Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞുനീർതുള്ളി പോലെ 6

 

“Ok ഫ്രീ ആകുമ്പോൾ മെസേജ് ചെയ് ”

 

പിന്നെ എന്റെ പട്ടി മെസ്സേജ് ചെയ്യും… അല്ലതെ തന്നെ മനുഷ്യന് ഭ്രാന്തു പിടിച്ചിരിക്കുകയാണ്.. അപ്പോഴാ ഇനി അവനു മെസ്സേജ് ഉണ്ടാക്കാൻ പോണത്.അപ്പോഴേക്കും അമ്മ എത്തി…

 

“അമ്മ ഇന്നു പോയില്ലേ…”

 

“ഞാൻ അതിനു ജോലിക്ക് പോയതല്ല എനിക്ക് നാളയെ ജോലി ഉളളൂ…”

 

“അപ്പോൾ ഇന്നെവിടെ പോയതാ ”

 

“നീ വന്നിട്ട് 3-4 ദിവസം ആയില്ലേ കുഞ്ഞിന് കൊണ്ടു വന്ന ഉടുപ്പെല്ലാം അവൻ മുള്ളി നാറ്റിചില്ലേ … നീ ഇത് ഏത് ലോകത്താണ് ഞാൻ അവനു ഡ്രസ്സ്‌ വാങ്ങാൻ പോയതാണ്…”

 

“അമ്മ ആള് കൊള്ളാം എങ്കിൽ എന്നോട് ഒന്ന് പറയാൻ പാടില്ലായിരുന്നോ ഞാനും കൂടെ വരില്ലായിരുന്നോ ”

 

“നീ അതിനു ഇപ്പോഴും മൂട്ടിൽ വെയില് കൊള്ളുന്ന വരെ ഉറക്കമല്ലേ… രാത്രീല് കക്കാൻ പോണ കള്ളന്മാരെ പോലെ ”

 

എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടിയത് പോലെ തോന്നി…

 

ഈ തള്ള രാത്രി ഞാൻ പുറത്തിറങ്ങിയത് കണ്ടോ…. ഉറക്കവുമില്ലേ ഈ പണ്ടാരം തള്ളക്കു എന്നും വിചാരിച്ചു ഞാൻ പറഞ്ഞു…

 

“അതല്ല അമ്മേ ഞാൻ പറഞ്ഞത് എനിക്ക് 2 ബ്രായും പാന്റീയും വാങ്ങണമായിരുന്നു ”

 

“അതിനു നീ പോയി വാങ്ങിക്കോ കുഞ്ഞിനെ ഞാൻ നോക്കിയാൽ പോരെ ”

 

എനിക്കും അത്‌ തന്നെയാ വേണ്ടിയിരുന്നത്… ഞാൻ പതിയെ വിദ്യാടെ ഒരു ടോപ്പും ലെഗ്ഗിങ്‌സും എടുത്തിട്ടു… കുറച്ചു ടൈറ്റ് ആണ് എനിക്ക് അവളെലും മുല കൂടുതൽ ഉള്ളത് കൊണ്ടു അവിടെ ആകെ പൊങ്ങിവീർത്തു നിൽക്കുന്നു അതിന്റെ മുകളിൽ കൂടി ഒരു ഷാൾ ഇട്ടിട്ടു ഞാൻ പുറത്തേക്കു നടന്നു. അജിയും ബിനുവും ഇരിക്കുന്ന സ്ഥിരം സ്ഥലത്ത് കൂടി വേണമല്ലോ റോഡിലേക്ക് പോകാൻ… അജി എന്നെ കാണണം കണ്ടാൽ അവൻ വീണ്ടും മണപ്പിച്ചു വരും അതാണ് എന്റെ ഉദ്ദേശം.

 

അവിടെ ആരോ നില്കുന്നുണ്ട് ആരാണെന്നു മനസിലാകുന്നില്ല…

ഛെ… അത്‌ ബിനു ആണ് എന്റെ മുഖത്തു നിരാശ നിഴലിച്ചു കൂടാതെ കുറച്ചു ഭയവും ബിനുവിന് എല്ലാം അറിയാം..അതൊക്കെ കൊണ്ടു തന്നെ… പിന്നെ അധികം പേടിക്കാനും ഇല്ല ഇത്രേം വർഷം ആയിട്ടൊന്നും ഇവൻ പറഞ്ഞിട്ടില്ലല്ലോ… ഞാൻ അവനെ കടന്നു പോകുമ്പോഴേക്കും… അവൻ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025