Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു 2

“മനു ഇന്നത്തെ ഓർഡറിന്റെ ഡീറ്റെയിൽസ് ഒന്ന് മെയിൽ ചെയ്യണം
ഇപ്പൊ തന്നെ ”

“ഓക്കേ മേഡം ”

“ഓക്കേ”

മേഡം ഫോൺ കട്ട്‌ ചെയ്തു

“ആരാടാ മേഡം ആണോ
നിന്റെ ഒക്കെ ടൈം ”

സുഹൈൽ ചോദിച്ചു

“അതേടാ ഇന്നത്തെ ഓർഡറിന്റെ ഡീറ്റെയിൽസ് മെയിൽ ചെയ്യാൻ പറയാൻ വിളിച്ചതാണ് ”

“ഓർഡർ കൺഫേം ആയതല്ലേ
ചുമ്മാ ട്രീറ്റ്‌ ചോദിക്ക് ”
അവൻ പറഞ്ഞു

“പോടാ അതൊന്നും വേണ്ട
ചിലപ്പോ പണി ആവും..

ഞാൻ ആ ഓർഡർ ഡീറ്റെയിൽസ് മെയിൽ ചെയ്തിട്ട് വരാം

ഞാൻ റൂമിൽ പോയി ലാപ്ടോപ് എടുത്തു
ഓർഡർ ഡീറ്റെയിൽസ് മേഡത്തിന് മെയിൽ ചെയ്തു

മേടത്തിനെ ഫോൺ ചെയ്യാനായി ഫോൺ എടുത്തു
ഫോൺ ചെയ്യണോ വാട്സാപ്പിൽ ടെക്സ്റ്റ്‌ ചെയ്യണോ
കൺഫ്യൂഷൻ ആയി
ഞാൻ ഇത് വരെ മേടത്തിലെ വാട്സാപ്പിൽ ടെക്സ്റ്റ്‌ ചെയ്തിട്ടില്ലായിരുന്നു
വാട്സാപ്പിൽ ടെക്സ്റ്റ്‌ ചെയ്യാം
ഭാഗ്യമുണ്ടെങ്കിൽ അത് നല്ല ഒരു തുടക്കമാവും
മനസ്സിൽ ഓർത്തു
ഞാൻ വാട്സ്ആപ്പ് തുറന്നു

മേടത്തിന്റെ നെയിം സെർച്ച്‌ ചെയ്തു
മേഡം ഒരു ടീഷർട് ഇട്ടു നില്കുന്ന ഒരു ഫോട്ടോ ആയിരുന്നു പ്രൊഫൈൽ ഫോട്ടോ ആയി വച്ചിരുന്നത്

ഞാൻ മേഡത്തിന് ടെക്സ്റ്റ്‌ ചെയ്തു

ഹേയ് മേഡം
മനു ഹിയർ
മെയിൽ ചെയ്തിട്ടുണ്ട്

മേഡം ഓണ്ലൈനിൽ ഇല്ലായിരുന്നു

കുറച്ചു നേരം കാത്തു നിന്നെന്കിലുo മേഡം ഓൺലൈനിൽ വന്നില്ല

കുറച്ചു കഴിഞ്ഞു ഞാൻ പോയി ഭക്ഷണം ഒക്കെ കഴിച്ചു
ഒരു സിഗരറ്റ് ഒക്കെ വലിച്ചു
കിടയ്ക്കാനായി റൂമിൽ വന്നു

ഫോൺ എടുത്തു നോക്കിയപ്പോൾ മേടത്തിന്റെ മെസ്സേജ് ഉണ്ടായിരുന്നു

“ഓക്കേ തെങ്ക്സ് മനു ”

5 മിനുട്ട് മുന്നേ അയച്ച മെസ്സേജ് ആണു
മേഡം ഓൺലൈനിൽ തന്നെ ഉണ്ടുതാനും

ഞാൻ വീണ്ടും ടൈപ്പ് ചെയ്തു
“മന്ത്‌ലി ടാർഗറ്റ് അച്ചീവ് ചെയ്തില്ലേ ”

ഒരു 2 മിനുട്ട് കഴിഞ്ഞു റിപ്ലേ വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025