Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 4

 

അനു: “മനു നിനക്ക് ടിപ്പ് തന്നില്ലേ…?”

 

ജിയോ: “ഹാ… തന്നല്ലോ.. സാറിൻ്റെ വക നേരത്തെ തന്നു… ഇനി മേഡത്തിൻ്റെന്നു വല്ലതും കിട്ടിയാലോ എന്ന് കരുതി ചോദിച്ചതാ….”

 

അനു: “ആഹാ… നീ ആള് കൊള്ളാലോ… അതൊക്കെ മതി..”

 

ജിയോ: “അയ്യോ… മാഡം, സീരിയസ് ആയിട്ട് പറഞ്ഞതല്ല…. ഞാൻ വെറുതെ പറഞ്ഞതാ.. okay മാഡം, ബൈ…”

 

അനു അവനോട് ബൈ പറഞ്ഞു കാറിനടുത്തേക്ക് വരുന്നത് കണ്ട ഞാൻ ഡോർ തുറന്നു കൊടുക്കാനായി പുറത്തേക്ക് ഇറങ്ങി. എൻ്റെ അടുത്ത് വന്ന അനു ചെവിയിൽ ചോദിച്ചു, “മനുവേട്ടാ, ജിയോക്ക് ടിപ്പ് ഒന്നും കൊടുത്തില്ലേ.. അവൻ എന്നോട് ചോദിച്ചാല്ലോ.. തമാശക്ക് ആണെന്നാ പറഞ്ഞത്.. ഞാൻ ഓർത്തു മനുവേട്ടൻ മറന്നു കാണുമെന്നു..”

 

മനു: “അതൊക്കെ ഞാൻ നേരത്തെ കൊടുത്തിരുന്നു.. അവൻ ചുമ്മാ നിന്നെ വട്ടാക്കാൻ ചോദിച്ചതായിരിക്കും…” എന്നിട്ട് അനുവിനു അടുത്തേക്ക് കുറച്ചു കൂടെ നീങ്ങി നിന്നിട്ട് ഞാൻ പറഞ്ഞു, “ഇനി വേണമെങ്കി ഒരു ഷേക്ക് ഹാൻഡും, ചെറിയ ഒരു ഹഗ്ഗും കൊടുത്തേക്ക്.. ഫോട്ടോ ഒക്കെ എടുത്തു തന്നതല്ലേ..”

 

അനു: “ഒന്ന് പോ മനുവേട്ടാ..” എന്ന് പറഞ്ഞു അവൾ എൻ്റെ കയ്യിൽ നുള്ളി.

 

മനു: “അതിനിപ്പോ എന്താ.. അവനെ ഇനി കാണാൻ ഒന്നും പോണില്ല.. ഇങ്ങനെ ഒക്കെ അല്ലെ ഇതിലൊക്കെ ധൈര്യം ഉണ്ടാക്കി എടുക്കണേ.. അവനു ആണെങ്കി അത് വലിയ ഒരു കാര്യം ആവേം ചെയ്യും.. ക്യാഷ് ഒക്കെ എല്ലാരും കൊടുക്കണതല്ലേ..”

 

അനു: “ഉം.. എന്നാ ശരി.. മനുവേട്ടൻ വണ്ടി എടുത്തോ, ഞാൻ അവനോട് ഒന്നുടെ ബൈ പറഞ്ഞിട്ട് വരാം..” എന്ന് പറഞ്ഞു അവൾ ജിയോയെ വിളിച്ചു.

 

അനു: “ജിയോ… സോറി ട്ടോ.. നേരത്തെ മറന്നു പോയി..”

 

ജിയോ: ആശ്ചര്യത്തോടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു, “എന്താ മാഡം..?”

 

അനു: “അല്ല നിന്നെക്കൊണ്ട് ഫോട്ടോസ് ഒക്കെ എടുപ്പിച്ചു എന്നിട്ട് ഒരു സെൽഫി എടുക്കാതെ പോയി… ബാ നമുക്ക് ഒരു സെൽഫി എടുക്കാം…” എന്നും പറഞ്ഞു അനു ജിയോ യെ ചേർത്ത് നിർത്തി..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025