Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജു എന്റെ പാതി 3

അച്ഛൻ ഇവിടെ ഉണ്ടാകില്ലേ..

ഇല്ലെട..

പാലക്കാട് വച്ച് ജില്ലാ കമ്മിറ്റി ഉണ്ട്…

നിയമ സഭാ തിരഞ്ഞെടുപ്പ് അല്ലേ വരുന്നത്….

ആ…

മിത്തൂ ഏട്ടാ ഇതാ ഹെൽമെറ്റ് എന്ന് പറഞ്ഞു മഞ്ജു അങ്ങോട്ട് വന്നു..

ഞാൻ അവളുടെ കയ്യിൽ നിന്നും ഹെൽമെറ്റ് വാങ്ങി തലയിൽ ധരിച്ചു..

യാത്ര പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു സ്റ്റേഷനിലേക്ക് ഇറങ്ങി…

പതിവ് പോലെ ഡ്യൂട്ടി ഡിവൈഡ് ചെയ്തു കൊടുത്തു… ഒന്ന് രണ്ടു പരാതികൾ ലഭിച്ചു അതിൽ തുടർനടപടിക്ക് വേണ്ടി നിർദ്ദേശം നൽകുകയും ചെയ്തു..

ഒരു അതിർത്തി തർക്കം വന്നു.അതിൽ അടിപിടി നടന്നു..

നേരെ സ്പോട്ടിലേക്ക് ഞാൻ അടക്കം ആറു പൊലീസ് കാരുമായി പോകേണ്ടി വന്നു….

ആമയൂർ ഭാഗത്ത് ആയിരുന്നു….

ഒരു കുടുംബം കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴി അടുത്ത സ്ഥലകാർ മതിൽ കെട്ടി അടച്ച്..

സ്പോട്ടിൽ എത്തി ജീപ്പിൽ നിന്നും ഇറങ്ങി നാട്ടിലെ പൊതു പ്രവർത്തകരും വാർഡ് മെമ്പറും സ്ഥലത്ത് ഉണ്ട്…

അവര് കാര്യങ്ങൾ പറഞ്ഞു തന്നു…

ഞാൻ പറഞ്ഞു ..

എനിക്ക് ഈ വീട്ടുകാരോട് മാത്രം സംസാരിക്കണം… അങ്ങിനെ മെമ്പർ എന്നെയും കൂട്ടി അവരുടെ വീട്ടിലേക്ക് നടന്നു..

ചെറിയ ഒരു ഇട വഴിയാണ് ഉള്ളത് ആ വീട്ടിലേക്ക് ,.. അതാണ് മതിൽ കെട്ടി അടകാൻ ശ്രമിച്ചത്…

വീട്ടിൽ എത്തിയതും മെമ്പർ വിളിച്ചു വിനോദ് ഏട്ടാ ….

ആ.. എന്ന് പറഞ്ഞു ഒരാള് വന്നു…

അതെ ,, വിനോദ് ഏട്ടാ സ്ഥലം എസ് ഐ ആണ് സാറിന് നിങ്ങളോട് കാര്യങ്ങൾ ചോദിച്ചു അറിയണം എന്ന്….

സാറേ,,, അകത്തേക്ക് ഇരിക്കാം എന്ന് പറഞ്ഞു ആ മനുഷ്യൻ എന്നെ വിളിച്ചു…

ഞാൻ ഷൂ ഊരി കൊണ്ട് അകത്തേക്ക് കയറി…

സാറേ.. ഇരിക്ക്…

മെമ്പർ ഒന്ന് പുറത്ത് നിൽകു എന്ന് ഞാൻ പറഞ്ഞു… ആ.. ശരി സാറേ എന്ന് പറഞ്ഞു മെമ്പർ പുറത്ത് ഇറങ്ങി…

അതെ ചേട്ടാ…

എന്താണ് ഇവിടെ സംഭവിച്ചത്…

സാറേ ഞാൻ ജോലിക്ക് പോയതായിരുന്നു…

എൻ്റ മകളും ഭാര്യയും ആണ് ഉണ്ടായിരുന്നത്…

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025