Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിമലയാർ 5

ഇല്ലങ്കിൽ അവൾ ഇതൊക്കെ തന്നെകൊണ്ട് ചെയ്യിപ്പിക്കില്ല.. അങ്ങിനെ ചെയ്യുമ്പോൾ ഉള്ള സുഖം റോയി ആണ് അവൾക്ക് മനസിലാക്കി കൊടുത്തത്…

ലില്ലിയുടെ കാര്യത്തിൽ താനും റോയിയെക്കാൾ പീന്നിൽ പോകാൻ പാടില്ല.. ഈ ചിന്ത കൊണ്ടാണ് അവൾ പറയുന്നതൊക്കെ ചെയ്തു കൊടുക്കാൻ അവൻ തയ്യാറായത്….

സാം കുട്ടിയുടെ മാനസ്സിലെ ചിന്തകൾ ഇങ്ങനെയൊക്കെ ആണന്ന് ലില്ലിക്ക് ബോധ്യപ്പെട്ട ഒരു സംസാരം അവർ തമ്മിൽ നടന്നു..

ഒരു ദിവസം രാത്രിയിൽ കിടക്കുമ്പോൾ സാം കുട്ടി ചോദിച്ചു..

“” ലില്ലി വീട്ടിൽ എവിടെയാ കിടന്നിരുന്നത്.. “”

” എന്റെ റൂമിൽ.. ”

“അപ്പോൾ അമ്മയോ..?”

മൂന്നു മുറികൾ ഉണ്ടല്ലോ.. അതിൽ ഒരു മുറി അമ്മയുടെയാണ്.. മറ്റൊരു മുറി റോയിച്ചായനും ചേച്ചിയും..””

“” മൂന്നു പെണ്ണുങ്ങളും ഒരാണും മാത്രം ഒരു വീട്ടിൽ അല്ലേ.. റോയിച്ചായനെ നിങ്ങൾക്ക് മൂന്നു പേർക്കും വല്ല്യ ഇഷ്ടമാണ് അല്ലേ..ആദ്യം മുതൽ ഇങ്ങനെ തന്നെ ആയിരുന്നോ..”

ചോദ്യത്തിലെ ആസ്വഭാവികത മനസിലായ ലില്ലി തലയുയർത്തി അവന്റെ കണ്ണിലേക്കു നോക്കി അല്പം ദേഷ്യത്തോടെ ചോദിച്ചു…

എന്താ ഇപ്പോൾ ചേട്ടായിക്ക് അറിയേണ്ടത്.. റോയിച്ചായൻ ആരുടെ കൂടെയാ കിടക്കുന്നത് എന്നാണോ..

“ഞങ്ങളുടെ മൂന്നു പേരുടെയും കൂടെ മാറി മാറി കിടക്കും.. ഇപ്പോൾ എന്താ അതിന്..? “”

സംഗതി കൈ വിട്ടുപോയി എന്ന് തോന്നിയപ്പോൾ സാം കുട്ടി പറഞ്ഞു..

അയ്യോ.. മോളേ ഞാൻ നീ പിണങ്ങാൻ വേണ്ടി പറഞ്ഞതല്ല.. റോയിച്ചായൻ അങ്ങിനെ കിടന്നാൽ തന്നെ അങ്ങേർക്ക് അതിനുള്ള അർഹത ഉള്ളതുകൊണ്ടല്ലേ..

ഞാനും നിങ്ങളെ പോലെയാ റോയിച്ചായനോട് വലിയ ഇഷ്ടവും ബഹുമാനവും ഉണ്ട്…

സാം കുട്ടി പറയുന്നത് കേട്ട് ലില്ലി അമ്പരന്നു…

“” ഇതെന്താ ചേട്ടായി പറയുന്നേ.. റോയിച്ചായൻ എന്റെ കൂടെ കിടന്നാലും നിനക്ക് ഇഷ്ടവും ബഹുമാനവും ആണെന്നോ..? “‘

സാം കുട്ടി കുറച്ചു കൂടി മനസ് തുറന്നു..

“”അതിപ്പോൾ എല്ലാവർക്കും പറ്റുന്ന കാര്യമാണോ ലില്ലി.. നിങ്ങൾ മൂന്നു പേരുടെയും സ്നേഹവും ബഹുമാനവും ഒരു പോലെ നേടുക എന്നത്..””

“”ഏത് പെണ്ണാ റോയിച്ചായനെ പോലെ ഒരാളുടെ കൂടെ കിടക്കണം എന്ന് മോഹിക്കാത്തത്…””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025