Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 1

ഫൈസി ആദ്യമായി താഹിയയുടെ ശബ്ദം കേൾക്കുന്നത് ഒരു ഞായറാഴ്ച ഉച്ചമയക്കത്തിന് തൊട്ടു മുന്നേ ആയിരുന്നു. അവന്റെ മൊബൈൽലേക്ക് പരിചിതമല്ലാത്ത ഒരു നമ്പറിൽ നിന്നും കോൾ വന്നപ്പോൾ, അല്പം നീരസത്തോടെ ആണെകിലും അവൻ അത് എടുത്തു. അവൻ രണ്ടു ദിവസമായി ഒരു കോളും എടുക്കാതെ വിടില്ല. അതിനു ഒരു കാര്യം ഉണ്ട്.

ജീവിതത്തിൽ ആദ്യമായി തന്നെ കണ്ട പെൺകുട്ടിയെ അവനു ബോധിച്ചിരുന്നു. പെണ്ണിനും അവനെ ഇഷ്ടമായി എന്നും, ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ ഉള്ള ഒരുക്കൽ തുടങ്ങാനുള്ള മറുപടി പെൺവീട്ടുകാരിൽ നിന്നും രണ്ടു ദിവസം മുന്നേ കിട്ടിയതിന്റെ ഒരു ആവേശത്തിൽ ആയിരുന്നു ഫൈസൽ അപ്പോൾ.

പെണ്ണുകണ്ട കുട്ടിയുടെ മൊബൈൽ നമ്പർ അവൻ മേടിക്കാൻ വിട്ടുപ്പോയി. അവൾ എങ്ങാനും ആയിരിക്കുമോ ഇനിയും വിളിക്കുന്നത് എന്ന് കരുതി എല്ലാ കോളും ചാടിക്കേറി എടുക്കും, പരിചയം ഇല്ലാത്ത നമ്പറിൽ നിന്നാണെകിൽ പ്രതേകിച്ചും.

കോൾ എടുത്തപ്പോൾ മറുതലക്കൽ നിന്നും കാതിനു ഇമ്പമേകുന്ന ഒരു പെൺകുട്ടിയുടെ ശബ്ദം.

“ഹലോ.. ഫൈസൽ ഇക്ക അല്ലെ?”.

ആ ശബ്ദം കേട്ടപ്പോൾ ഫൈസലിന്റെ മനസ്സ് ഒന്ന് കുളിരണിഞ്ഞു.

“അതെ” അവൻ മറുപടി പറഞ്ഞു.

“ഇക്കാക് എന്നെ മനസിലായോ?” മറുതലക്കൽ നിന്നും ചോദ്യം വന്നു

“ഇല്ല ” അവൻ മനസിലാകാതെ ഉത്തരം പറഞ്ഞു

“ഇക്ക…. ഇക്ക ആരെയാ കല്യാണം കഴിക്കാൻ പോകുന്നെ.?” മറുതലക്കൽ നിന്നും ചോദ്യം വന്നു

ഇക്കാടെ കല്യാണം ഫിക്സ് ആക്കി അല്ലെ”. വീണ്ടും ചോദ്യം വന്നു

“അതെ” ഫൈസൽ മറുപടി പറഞ്ഞു

“ആരെയാ ഇക്ക കല്യാണം കഴിക്കാൻ പോകുന്നനെ?” വീണ്ടും ചോദ്യം

ഫൈസി ഒരു നിമിഷം ഒന്ന് ആലോചിച്ചു.

“എന്താ പെൺകുട്ടിയുടെ പേര്?”

“തസ്‌ന എന്ന”. ഫൈസൽ മറുപടി പറഞ്ഞു

“ഞാൻ തഹിയ . തസ്നയുടെ അനിയത്തിയാണ്”.

അന്ന് ആദ്യമായി ഫൈസിയുടെ മനസിന്റെ കോണിൽ എവിടെയോ ചേക്കേറി കഴിഞ്ഞിരുന്നു തഹിയ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025