Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞുരുകും കാലം 3

അവൾ മെല്ലെ എന്റെ തല (താഴത്തെ) അവളുടെ വായിലാക്കി ശക്തിയായി വലിചൂമ്പി. ഇവളുടെ വായിൽ വി ഗാർഡിന്റെ 2800 മോട്ടോർ വല്ലോമുണ്ടോ എന്ന് ഞാൻ ചിന്തിച്ചു പോയി. ആദ്യമായി സ്ത്രീ സ്പര്ശമേറ്റ എന്റെ കുണ്ണക്കുട്ടൻ വലിഞ്ഞു മുറുകി. സ്ഥലനം ഉടനെ നടക്കുമെന്ന മുന്നറിയിപ്പ് ഒരു സ്പഷ്ടമല്ലാത്ത ഗളഗളപ്പായി തൊണ്ടയിൽ തന്നെ ഒതുങ്ങി. അവളുടെ തല ഞാൻ പിന്നിലേക്ക് വലിച്ചു. കാര്യം മനസ്സിലായ ചിഞ്ചു എന്റെ കുണ്ണയെ വായിൽ നിന്ന് സ്വതന്ത്രയാക്കി അവളുടെ മൃദുവായ കൈകൾ കൊണ്ട് തുരുതുരെ വാണമടിക്കാൻ തുടങ്ങി. ആദ്യമായി വർണ ശലഭത്തെ കാണുന്ന കൗതുകത്തോടെയായിരുന്നു അവളുടെ വാണമടി. ഒട്ടും തന്നെ താമസിക്കാതെ എനിക്ക് വന്നു. എന്റെ ഗുദാസ്ഥി മുതൽ ചെറുവിരൽവരെ ഒരു തരം തീ പടർന്നു പിടിക്കുന്നത് പോലെ, ആരോ എന്റെ ഉള്ളിൽ ഒരു അമ്പു തൊടുത്തു വിട്ടത് പോലെ, സുഖത്തിന്റെ പരമോന്നത കൊടുമുടിയിൽ ഞാൻ കയറി.

ഭൂമിയിലേക്ക് തിരിച്ച വരാൻ എനിക്ക് കുറച്ച നിമിഷങ്ങൾ വേണ്ടിവന്നു. തിരിച്ചു വന്നതും ആദ്യം ഞാൻ കാണുന്നത് എന്റെ പാലിൽ കുളിച്ചു നിൽക്കുന്ന ചിഞ്ചുവിനെയാണ്. അവൾ കണ്ണാടി ഇട്ടിരുന്നത് കൊണ്ട് കണ്ണിൽ മാത്രം ആയില്ല. അവളുടെ നെറ്റി തൊട്ടു താടി വരെ നാലഞ്ചു നീളൻ വരകൾ. കവുള്ളതും ചുണ്ടുകളിലും വലിയ തുള്ളികൾ.

എന്നെ നോക്കി ഒന്ന് തിരിച്ചിട്ട് ഇപ്പോഴും അവളുടെ കൈകളിൽ തന്നെ ഇരിക്കുന്ന എന്റെ ജവാനെ ഒന്നും കൂടി അടിച്ചു. ഈ ഏഴു സ്വർഗ്ഗവും ഒരുമിച്ചു കാണുക എന്നൊക്കെ അത് വരെ പറഞ്ഞു കേട്ടിട്ടേ ഉള്ളു. അപ്പോൾ അനുഭവിച്ചു. ഒരു ഇടിമിന്നലേറ്റതു പോലെ എന്റെ കാലുകൾ അകത്തേക്ക് വലിഞ്ഞു, എന്റെ കൈകൾ നിശ്ചലമായി. എന്റെ കണ്ണുകൾ തലയോട്ടിയുടെ പുറകിലേക്ക് പോയി. അതിൽ നിന്ന് കരകയറാൻ എനിക്ക് വീണ്ടും സമയം വേണ്ടി വന്നു. അതിനിടക്ക് അവളുടെ മുഖത്തുണ്ടായിരുന്നു എന്റെ രേതസ്സ് അവൾ ബാഗിൽ നിന്ന് എടുത്ത ഒരു ചെറിയ ടവൽ വെച്ചു തുടച്ചു കഴിഞ്ഞിരുന്നു. കണ്ണാടി ഊരി മാറ്റിയിരുന്നു.

ഞാനവളെ എന്റെ കാരവലയത്തിലാക്കി. മുഖത്ത് ഉമ്മകൾ കൊണ്ട് മൂടി. അപ്പോഴും തുറന്നു കിടന്ന അവളുടെ ചുരിദാറിന്റെ ഇടയിലൂടെ മുലകളെ പിടിച്ചു കശക്കി. അവളുടെ ടോപ്പ് പൊക്കി പാന്റിന്റെ ചരടിൽ ഞാൻ കൈവെച്ചു, എന്നിട് മുകളിലേക്ക് നോക്കി. “എന്തേയ് നിന്ന് പോയത്?” എന്ന ഭാവവുമായി നിൽക്കുന്ന ചിഞ്ചുവിന്റെ മുഖമാണ് എനിക്ക് ഉത്തരം തന്നത്. ഞാൻ ആ വള്ളി വലിച്ചു തുറന്നു. പാന്റി താഴ്ത്തി. പെണ്ണിന്റെ ഒരു തരം മത്തല്ല, ഭ്രാന്തുപിടിപ്പിക്കുന്ന ഗന്ധം അവളിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025