Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു 3

“എന്നോട് പറയുന്നതിൽ കുഴപ്പമുണ്ടേൽ മേഡം പറയണ്ട ”
ഒട്ടുമിക്ക ആളുകളുടെയും സെന്റി ഡയലോഗ് ഞാൻ പറഞ്ഞു
ഇത് പറഞ്ഞാ 90% ആളുകളും വീഴും
എന്നെനിക് അറിയാമായിരുന്നു

“ഏയ് അത് കൊണ്ടല്ലെടാ
എനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു ”

“ആഹാ എന്നിട്ടാണോ
ബാക്കി പറയ് ”

“ആ എന്നെ പരമാവധി യൂസ് ചെയ്ത് അവൻ എന്നെ ഒഴിവാക്കി പോയി
ആ മൈരൻ… ”

ട്രീസക്ക് അയാളോട് അത്രക്കും ദേഷ്യമുണ്ടെന്ന് എനിക്ക് മനസ്സിലായി

“എന്നിട് അയാൾ ഇപ്പൊ എവിടെ ”

“അയാൾക് വേറെ ഭാര്യയും കുട്ടിയും ഒക്കെ ഉണ്ട്

ആ മൈരനെ വിശ്വസിച്ചു എന്റെ എല്ലാം ഞാൻ അവൻ കൊടുത്തു
എന്റെ പണവും ശരീരവും എല്ലാം
എന്റെ വീട്ടികാരോട് വരെ അവന്റെ കാര്യം ഞാൻ പറഞ്ഞു
ആദ്യമൊക്കെ അവർ എതിർത്തെങ്കിലും പിന്നീട് അവരുടെ എതിർപ് കുറഞ്ഞു വന്നു
6 മന്തസ് മുന്നേ ആണു അയാൾക് വേറെ ഭാര്യ ഉണ്ടെന്നും ഒക്കെ ഞാൻ അറിഞ്ഞത്
എന്റെ കയ്യിൽ അപ്പൊ കിട്ടിയിരുന്നേൽ ഞാൻ കൊന്ന് കളഞ്ഞേനെ ആ മൈരനെ

ഞാൻ കുറച്ചു ദിവസം എടുത്തു നോർമൽ ആവാൻ

വീട്ടകാർ ആർക്കും അറിയില്ല അവൻ പോയത്

കുറച്ചു കാലമായി അവന്റെ കാര്യങ്ങൾ ഒന്നും ഞാൻ സംസാരിക്കാത്തത് കൊണ്ടാവണം വീണ്ടും പ്രൊപോസൽസ് കൊണ്ട് വന്നത്

ലാസ്റ്റ് വന്ന പ്രൊപോസൽ മുടക്കാൻ ആണു ഞാൻ
മനുവിനെ എന്റെ ബോയ്ഫ്രണ്ട് ആയിട്ട് ഇൻട്രോടുസ് ചെയ്തത്
സോറി മനു ”

“ഏയ് അതൊന്നും കുഴപ്പമില്ല
ട്രീസ

അവനെ പിന്നെ കണ്ടില്ലേ ”

“ഏയ് ഞാൻ കാണാൻ ശ്രമിച്ചില്ല
അവനു വേണ്ടി കരയില്ല ഉറപ്പിച്ചതാ
അവനെ കണ്ടാൽ ചിലപ്പോ കണ്ട്രോൾ പോവും

ആദ്യം നല്ല സങ്കടം ഉണ്ടായിരുന്നു ആത്മഹത്യാ വരെ ആലോചിച്ചു
വീട്ടികരുടെ മുന്നിൽ എങ്ങിനെ പോവും എന്ന് ആലോചിച്
പിന്നെ ആലോചിച്ചു
എന്നെ വേണ്ടാത്ത ആ തെണ്ടിയ്ക്ക് വേണ്ടി ഞാൻ എന്തിന്
അവനെ പോലുള്ള മൈരന്മാർക് വേണ്ടി ഞാൻ എന്തിന് ആത്ഹത്യ ചെയ്യണം
ഞാൻ തല ഉയർത്തി തന്നെ നടക്കും ”
ട്രീസ പറഞ്ഞു നിർത്തി

“അതെ അതാണ് വേണ്ടത്
അയാൾക് അയാളെ സ്നേഹിക്കുന്ന ഒരാളെ നഷ്ടമായി
മേഡത്തിന് മേഡത്തിനെ അറിയാൻ പോലും ശ്രമിക്കാത്ത ഒരാളെയും
അയാൾക് ആണു നഷ്ടം ”
ഞാൻ ചുമ്മാ മോട്ടിവേഷൻ കൊടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025