Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 2

റൂമിന്റെ വാതിൽക്കലെത്തി അവൾ എനിക്കായി കാത്തു നിന്നു. ഞാൻ ചെന്ന് പ്രത്യേകിച്ച് മുഖഭാവം ഒന്നും മാറ്റാതെ വാതിൽ തുറന്നു, ഞങ്ങൾ അകത്തു കയറി. മനോഹരമായ ഒരു റൂം ആയിരുന്നു അത്. എല്ലാ മുന്തിയ ഹോട്ടൽ റൂമുകളിലെയും പോലെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നല്ല റൂം. ബാത്‌റൂമിൽ കുളിക്കാനുള്ള ഭാഗത്തിന്റെ ചുമർ ഭൂരിഭാഗവും ചില്ലുകൊണ്ട് ആയിരുന്നു.ഉള്ളിൽ നിന്നും അടക്കാനും തുറക്കാനും കഴിയുന്ന കാർട്ടനോട് കൂടിയ ചില്ല്.

അകത്തു കുളിക്കുന്ന പങ്കാളിയെ ബെഡിൽ കിടന്നു കൊണ്ട് കാണാനായി പ്രത്യേകം ചെയ്ത ഡിസൈൻ ആയിരുന്നിരിക്കണം ഇത്. മിക്ക ഹോട്ടലുകളിലും ഇങ്ങനെ കാണാറുണ്ട്.

അനു: “നല്ല റൂം ആണല്ലേ മനുവേട്ടാ…”

മനു: “അതേടാ.. എനിക്കും ഇഷ്ടപ്പെട്ടു.. ഒരാഴ്ചത്തെ വർക്കേഷൻ (വർക് ഫ്രം ഹോട്ടൽ/റിസോർട്ട് ഓൺ എ വെക്കേഷൻ) ഇവിടെ അടിച്ചു പൊളിക്കാം നമുക്ക്.”

അനു: “ഹാ.. അതെയതെ… മനുവേട്ടൻ ഇവിടെ ഇരുന്നു വർക്ക് ചെയ്യുമ്പോ എനിക്ക് പുറത്തു പോയി അത്യാവശ്യം കറങ്ങി എല്ലാം കാണേം ചെയ്യാം.. കുറെ സ്ഥലം ഇതിനുള്ളിൽ ഉണ്ടെന്നല്ലേ അവർ പറഞ്ഞെ..”

മനു: “ഉം.. അതെ… പിന്നെ കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം… ഇടക്കിടക്ക് ഇവിടെ വന്നു എൻ്റെ കുഞ്ഞൂട്ടനെ ഒന്ന് കളിപ്പിച്ചേച്ചും പോണം ട്ടോ… ഒറ്റക്കിരുന്നാ അവൻ മടുക്കും…”

അനു: “ചീ… മനുവേട്ടന് ഈ ഒരു വിചാരം മാത്രേ ഒള്ളുല്ലേ….”

മനു: [അവളെ അരക്കെട്ടിൽ കയ്യിട്ട് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട്] “എന്നാ പിന്നെ ഞാനും എൻ്റെ പെണ്ണും മാത്രം ഉള്ളപ്പോ ലോക രാഷ്ട്രീയം സംസാരിക്കാം.. അത് മതിയോ…”

അനു: “പോടാ… രാഷ്ട്രീയത്തിലും നല്ലത് സ്പോർട്സ് തന്നെയാ…”

അവൾ പറഞ്ഞത് എന്താന്ന് എനിക്ക് വേഗത്തിൽ കത്തിയില്ല. ഞാൻ നെറ്റി ചുളിച്ചു അവളെ നോക്കി.

അനു: “സ്പോർട്സ്.. സ്പോർട്സ്… മനസിലായില്ലേ….. മനുവേട്ടൻ രാഷ്ട്രീയം പറയുന്നതിലും നല്ലത് കളിക്കാര്യം പറയുന്നതാണെന്ന്…. 😀 ”

മനു: “എടീ കള്ളീ.. നീ ഇങ്ങനെയൊക്കെ പറയാൻ പഠിച്ചോ.. കൊള്ളാമല്ലോ… അതെനിക്ക് ഇഷ്ടമായി…”

അതും പറഞ്ഞു ഞാൻ അവളെ വാരിയെടുത്തു വയറിലും കഴുത്തിലും ഉമ്മ വച്ചു. അപ്പോഴാണ് ഞാൻ ഓർത്തത്, ബാഗുമായി റൂം ബോയ് ഏതു നിമിഷവും കയറി വന്നേക്കാം. അവളെ ഒന്നുടെ ശെരിക്കും ഒരാളെ കാണിക്കാൻ ഞാൻ വേഗം അടുത്ത പ്ലാൻ റെഡി ആക്കി. ഇങ്ങനെ പയ്യെ പയ്യെ അവളറിയാതെ അവളുടെ നാണവും മടിയും മാറ്റിയാൽ തുടർന്നുള്ള കാര്യങ്ങൾ എല്ലാം കുറച്ചൂടെ എളുപ്പമാകും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025