Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു 2

പെട്ടെന്നു അവൾ എന്നോട് ചോദിച്ചു “ഇന്റർവ്യൂ തുടങ്ങിയിട് ഒരുപാട് നേരമായോ”
അവളുടെ കിതപ്പ് മാറിയിരുന്നില്ല.”ഇല്ല തുടങ്ങുന്നതേ ഉള്ളു”

“തുടങ്ങിക്കാണും എന്ന് കരുതി പേടിച്ചു ” അവൾ പറഞ്ഞു നിർത്തി

“ഏയ് ഇല്ല
ആദ്യമായാണോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത് ”
ഞാൻ ചോദിച്ചു

“അതെ , അതിന്റെ പേടി ഉണ്ട് ”

“ഞാനും 1st ടൈം aanu,..
എനിവേ നൈസ് ടു മീറ്റ് യു
ഐ ആം മനു മോഹൻ ഫ്രം കാലിക്കറ്റ്‌ ”
“ഓഹ് നൈസ് ടു മീറ്റ് യു ടൂ
ഞാൻ ആതിര, ഇവിടെ പറവൂർ ആണു ”

 

അങ്ങനെ ഞങ്ങൾ കുറച്ചു സംസാരിച്ചു കൊണ്ടിരുന്നു

ഇതിനിടയിൽ ഓരോരുത്തരെ ഇന്റർവ്യൂവിനായി വിളിക്കുന്നുണ്ടായിരുന്നു

ഒടുവിൽ എന്റെ ഊഴം എത്തി
ആതിര ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു

ഞാൻ ഇന്റർവ്യൂ റൂമിനകത് കയറി
3 പേരുണ്ടായിരുന്നു അവിടെ
30-40 വയസ്സ് ഉള്ള 2 ആളുകളും
25-30 ഉള്ള ഒരു സ്ത്രീയും

ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ ആയത് കൊണ്ട് നല്ല പേടി ഉണ്ടായിരുന്നു
അങ്ങനെ ഇന്റർവ്യൂ തുടങ്ങി
പ്രതീക്ഷിച്ച പല ചോദ്യങ്ങളും,
നന്നായി തന്നെ മറുപടി പറഞ്ഞു

രണ്ട് ദിവസത്തിനകം വിളിക്കാമെന്ന് പറഞ്ഞു

ഇന്റർവ്യൂ കഴിന്നു ഞാൻ പുറത്തിറങ്ങുന്നതും നോക്കി ആരതി ഇരിക്കുന്നുണ്ടായിരുന്നു

നേരെ അവളുടെ അടുത്ത പോയിരുന്നു
“എന്തായി
എന്തൊക്കെ ചോദിച്ചു
സെലക്ട്‌ ആയോ? ”
അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു നിർത്തി

” 2 ദിവസത്തിനുള്ളിൽ വിളിക്കാമെന്ന് പറഞ്ഞു ”

പിന്നെ എന്നോട് ചോദിച്ച ചോദ്യങ്ങളും പറഞ്ഞു കൊടുത്തു

അടുത്തത് അവളുടെ ഊഴമായിരുന്നു
അവൾ നടന്ന റൂമിൽ കയറി

കുറച്ചു നേരം കഴിഞ്ഞ് സുഹൈൽ വന്നു
“എന്തായെടാ കഴിഞ്ഞില്ലേ ഇത് വരെ ”

“യെസ് ഡാ ഇപ്പൊ കഴിഞ്ഞേ ഉള്ളു ”
ഞാൻ പറഞ്ഞു

“എന്ത് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025