Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനോജിന്റെ മായാലോകം 12

രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞ് ഒരു ഒൻപതരയോടെ സൂര്യാമ്മ മേക്കപ് ആരംഭിച്ചു..!
“ദേ…ഒരുങ്ങുന്നില്ലേ…?”
കണ്ണാടിയ്ക് മുന്നിലെ പണിയ്കിടയിൽ ചോദ്യംവന്നു..
“നീ ഡ്രസ്സ് മാറിക്കഴിഞ്ഞ് ഞാൻ കുളിക്കാൻ കയറിയാൽ മതിയല്ലോ..!”
ഞാൻ കളിയാക്കി. വെള്ളജീൻസും കറുത്ത തുറന്ന ടോപ്പും സൂര്യയ്ക് നന്നായിണങ്ങി..! പേളിന്റെ വലിയ കമ്മലും മാലയും കറുത്ത കുപ്പിവളകളും കൂടിയായപ്പോൾ ഭംഗി പതിന്മടങ്ങായി…! വലിയ മുലകളിലൂടെ വലിഞ്ഞ് നിൽക്കുന്ന ടോപ്പിന്റെ ഔട്ടർ വശങ്ങളിലേക്ക് മാറുമ്പോൾ പൂർണ്ണമായും വെളിവാകുന്ന ആരെയും കന്പിയടിപ്പിക്കുന്ന തുടുത്ത കക്ഷങ്ങളും ലിപ്റ്റിക്കിട്ട ഭംഗിയാർന്ന ചുണ്ടുകളും എന്റെ തന്നെ നിയന്ത്രണം നഷ്ടപ്പെടുത്തുമ്പോൾ പിന്നെ കാഴ്ചക്കാരുടെ കാര്യം പറയണോ…!
തിളങ്ങുന്ന കറുപ്പ് ഹൈഹീൽ ഷൂ കൂടിയായപ്പോൾ പൂർത്തിയായി..!
“ഇതിപ്പം രേഷ്മ പോലും
കണ്ണുവെക്കുവല്ലോടീ…”
ഞാനൊന്ന് പൊക്കി.
മുടി യാതൊന്നും ചെയ്തിട്ടില്ല വെറുതെ പാതിവച്ച് മടക്കി കെട്ടിയിരിക്കുകയാണ്.
“ആഹാ….! അടിപൊളി..!” ആര്യ അങ്ങോട്ട് വന്നു.
“എടീ ചേച്ചിയേ…. ഇത്തരം ഡ്രസ്സ് നിന്റത്രോം മുടിയുള്ളോർക്ക് ചേരില്ലെടീ… ഇതെനിക്ക് തന്നേര്…!”
“ഞാൻ മുടിയൊട്ട് വെട്ടാനോ ഇത് നിനക്ക് തരാനോ പോണില്ല എന്റെ മോളാ പൂതി മനസ്സിൽ വച്ചേര്..!”
കൊഞ്ഞനം കുത്തിക്കാട്ടി ആര്യ സ്ഥലം വിട്ടു..!
“വൃത്തികെട്ട ജന്തു….കൊള്ളാവുന്ന ഒരു ബ്രെയിസറു പോലും വെപ്പിക്കില്ല…! കണ്ടോണം ഇത് ഞാനൂരിയിട്ടാലപ്പോളേ എടുത്ത് ഞാത്തുന്നത്..!”
അതേ ദേഷ്യത്തിൽ എന്റെ നേരേ: “വരണുണ്ടോ….”
“ഇതെന്നാ വേഷമാടീ..!”
കൈ തുടച്ചുകൊണ്ട് മീരാന്റി വന്നു. ഞാൻ ചെന്ന് ബൈക്ക് സ്റ്റാർട്ടാക്കിയപ്പോൾ അവൾ വന്നു പിന്നിൽ കയറി. “നീയിതെന്താടീ മുടി ചീവാത്തേ…?” മീരാന്റി വിളിച്ചു ചോദിച്ചു. “ഇത് മതി” അവൾ പറഞ്ഞതും ഞാൻ വണ്ടിവിട്ടു..”വീട്ടിലോട്ട് പോണേ…” അവൾ മുന്നോട്ടാഞ്ഞു.
ബൈക്കിന്റെ ശബ്ദം മുറ്റത്ത് കേട്ടപ്പോളേ അമ്മ വാതിൽ തുറന്നിറങ്ങിവന്നു…
“നല്ല ഭംഗിയുണ്ടല്ലോടീ മോളേ ഡ്രസ്സ് നിനക്കിത് നന്നായി ചേരും എവിടേയ്ക്കാ രണ്ടാളും…?”
“രേഷ്മയുടെ വീടുവരെ..”
അമ്മയെ ചുറ്റിപ്പിടിച്ച് അകത്തോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞ്: “മനൂട്ടാ ദാ ഇപ്പം വരാവേ…”
ഞാനെന്റെ മുറിയിൽ പത്രവുമായി കയറി അരമണിക്കൂർ കഴിഞ്ഞപ്പോൾ പിന്നിൽ ഒരിഞ്ചകലത്തിൽ താഴോട്ട് വെള്ള മുത്തുകൾ വച്ച് ഭംഗിയായി മെടഞ്ഞിട്ട മുടിയുമായി സൂര്യാമ്മ വന്നു വിളിച്ചു “പോകാം…”
ഞാൻ വണ്ടിയെടുത്തു
ഒരു കിലോമീറ്റർ ദൂരം പോയിക്കാണും “മനൂട്ടാ ഞാനവളെ വിളിച്ചു പറഞ്ഞാരുന്നു നമ്മൾ ചെല്ലുവെന്ന്..”
ഞാൻ മൂളി. രേഷ്മയുടെ വീട്ടിൽ പോർച്ചിൽ കൊണ്ടുചെന്ന് വണ്ടി നിർത്തിയപ്പോളേ നിറചിരിയോടേ അവളും അമ്മയും ഇറങ്ങിവന്നു..
“എന്തൊക്കെയുണ്ട് മനൂ വിശേഷങ്ങൾ കല്യാണം ഈ കൊല്ലം കാണുവോ..?” രേഷ്മേടമ്മ ചിരിയോടെ ചോദിച്ചു. തിരിഞ്ഞ് സൂര്യയോട്: “മീരേം ആര്യേമൊക്കെ സുഖമായിരിക്കുന്നോടീ സൂര്യാമ്മേ..”
ചാരക്കളർ ട്രാക് സ്യൂട്ടും ഇറക്കം കുറഞ്ഞ വെള്ള ടീഷർട്ടുമായിരുന്നു രേഷ്മയുടെ വേഷം ഇറുകിക്കിടന്ന ആ പാന്റിൽ പൂറിന്റെ തടിപ്പ് നന്നായി വീർത്ത് കാണാമായിരുന്നു…. വിരിഞ്ഞുന്തിയ ചന്തികളിൽ പാന്റിയുടെ ലൈനും നന്നായി തെളിഞ്ഞ് കാണാം..! വെളുത്ത ചില്ലുപോലുള്ള ടീഷർട്ടിനുള്ളിലെ വെള്ള ബ്രായും അതിലെ ചിത്രപ്പണികളും വ്യക്തമായിത്തന്നെ കാണാം…! കരിക്ക് പോലുള്ള മുലകളുടെ പാതിയും ടീഷർട്ടിന്റെ വട്ടക്കഴുത്തിലൂടെ കാണാം.. ഞങ്ങൾ മൂവരും കൂടി സംസാരിച്ചിരുന്നപ്പോൾ അമ്മ അടുക്കളയിലേക്ക് പോയി ഉച്ചയ്ക് വിഭവസമൃദ്ധമായ ഊണും കഴിഞ്ഞ് രണ്ടുമണിയോടെയാണ് ഞങ്ങൾ തിരികെ പോന്നത് സംസാരിച്ചിരുന്നതിനിടയിൽ സൂര്യ എങ്ങോട്ടോ മാറിയപ്പോൾ രേഷ്മ തിടുക്കത്തിൽ ബ്രായിക്കുള്ളിൽ നിന്നും ഒരു തുണ്ടുകടലാസ് എടുത്ത് എന്റെ കൈയിൽ തന്നു…!
വീട്ടിൽ ചെന്ന് ഞാൻ സൂര്യാമ്മ കാണാതെ പോക്കറ്റിൽ നിന്ന് അതെടുത്ത് നിവർത്തി..
“Call me at sharp 5.45pm” ഞാൻ വായിച്ചിട്ട് പേപ്പർ വായിലിട്ട് ചവച്ചു. അഞ്ചുമണിയായപ്പോൾ ഞാൻ കൂട്ടുകാരെ കാണാനെന്ന പേരിൽ വീട്ടിൽ നിന്നും ചാടി കൃത്യം 5.45ന് തന്നെ രേഷ്മയെ വിളിച്ചു. ഒറ്റ ബെല്ലിന് തന്നെ ഫോണെടുത്തു രേഷ്മയുടെ സ്വരം മറുതലയ്കൽ കേട്ടു “എടാ അടുത്ത സാറ്റർഡേ പബ്ളിക്ക് ഹോളീഡേയാ ശ്രീജിത്ത് വരുവല്ലോ സൂര്യേ ഷൈലാമ്മേടടുത്താക്കി നീ രാത്രി ഇങ്ങോട്ട് വരണം..! ഇവിടാരും അന്ന് കാണില്ല ഞാൻ മാത്രേയുള്ളു ആറുമണിക്ക് മുൻപേ ഇവിടെത്തണം ആരുടെ വീട്ടിൽ പോകുവാന്ന് അവളോട് വിശ്വസിക്കുന്ന പോലെ പറയണോന്ന് ഇപ്പോളേ ആലോചിച്ച് വയ്ക്…! ഫോൺബന്ധം മുറിഞ്ഞു….ഞാൻ വായ്
പൊളിച്ചപടി പബ്ളിക്ക് ബൂത്തിലെ ക്യാബിനിൽ റിസീവറുമായി നിന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025