Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു 3

ഞാൻ ഒരു കോർണറിൽ മാറി നിന്നു ഫോൺ എടുത്തു ചുമ്മാ സ്ക്രോൾ ചെയ്തു”ഏയ് മനു
ആദ്യം വന്ന ആളെ അല്ലല്ലോ
എന്ത് പറ്റി
എല്ലാം ഞാൻ പറയാമെന്നു പറഞ്ഞില്ലേ
അതിന് ഇങ്ങനെ മൂഡ് പോയ പോലെ നിക്കല്ലേ
മനു വന്നത് എന്റെ ട്രീറ്റിന് അല്ലെ
എൻജോയ് ചെയ്യാൻ പോവുമ്പോ ഗ്ലൂമി ആയി നിക്കല്ലേ ”

“ഏയ് ഞാൻ ഹാപ്പി ആണല്ലോ
മേടത്തിന്റെ ട്രീറ്റിന്റെ എക്‌സയിട്മെന്റ് ആണു ”
ഞാൻ ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു

എന്റെ ഷോൾഡരിൽ നുള്ളിക്കൊണ്ട് ട്രീസ പറഞ്ഞു
“മേഡം വിടാൻ ആയില്ലേ ഇതുവരെ ”

“വിളിച്ചു ശീലമായി
അതാ ”

“അതൊന്നും സാരമില്ല
ഇനി മേഡം എന്ന് വിളിക്കണ്ട
ഒരു ഡിസ്റ്റൻസ് ഫീൽ ചെയ്യുന്നു ”

മേഡം ഒരു അർത്ഥം വച്ചു പറഞ്ഞ പോലെ എനിക്ക് തോന്നി

“പിന്നെ എന്ത് വിളിക്കണം ”
ഞാൻ ചുമ്മാ പറഞ്ഞു

“എന്ത് വേണേലും വിളിച്ചോ
മേഡം ഒഴികെ ”

“പിന്നെ മാറ്റി പറയരുത് കേട്ടോ ”

“ഏയ് ഇല്ല
ഓഫീസിൽ ആയാലും മറ്റുള്ളവരുടെ മുന്നിൽ മാത്രം ഒരു റെസ്‌പെക്ട് തന്ന മതി
”

“അത് ഒകെ ”
അപ്പോഴേക്കും മേട്ത്തിന്റെ ഫ്ലോർ എത്തി
മേഡം ഇറങ്ങി
നേരെ കാണുന്ന റൂം ലക്ഷ്യമാക്കി നടന്നു
ആ ആടുന്ന നിതംബങ്ങളെ അനുകരിച്ചു കൊണ്ട് ഞാനും

ഡോറിന് അടുത്തെത്തി
മേഡം റൂം തുറന്നു
“വാ കയറി ഇരിക്ക് ”

ഞാൻ റൂമിൽ കയറിയ
സോഫയിൽ ഇരുന്നു
ഒരു ലക്ഷ്യറി ഫ്ലാറ്റ് തന്നെ ആയിരുന്നു
ഉടനെ മേഡം ഡോർ ലോക്ക് ചെയ്ത് എന്റെ അടുത്ത വന്നിരുന്നു

“ഇവിടെ ട്രീസയും ഫ്രണ്ടും മാത്രമാണോ താമസം ”

ഞാൻ ചോദിച്ചു

“അതെ അവൾ നാട്ടിൽ പോയി ഇനി 2 ഡേ കഴിഞ്ഞേ വരുള്ളൂ ”

” ആ ഒക്കെ ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025