Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു

മനു

Manu | Author : shalu

 

ആദ്യമായാണ് എഴുതുന്നത്
ഒരുപാട് കഥകളും ഒരുപാട് രതി അനുഭവങ്ങളും ഇവിടെ വായിച്ചു
എന്റെ ഒരു അനുഭവം പങ്കുവെക്കുന്നു
തെറ്റുകുറ്റങ്ങൾ അഭിപ്രായങ്ങൾ ഒക്കെ കമന്റ്‌ ആയി അറിയിക്കുക

****************

എന്റെ പേര് മനു (യഥാർത്ഥ പേരല്ല കേട്ടോ )32 വയസ്സ്, കോഴിക്കോട് ആണു വീട് 6 വർഷമായി എറണാകുളം ആണു താമസം
ഒരു പ്രൈവറ്റ് കമ്പനി സെയിൽസ് ഹെഡ് ആയി ജോലി ചെയ്യുന്നു
ഭാര്യ ശാലിനി 28 വയസ്സുള്ള ഒരു നാട്ടിൻ പുറത്തുകാരി
ആരെയും കൊതിപ്പിക്കുന്ന ഉയര്ന്ന മാറിടവും ഒതുങ്ങിയ വയറും വിരിഞ്ഞു നിൽക്കുന്ന നിതംബവും, കണ്ടാൽ 2കുട്ടികളുടെ അമ്മ ആണെന്ന് ആരും പറയില്ല.
ഞങ്ങള്ക്ക് 4ഉം 2ഉം വയസ്സ് ഉള്ള ആൺകുട്ടികൾ.
ജോലിയുടെ സമ്മർദ്ദം മാറ്റി നിർത്തിയാൽ സന്തോഷമായി ജീവിക്കുന്നു.

ഫ്ലാറ്റിന്റെ അടുത്ത് തന്നെ ആയിരുന്നു ഓഫീസും
രാവിലെ 9-5 ആയിരുന്നു ജോലി സമയം
സെയിൽസ് ആയത് കൊണ്ട് തന്നെ കൂടുതൽ സമയവും ഫീൽഡിൽ ആവും
ക്ലൈന്റ്‌സ് മീറ്റിങ്ങും കീഴിൽ ജോലി ചെയ്യുന്നവരുടെ അനലൈസിങ് ഒക്കെ കൂടെ ആവുമ്പോഴേക് ആ ദിവസത്തെ മൂഡ് പോയിക്കിട്ടും
8 വർഷം ആയി ഈ കമ്പനിയിൽ ജോലി ചെയ്യുന്നു
സെയിൽസ്മാൻ ആയി തുടങ്ങിയ ഞാൻ ഇന്ന് ഇവിടുത്തെ മാർക്കറ്റിംഗ് ഹെഡ് ആണു.
കമ്പനിയിൽ ഉള്ള എല്ലാരുടെയും ഇടയിൽ എനിക്ക് നല്ല മതിപ്പ് ആയിരുന്നു
മാനേജർസിനായാലും എന്റെ കീഴിലുള്ള സ്ടാഫിനായാലും.
ഏത് സാഹചര്യവും നന്നായി കൈകാര്യം ചെയ്യുക, എല്ലാവരുമായി നന്നായി സംസാരിക്കുക പെരുമാറുക എന്നുള്ളത് എന്റെ ഒരു അഡ്വാൻറ്റേജ് ആയിരുന്നു.

എന്നത്തേയും പോലെ ഇന്നും ജോലി ഒക്കെ കഴിഞ്ഞ് ലേറ്റ് ആയി ഫ്ലാറ്റിൽ എത്തി വളരെ അതികം ക്ഷീണിതനായിരുന്നു
നേരെ സോഫയിൽ വന്നിരുന്നു

” ഇന്നും ലേറ്റ് ആയല്ലേ, അപ്പൊ ഇന്നും ടിന്നെറിന് പുറത്ത് പോകുന്നില്ല അല്ലെ ”
പരിഭവത്തോടെ പറഞ്ഞു കൊണ്ട് ശാലിനി അടുത്തു വന്നിരുന്നു
ഇന്ന് ഡിന്നർൻ പുറത്ത് പോവാം എന്ന് ഇന്നലെ ഉറപ്പ് നൽകിയ കാര്യം അപ്പോളായിരുന്നു എനിക്ക് ഓർമ വന്നത്

“എന്ത് പറയാനാടാ, ഒരു ക്ലയിന്റ് മീറ്റിങ് ഉണ്ടായിരുന്നു വീക്കെൻഡ് അല്ലെ അതാ ലേറ്റ് ആയതു
നല്ല ടയേർഡ് ആയിപോയി,
നാളെ ഓഫ്‌ അല്ലെ, നാളെ എന്തായാലും പോവാം, കൂട്ടത്തിൽ ഒരു സിനിമ, പിന്നെ നല്ല ഒരു പർച്ചേഴ്‌സും ”

എന്റെ പറച്ചിൽ കേട്ട് കവിളിൽ ഒരു മുത്തവും തന്നു
അവൾ പറഞ്ഞു ” എങ്കി കുട്ടൻ പോയി ഫ്രഷ് ആയി വാ
ഞാൻ ഫുഡ്‌ എടുത്ത് വെക്കാം ”

ഞാൻ പോയി ഫ്രഷ് ആയി വന്നു
മക്കളുടേം അവളുടെം കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു

നാളെ പുറത്ത് പോവുന്നത് കൊണ്ട് കുട്ടികൾ വളരെ സന്തോഷത്തിൽ ആയിരുന്നു
വേണ്ട കളിപ്പാട്ടങ്ങളുടെ ഒക്കെ ലിസ്റ്റ് പറഞ്ഞു തന്നു ഉറങ്ങാൻ പോയി
കുറച്ചു നേരം ടിവി കണ്ടു സോഫയിൽ ഇരുന്നപ്പോഴേക്കും ശാലിനി അവളുടെ പണികളൊക്കെ തീർത്തു അടുത്തു വന്നിരുന്നു
ഞാൻ കൈ എടുത്ത് അവളുടെ തോളിലൂടെ ഇട്ടു
അവൾ എന്നോട് ചേർന്ന് ഇരുന്നു
നാളെ പുറത്ത് പോകുന്നതിൽ അവളും വളരെ അധികം സന്തോഷത്തിലായിരുന്നു
പുറത്ത് എല്ലാം വീകെന്റിലും പോവുമെങ്കിലും ഫിലിം വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025