….തേൻ മുട്ടായി കിട്ടിയാൽ ആരേലും നുണയാതിരിക്കുമോ ?….” തസ്ന അർഥം വെച്ച് പറഞ്ഞു.
“ഇക്കാക്കണേ മധുരം വലിയ ഇഷ്ടമാ…. ആല്ലേ ഇത്താ…..” അഫ്സൽ കൂടെ കൂടി.
“അതെ….” തസ്ന പറഞ്ഞു.
“ഇക്ക വിചാരിച്ചിട്ടുണ്ടാകും അത്ര മധുരം കണ്ണില്ലാ എന്ന്. അതായിരിക്കും രുചിക്കാത്തെ…..” അഫ്സൽ ലേശം കളിയാക്കികൊണ്ടു തഹിയയെ നോക്കി പറഞ്ഞു.
അത് അവളെ ശെരിക്കും ചൊടിപ്പിച്ചു.
“ഇക്കാക്കറിയാം നല്ല മധുരം ആണെന്ന്.” തഹിയ ഫൈസിയെ നോക്കി പറഞ്ഞു.
“ആണോ ഇക്ക? രുചിക്കാതെ എങ്ങെനെ മനസിലായി.
ഫൈസി അപ്പോൾ ഇരുന്നു പരുങ്ങുന്നുണ്ടായിരുന്നു . ഇവർ ഇത് എന്തൊക്കെ ഈ പറയുന്നേ എന്ന് അവൻ ഒരു നിമിഷം ചിന്തിച്ചു.
“അതൊക്കെ ഇക്കാക്കറിയാം ” തഹിയ ഫൈസിയുടെ സഹായത്തിനെത്തി.
അപ്പോളേക്കും ജാഫർ ഇക്ക വൈകുന്നേരത്തെ ചായയും കടിയുമായി എത്തി. പഴംപൊരിയും വഴക്ക ഭാജിയും പിന്നെ പിന്നെ പെരുപ്പ് വടയും.
പഴംപൊരി തഹിയയുടെ ഇഷ്ട വിഭവം ആണ്.. അത് കണ്ടതും തഹിയ ആദ്യം അത് എടുത്തു.
“പഴം……പൊരി രുചിച്ചു നോക്കു നല്ല ടേസ്റ്റ് ആണ്…. ” തസ്നയുടെ ആ പറച്ചിൽ കേട്ട് അവൾ പറഞ്ഞു.
“പഴം …..പൊരി ഞാൻ രുചിച്ചോളാം…..”
“ഇനിയും എപ്പോ?? ” തസ്ന ചോദിച്ചു]
“സമയം ഉണ്ടാലോ… അവസരം വരും….” ഉരുളക്കുപ്പേരി പോലെ തഹിയ മറുപടി പറഞ്ഞു….
ചായ കഴിച്ചു, അവർ തമാശയ്ക് എക്കെ പറഞ്ഞു കായൽ കാഴ്ചൽ എക്കെ കണ്ടു യാത്ര തുടർന്നു….
