Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനോജിന്റെ മായാലോകം 12

മനോജിന്റെ മായാലോകം-12

Manojinte Mayalokam 12 | By:സുനിൽ | Visit My page

ആദ്യം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാവിലെ ഞാൻ വീട്ടിലെത്തുമ്പോൾ അമ്മയും മകളും ക്ഷേത്രദർശനവുമൊക്കെകഴിഞ്ഞ് തിരികെയെത്തിയിട്ടുണ്ട്.
അഛൻ രാവിലെ തന്നെ പോയിരുന്നു.. ഞാൻ ചെല്ലുമ്പോൾ സൂര്യ ഒരു കടുംചുവപ്പ് ചുരിദാർ ടോപ്പ് മാത്രമിട്ടുകൊണ്ട് വീടിനകത്തുകൂടി നടപ്പുണ്ട്. ചുരിദാറിന്റെ വശങ്ങളിലെ അരയൊപ്പമുള്ള കീറലിലൂടെ രോമരഹിതമായ വെളുത്ത് തുടുത്ത കടഞ്ഞെടുത്ത പോലുള്ള കണംകാലുകളും തുടകളും തൂവെള്ള പാന്റിയും ഏതാണ്ട് പൂർണ്ണമായും കാണാം..!
“നീയെന്താടീ ജന്തൂ ഈ തുണിയില്ലാതെ നടക്കുന്നേ…?” ഞാൻ പതിയെ ചോദിച്ചു.
“ഓ…” സൂര്യാമ്മ ഒരുപ്രത്യേക ഭാവത്തിൽ മുഖം കോട്ടി ചിരിച്ചു.
“ഇവിടിപ്പം ആരുകാണാനാ എന്റമ്മയല്ലേയുള്ളു..!”
ഉറക്കെ :”അമ്മേ സാരിയെടുത്തുവച്ചോ..?”
“ദേ വേഗം വന്നുടുക്ക് നേരം പോണു….” അടുത്ത മുറിയിൽ നിന്നും അമ്മയുടെ ശബ്ദം വന്നു. എന്നെ കൊഞ്ഞനം കുത്തി കാട്ടിയിട്ട് അവൾ അങ്ങോട്ടോടി…
അൽപം കഴിഞ്ഞ് പശമുക്കി തേച്ച് വടിപോലാക്കിയ ഇളം നീല ഓർഗന്റി സാരിയും അതേ ബ്ളൌസുമായി ഇറങ്ങിവന്നു…ആ ഒറ്റക്കളർ കോട്ടൻ സാരി അമ്മ ഭംഗിയായി ഉടുപ്പിക്കുക കൂടി ചെയ്തപ്പോൾ സൂര്യയുടെ ആകാരവടിവുകൾ ഒന്നുകൂടി എടുത്തുകാട്ടി…!.
“എന്താടീ ഇന്ന് കാണുന്ന പിള്ളാരു മുഴുവൻ വാണം വിട്ട് മരിക്കുവല്ലോടീ..” ഞാൻ വായ് പൊളിച്ചു.
“ഈ മനൂന് എന്തുപറഞ്ഞാലും ഈ വൃത്തികേട് മാത്രേയുള്ളോ..?” അവൾ ദേഷ്യപ്പെട്ടു. “നല്ല അമ്മമാരുള്ള പെണ്ണുങ്ങളങ്ങനാ നന്നായി സാരിയുടുക്കും..അതിന്അസൂയപ്പെട്ടിട്ട് കാര്യമില്ല…” ബാഗിൽ പരതിക്കൊണ്ട് അവൾ പറഞ്ഞു.
“നേരം പോയി വേഗം വന്ന് കഴിച്ചേ മോളേ…”
അമ്മയുടെ സ്വരം വീണ്ടും വന്നു.
“ആ തള്ള വിളിച്ചത് കേട്ടില്ലേ….? ഇനീ ഈ ഷൈല പെറ്റത് തന്നെയല്ലേ വാ ഞാൻ..?” ഞാൻ ചോദിച്ചു. “ഞാൻ പറഞ്ഞുകൊടുക്കുവേ..”
പറഞ്ഞുകൊണ്ടവൾ ഡൈനിംഗ് റൂമിലേക്ക് നടന്നു. നാണമില്ലാതെ പിന്നാലെ പാവം ഞാനും..!
ഞങ്ങൾ കഴിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ നാലായി മടക്കിയ കുറേ നോട്ടുകൾ എന്റെ നേരേ നീട്ടി അഞ്ഞൂറിന്റെയാണ്. “ഇതെന്തിനാ…?” വാങ്ങി പാന്റിന്റെ പോക്കറ്റിലേക്ക് തിരുകിക്കൊണ്ട് ഞാൻ തിരക്കി. “നിന്നോടല്ലേ സെറ്റുസാരി വാങ്ങുന്ന കാര്യം ഞാൻ ഇന്നലെ പറഞ്ഞത്..?”
ഞാൻ മിണ്ടാനേ പോയില്ല വാ തുറന്നാ തള്ളയും മോളൂടെ എന്നെ കൊല്ലും..!
ബൈക്ക് മുന്നോട്ടു നീങ്ങിയപ്പോൾ സൂര്യ മുന്നോട്ടാഞ്ഞു: “മനൂട്ടാ…”
“എന്തേ…?”
“നാളെ സാറ്റർഡേയല്ലേ നമുക്കൊന്ന് രേഷ്മേടെ വീടുവരെ പോയാലോ..?”
ഞാൻ സമ്മതം മൂളി… ഡിഗ്രിക്ക് രേഷ്മ വേറേ കോളജിലായിരുന്നു. പി.ജി ആയപ്പോൾ തമ്മിൽ കാഴ്ച തീരെ കുറഞ്ഞു. ഇവൾക്കറിയില്ലല്ലോ ഞങ്ങൾ മുറയ്ക് കാണാറുണ്ടെന്നത്..!
സാരി ഉടയുന്നത് പേടിച്ച്
സൂര്യാമ്മയെന്തായാലും ഡീസന്റായാണ് ഇരുപ്പ്.!.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025