Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 2

റൂം ബോയ്: “ഇതെവിടാ വെക്കേണ്ടത് ചേച്ചീ, ഷെൽഫിൽ വച്ചാൽ മതിയോ..”

അനു: “വേണ്ട, ഇവിടെ ബെഡിനു അടുത്ത് തന്നെ വച്ചോളു.. ഇപ്പൊ ആവശ്യം ഉണ്ട്, അത് കഴിഞ്ഞു ഞങ്ങൾ എടുത്തു മാറ്റി വക്കാം..”

റൂം ബോയ്: [ബാഗുകൾ അവിടെ താഴെ വച്ചുകൊണ്ട്] “സോറി മാഡം.. ഞാൻ അറിയാതെ ചേച്ചീ എന്ന് വിളിച്ചാണ് ട്ടോ, കംപ്ലയിന്റ് ചെയ്തേക്കല്ലേ..”

അനു: “അതിനു കുഴപ്പം ഒന്നും ഇല്ല. എനിക്കങ്ങനെ പ്രശ്‌നം ഒന്നും ഇല്ല.”

റൂം ബോയ്: “താങ്ക് യൂ മാഡം.. റൂമിലേക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ 222 ൽ വിളിച്ചാൽ മതി. ഞാൻ വേഗം എത്തിക്കാം..”

അനു: “ഓക്കേ, താങ്ക് യൂ.. ഞങ്ങൾ വിളിക്കാം..”

അവനു അപ്പോഴും അവിടെ നിന്ന് പോകാൻ എന്തോ മടി പോലെ. ഓരോ കാര്യങ്ങൾ പരിചയപ്പെടുത്തിയും മറ്റും അവൻ സംസാരിക്കാൻ ഓരോ കാര്യങ്ങൾ കണ്ടുപിടിച്ചു അവിടെ തന്നെ നിന്നു. അനുവിന് അത് മനസിലാകാഞ്ഞിട്ടോ എന്തോ അവളും സംസാരം തുടർന്നുകൊണ്ടേ ഇരുന്നു. അതിനിടയിൽ അവൻ റൂമിലെ ബാൽക്കണി ഡോർ തുറന്നു കൊടുക്കുന്നതും അനുവിന് ചുറ്റുമുള്ള ചില സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്നതും കാണാമായിരുന്നു. അനു അവനെ നോക്കാത്തപ്പോൾ എല്ലാം അവന്റെ കണ്ണുകൾ അവളെ കൊതിയോടെ കൊത്തിവലിച്ചു തുടങ്ങിയത് ഞാൻ അറിഞ്ഞു.

അവളുടെ ബ്രാ ഇല്ലാതെ ടി-ഷർട്ടിനുള്ളിൽ തുളുമ്പി നിൽക്കുന്ന വലിയ മുലകളും, സ്കർട്ടിനുള്ളിൽ വിടർന്നു നിൽക്കുന്ന ആ വലിയ ചന്തിയും എല്ലാം അവനു വിശപ്പടക്കാൻ മാത്രം ഉണ്ടായിരുന്നു. കൂടുതൽ സമയം അവൾക്കൊപ്പം അവിടെ നിൽക്കാൻ അവന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൻ അവിടെ നിന്നും പോകാൻ തയ്യാറായി. അവൻ ഡോറിനടുത്തേക്ക് നീങ്ങിയപ്പോളാണ് അവൾ ആ വലിയ ബാഗിൽ നിന്നും ഡ്രെസ്സുകൾ എടുക്കാനായി, ആ ബാഗ് എടുത്ത് ബെഡിലേക്ക് വക്കാൻ ശ്രമിച്ചത്. ബാഗിന്റെ വള്ളിയോ മറ്റോ തട്ടി അവിടെ ടേബിളിൽ ഇരുന്നിരുന്ന ഗ്ലാസിലെ വെള്ളം മറിഞ്ഞു നിലത്തേക്ക് ഒഴുകി.

ആ ശബ്ദം കേട്ട മാത്രയിൽ തന്നെ വീണ്ടും അവളെ കണ്ണോടിക്കാൻ അവസരം കിട്ടിയല്ലോ എന്നോർത്തു അവൻ അകത്തേക്ക് കയറി വന്നു. ടേബിളിൽ പകർത്തിവച്ച ഗ്ളാസ്സിൽ നിന്നും താഴേക്ക് ഒഴുകുന്ന വെള്ളം കണ്ടു “its ok ma’am, I can clean it in a moment” എന്ന് പറഞ്ഞു അവൻ ഒരു ക്ലീനിങ് ടവൽ ആയി വന്നു, ഒഴുകിയ വെള്ളത്തിലേക്ക് ഇട്ടു. എന്നിട്ട് അവളോട് “ഞാൻ മാഡത്തിന് ഈ ബാഗ് ബെഡിലേക്ക് വച്ച് തരാം” എന്ന് പറഞ്ഞു. ആ ബാഗ് എടുത്ത് ബെഡിന്റെ ഒരു മൂലയിലേക്ക് നീക്കി വച്ച് കൊടുത്തു ചിരിച്ചുകൊണ്ട് പറഞ്ഞു, “നല്ല കനം ഉണ്ടല്ലോ മാം ബാഗിന്, അത് കൊണ്ടായിരിക്കും മാമിനു ബാലൻസ് തെറ്റിയത്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025