Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു 2

ഉടനെ മേഡം എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചുഞാൻ മുടിയൊക്കെ ഒന്ന് ചീകി
ഒരു നല്ല ചിരി മുഖത്ത് വരുത്തി വേഗം റൂമിലെക്ക് നടന്നു
എന്റെ നെഞ്ച് വേഗത്തിൽ ഇടിച്ചു കൊണ്ടേ ഇരുന്നു

കാത്തിരുന്ന 2 ആളെയും ഒരേ നിമിഷം കാണാൻ പോവുന്നു

ഞാൻ ഡോർ തുറന്നു
“മേ ഐ കം ഇൻ മേഡം ”

“യെസ് മനു

ഇത് ആരതി നമ്മുടെ സെക്ഷനിലേക്കുള്ള പുതിയ ആളാണ്
നിന്റെ ബാച്ചിൽ ഇന്റർവ്യൂവിനു ഉണ്ടായിരുന്നതാണ്
കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്ക് ”

“യെസ് മേഡം
അന്ന് പരിചയപ്പെട്ടിട്ടുണ്ട് ”

“ഒകെ ദെൻ
ആരതി ഓൾ ദി ബെസ്റ്റ്
മനു ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു തരും ”

മേഡം അവളോടായി പറഞ്ഞു

“ഓക്കേ മേഡം താങ്ക് യു ”
അവൾ പറഞ്ഞു

ഞങ്ങൾ റൂമിൽ നിന്ന് പുറത്തിറിങ്ങി

അവൾ എന്നെ നോക്കി ചിരിച്ചു
ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു
“അന്ന് ഫ്രണ്ട് വന്നു വിളിച്ചത് കൊണ്ട്
പിന്നെ കാണാൻ പോലും പറ്റിയില്ല ”

“എന്റെ ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങി
ഞാൻ കുറെ നോക്കി
കണ്ടില്ല

മനു പറഞ്ഞ സെയിം ചോദ്യങ്ങൾ ആയിരുന്നു എന്നോടും ചോദിച്ചത്
അത് കൊണ്ട ഞാൻ പാസ് ആയത്
താങ്ക്സ് ഉണ്ട്ട്ടോ ”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“നന്ദി ഒക്കെ പിന്നെ മതി ”
എന്ന് പറഞ്ഞു ഞാൻ നടന്നു

അങ്ങിനെ അവളെ ഞാൻ ഓഫീസിലെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു

ലഞ്ച് ഒരുമിച്ചു കഴിച്ചു

അന്ന് പിന്നെ മാടത്തിനെ കാണാൻ കഴിഞ്ഞില്ല

അന്നത്തെ വർക്ക്‌ കഴിഞ്ഞു ആരതിയോട് ബൈ പറഞ്ഞു

സുഹൈലിന്റെ കൂടെ ബൈക്കിൽ കയറി പൊന്നു

“അളിയാ എനിക്കുള്ള ട്രീറ്റ്‌ എപ്പോളാ ” സുഹൈൽ ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025