Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞുരുകും കാലം 2

മഞ്ഞുരുകും കാലം 2

Manjurukum Kaalam Part 2 bY വിശ്വാമിത്രൻ | Previous Part

 

അഭിപ്രായങ്ങൾക്കും കമന്റുകൾക്കും നന്ദി. ഇത് ഭാഗികമായി ഒരു ട്രൂ സ്റ്റോറി ആണ്. ഒരുപാട് കമ്പിയോ കളിയോ ഇപ്പഴെങ്ങും പ്രതീക്ഷിക്കണ്ട.
(…contd.)
ചിഞ്ചുവിന്റെ മുലയും ഞെട്ടും കണ്ടതിനു ശേഷം ഞാനവളുമായി മിണ്ടുന്നതു നിന്നു. പിന്നൊരു രണ്ടു-മൂന്നു ആഴ്ച ഞാൻ സ്ഥിരം കയറുന്ന ഫാസ്റ്റ് പാസ്സന്ജർ ബസ്സിനോട് ബൈ പറഞ്ഞു. ഓർഡിനറി ബസ്സിലും പ്രൈവറ് ബസ്സിലുമാക്കി യാത്ര. ചിഞ്ചുവിനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടു തന്നെ കാരണം. ഈ കാലയളവിലൊന്നും ഞാൻ അവളോടോ, അവൾ എന്നോടോ മിണ്ടാനോ മെസ്സേജ് ചെയ്യാനോ കൂട്ടാക്കിയില്ല. പതുക്കെ ഞാൻ നമ്മടെ സ്വന്തം ഫാസ്റ്റിൽ കയറി പഴയ പരുപാടി വീണ്ടും തുടങ്ങി. മുഷ്ടിമൈഥുനയത്തിനു നമ്മക് എന്തേലും പ്രചോദനം വേണ്ടേ? എന്നും അഞ്ചു പ്രഭാകരനെയും ലിസിയെയും കാവ്യാ മാധവനെയും ഓർത്തു മടുത്തു. വെറൈറ്റി ഇല്ലാതെ നമ്മക്കെന്ത് എന്ജോയ്മെന്റ്?
അങ്ങനെ ഒളിഞ്ഞു നോട്ടം തകൃതിയായി തുടർന്നു. ഇതിനിടക്ക് ഞാനൊരു കാര്യം ശ്രദ്ധിച്ചു. ചിഞ്ചുവിന്റെ വരവ് സമയം മാറിയിരിക്കുന്നു! നേരത്തെ വന്നുകൊണ്ടിരുന്ന അവളിപ്പോൾ ഒമ്പതുമണിക്ക് മാത്രമായി വരവ്. ചിലപ്പോഴൊക്കെ താമസിക്കാനും തുടങ്ങി. ഇനി എങ്ങാനും എന്നെ പേടിച്ചിട്ടാണോ എന്ന ഞാൻ ശങ്കിച്ചു. കാര്യം ഇച്ചരെ നീളവും കുറ്റി താടിയും, അത്യാവശ്യം തടിയും ഉണ്ടായിരുന്നേലും ഞാൻ വെറുമൊരു ലോലനാണെന്ന കാര്യം അവൾക്കറിയില്ലല്ലോ. അങ്ങനെ നാലാം സെമസ്റ്റർ വേഗത്തിൽ പോയി. മാർച്ചിന്റെ ചൂടിനൊരു ആശ്വാസമായി വേനൽ മഴ തുടങ്ങിയ സമയം. ക്ലാസ്സുകളൊക്കെ കഴിയാറായി. പരീക്ഷയുടെ നോട്ടിഫിക്കേഷനൊക്കെ വന്നു. പഠന അവധിയുടെ മുൻപേയുള്ള അവസാന ക്ലാസ്. ഒരു വെള്ളിയാഴ്ച.
ഞാൻ പതിവ് പോലെ നേരത്തെ വന്നു സ്ഥാനം പിടിച്ചു. മഴ ആയോണ്ട് പലരും കുട ചൂടിയാണ് വരുന്നത്. അതോണ്ട് ഒന്നും അങ്ങോട്ട് ക്ലിയർ ആവുന്നില്ല. എന്നാലും ഞാൻ ചൂഴ്ന്നു നോക്കികൊണ്ടിരുന്നു (എങ്ങാനും ബിരിയാണി കിട്ടിയാലോ?). അപ്പോഴതാ നമ്മടെ നീന തോമസ് അക്കൻ. സിവിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷം (ചേച്ചിയാണ്). ഒരു വെളുത്ത ചുരിദാറും ഇട്ടോണ്ട് കുടയും പിടിച്ചു കടന്നു വരുന്നു. കോഴിക്കോട്ടുകാരി അച്ചായത്തി. ഹൌ. അപാര സ്ട്രക്ചർ. കിളിവാതിലിന്റെ മേലെ പടിയിൽ നിന്ന് താഴത്തെ പടി ചവുട്ടാതെ പാതയിലോട്ടൊരു ചാട്ടം. ഹെന്റമ്മേ. ചെന്തെങ്ങിന്റെ കരിക്കുപോലുള്ള മുലകൾ രണ്ടും കിടന്നാടി. ബ്ലും ബ്ലും ബ്ലും. അറിയാതെ തന്നെ എന്റെ കൈ ജീന്സിനു മേലെ പൊങ്ങിയ എന്റെ മുഴുപ്പിലോട്ടു പോയി.
അക്കൻ ചുരിദാറിന്റെ പുറം ഒന്ന് വലിച്ചിട്ടിട്ട് നല്ല സ്പീഡിൽ നടന്നകന്നു. സിവിലിൽ തന്നെയുള്ള അവസാന വർഷം പഠിക്കുന്ന ഒരു ചേട്ടായിയുടെ ലൈൻ ആണ് പ്രസ്തുത കക്ഷി. ലവന്റെയൊക്കെ ഒരു ഭാഗ്യം, ഞാൻ ആ പെൻഡുലം പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന പുറകുവശം നോക്കി മനസ്സിൽ പറഞ്ഞു.

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025