Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജു എന്റെ പാതി 3

പോടീ.. നമ്മളെ തമ്മിൽ മുന്നേ ചേർത്ത് വെച്ച് കാണും , അല്ലെങ്കിൽ ഒരു ബന്ധവും ഇല്ലാത്ത നമ്മൾ ഒരുമിചത് നോക്ക് …

അതൊക്കെ .. ശരിയാണ്..

പിന്നെ മിത്ര ചേച്ചി പ്രഗ്നൻറ് ആണോ എന്ന് സംശയം ഉണ്ട്…

പുള്ളിക്കാരി ഒന്ന് ശർഥിച്ച് .. അമ്മയോട് പറഞ്ഞിട്ടില്ല, രാഹുൽ ഏട്ടൻ വരുമ്പോൾ പ്രഗ്നൻസി കിറ്റു കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്…

ആണോ..

അങ്ങനെ നമ്മൾ മാമനും മാമിയും ആകുന്നു.. ദേ.. മിത്തൂ ഏട്ടാ , ഒന്ന് കൺഫേം ആക്കട്ടെ..

ചേച്ചി തന്നെ എന്നോട് മാത്രമേ പറഞ്ഞോളൂ…

രാഹുൽ ഏട്ടനൊട് എനിക്ക് എന്നാണ് പറഞ്ഞത്…

അയ്യേ.. നാണക്കേട്. കല്യാണം കഴിഞ്ഞ് രണ്ട് ദിവസം ആകുന്നെ ഒള്ളു..

ഓ.. മൂന്ന് വർഷം ആയി നമ്മൾ സേഫ് ആയി ബന്ധപ്പെടുന്നു എന്ന് ഓർക്കണം..

അന്നേരം ഒരു കാർ വന്ന ശബ്ദം കേട്ട്…

ഞാൻ എണീറ്റ് ചെന്ന് നോക്കി..

അച്ഛൻ ആണ്… അതാ പുറകിൽ രാഹുൽ അളിയൻ്റെ കാറും വന്നു നിന്ന്…

രണ്ടുപേരും കൂടി സംസാരിച്ചു കൊണ്ട് വീട്ടിലേക്ക് കയറി…

ഞാൻ റൂമിലേയ്ക്ക് കയറി മഞ്ജുവിനൊട് പറഞ്ഞു അച്ഛനും രാഹുൽ അളിയനും വന്നു എന്ന്…

മഞ്ജു എഴുന്നേറ്റ് വീട്ടിൽ പോകുമ്പോൾ കൊണ്ടുപോകാൻ ഉള്ള ഡ്രസ്സുകൾ മറ്റു സാധനങ്ങൾ ബാഗിൽ എടുത്ത് പാക്ക് ചെയ്ത് തുടങ്ങി..

അപ്പോഴാണ് ഡോറിൽ മുട്ട് കേട്ടത്..

മഞ്ജു… മഞ്ജു… മിത്ര ചേച്ചിയാണ്… മഞ്ജു ചെന്ന് വാതിൽ തുറന്നു..

മിത്ര ചേച്ചി മഞ്ജുവിനെയും കൂട്ടി നേരെ ബാത്റൂമിലെക്ക് കയറി..

ബാത്റൂമിൽ നിന്നും തിരിച്ചു രണ്ടു പേരും വന്നപ്പോൾ സന്തോഷത്തിൽ ആണ്…

എന്താണ് നാതൂൻസ് ഒരു ഒളിച്ചു കളി…

മിത്ര ചേച്ചി പറഞ്ഞു.. നിൻ്റെ മഞ്ജു പ്രഗ്നൻ്റ് ആണ്…

എൻ്റ ചേച്ചി തള്ളല്ലെ.. അവള് എന്നോട് എല്ലാം പറഞ്ഞു…

ഞാൻ മാമൻ ആകാൻ പോകുന്നു എന്ന്..

ഓ.. അപ്പോഴേക്കും മഞ്ജു നീ അത് പറഞ്ഞു..

അത് ,, ചേച്ചി. . ഞാൻ..

പോട്ടെ .. മഞ്ജു അവൻ എൻ്റ അനിയൻ അല്ലേ.. അവൻ ആരോടും പറഞ്ഞില്ലല്ലോ ..

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025