Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞുനീർതുള്ളി പോലെ 6

 

സിനി – നീ അവിടെ ഇരിക്ക് കൊച്ചേ… അവനു ഭ്രാന്താണ്…

 

എന്നും പറഞ്ഞു ഒഴിഞ്ഞ ചായ ഗ്ലാസും കൊണ്ടു ചേച്ചി അടുക്കളയിലേക്ക് പോയി…

 

ഞാൻ “ഡാ നീ എന്തൊക്കെയാ ഈ പറയണത് ” എന്നും പറഞ്ഞു അവന്റെ തുടയിൽ എന്റെ നഖം ഉള്ള കൈ കൊണ്ടു ഒന്ന് പിച്ചി…

 

പെട്ടെന്ന് അവൻ എന്റെ മുലയിൽ കയറി ശക്തിയിൽ പിടിച്ചു.. ഞാൻ പെട്ടെന്ന് ഞെട്ടി തരിച്ചു അവൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.. അവന്റെ കൈ അവിടെ കൂടുതൽ ശക്തിയിൽ അമർന്നു..

 

ബിനു – ഡീ മൈരേ നിന്റെ പിച്ചും മാന്തും കൊള്ളാൻ ഞാൻ അജി അല്ല…

 

“ആഹാ ഇപ്പോൾ ഞാൻ ആരായി..

 

വാതിലിൽ അജിടെ ശബ്ദം കെട്ടു ഞാൻ അങ്ങോട്ട് നോക്കി.. അപ്പോഴും എന്റെ കൈ ബിനുന്റെ തുടയിലും ബിനുന്റെ കൈ എന്റെ മുലയിലും… അജിയെ കണ്ടപ്പോൾ ഞാൻ കൈ പെട്ടെന്നു വലിച്ചു… ഞാൻ കൈ എടുത്തതിനു ശേഷം ആണ് ബിനു കൈ മാറ്റിയത്…

 

ബിനു – നീ ആരുടെ കാലിന്റെ ഇടയിലായിരുന്നെടാ പൂറിമോനെ?

എത്ര പ്രാവശ്യം വിളിക്കണം…

 

അജി -മൈര് ഞാൻ എവിടേലും പോകും നിനക്ക് കിട്ടേണ്ടത് കിട്ടിയില്ലേ പിന്നെന്താ …

 

ബിനു -എനിക്കെന്തു മൈര് കിട്ടിയെന്നാണ്

 

അതും പറഞ്ഞു അവൻ എന്നെ തൊട്ട കൈ അവന്റെ മുണ്ടിൽ തുടച്ചു…

അത്‌ കണ്ടപ്പോൾ എന്റെ ഉള്ളാകെ ഒന്ന് പിടഞ്ഞു….. ഇത്രേം വലിയ അപമാനം ഇനി എനിക്കതു സഹിക്കാൻ ആകില്ല…

ഞാൻ പോകാൻ എഴുനേറ്റു…

 

അജി ഡീ നീ ഇതെവിടെ പോവുകയാണ്… അവിടെ ഇരിക്ക്…

 

“ഹാ നീ ഇതെവിടെ ആയിരുന്നെടാ അജിയെ… ഇവൻ ഇതെത്ര നേരമായി നിന്നെ നോക്കുന്നു ”

 

അജി – അതിനു നിങ്ങൾ എല്ലാം കൂടി ഇവിടെ പൊളിക്കുകയല്ലേ.. നമ്മുടെ ഒന്നും ആവശ്യം ഇല്ലല്ലോ…

 

സിനി -അതെന്ത് വർത്തമാനം ആണെടാ ചെക്കാ നീ പറയുന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025