Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 4

 

View post on imgur.com

 

മനു: “ഏയ്.. ഞാൻ ആലോചിക്കുകയായിരുന്നു…. വേണ്ട.. പറഞ്ഞാ നീ പിണങ്ങും…”

 

അനു: “പറ മനുവേട്ടാ… വല്ല വഷളത്തരോം ആയിരിക്കും.. എന്തായാലും പറഞ്ഞോ….”

 

മനു: “അല്ല, നിന്നെയിങ്ങനെ കണ്ടപ്പോൾ ഏതോ ഹൈ പ്രൊഫൈൽ, കൂടിയ ഇനം, മുന്തിയ…. കാൾ ഗേൾ പോലെ ഉണ്ട്….”

 

അനു: “അയ്യട… ഒരു നാണോം ഇല്ലാണ്ട് സ്വന്തം ഭാര്യയെ പറ്റി പറയണ നോക്കിയേ…. വൃത്തികെട്ടവൻ..”

 

മനു: “ഞാൻ പറയാതിരുന്നതല്ലേ… മോള് നിർബന്ധിച്ചപ്പോ പറഞ്ഞാതാ…”

 

അനു: “ഓഹോ.. അങ്ങിനെയാണോ… എന്നാ പറ, ഇന്ന് ഈ ഹൈ പ്രൊഫൈൽ കാൾ ഗേളിൻ്റെ കൂടെ ഒരു രാത്രി ചിലവിടാൻ ഈ കസ്റ്റമർ എത്ര രൂപ തരും…?”

 

പണ്ട് എന്നോ ഒരുമിച്ച് കണ്ടിട്ടുള്ള റോൾ പ്ലെയ്‌ പോൺ മൂവിയിലെ പോലെ ഒരു റോൾ പ്ലെയ്‌ക്ക് ആണ് അവൾ മുതിരുന്നത് എന്നറിഞ്ഞപ്പോൾ എനിക്ക് ആവേശമായി.

 

മനു: “ഈ ലുക്ക് വച്ച് ഒരു രാത്രിക്ക് ഒരു അമ്പതിനായിരത്തിന് ഉള്ളതൊക്കെ ഉണ്ട്. പക്ഷേ പെർഫോമൻസ് എനിക്കറിയാലോ.. അത് കുറച്ചൂടെ ഇമ്പ്രൂവ് ആക്കാൻ ഉള്ളത്കൊണ്ട് ഇപ്പൊ ഒരു പതിനഞ്ചായിരത്തിനേ വകുപ്പുള്ളൂ….”

 

അനു: “ഓഹോ… പെർഫോമൻസ് ഇനി എന്താ ഇമ്പ്രൂവ് ആക്കാൻ ഉള്ളെ..?”

 

മനു: “അത് ഒരു രണ്ടു മൂന്നു പേരെ ഒറ്റക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന ലെവലിലേക്ക് എത്തിയാൽ ശരിയാകു… അപ്പൊ കംപ്ലീറ്റ് പ്രൊ ആകും എൻ്റെ പെണ്ണ്…”

 

അനു: “അയ്യടാ.. എനിക്കിപ്പോ ഈ ഒരാളെ ഹാൻഡിൽ ചെയ്യാനേ താല്പര്യമുള്ളു… ബാക്കി ഇമ്പ്രൂവ് ആകാൻ ഉള്ളതൊക്കെ നമുക്ക് പിന്നെ എന്നെങ്കിലും നോക്കാം..” എന്ന് പറഞ്ഞു എൻ്റെ നേരെ ചാടി, എന്നെ ബെഡിലേക്ക് തള്ളിയിട്ട് മുകളിൽ കയറിയിരുന്നു.

 

മനു: “അത് മതി. എന്നെങ്കിലും റെഡി ആയാൽ മതി. ഞാൻ കാത്തിരിക്കാം.”

 

അനു: “എന്നാ ഇന്നത്തെ എൻ്റെ ചാർജ്, പതിനഞ്ചായിരം രൂപ, ഇപ്പൊ തന്നെ എൻ്റെ അകൗണ്ടിലേക്ക് ട്രാസ്ഫർ ചെയ്തോ…”

 

ബെഡിൽ കിടന്ന എൻ്റെ ഫോൺ കയ്യെത്തിച്ചു അനു എനിക്ക് എടുത്തു തന്നുകൊണ്ട് അവൾ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025