മനുപുരാണം: അദ്ധ്യായം 2
Manupuranam Part 2
പിറ്റേന്ന് രാവിലെ മീര തല പൊക്കി സമയം 8 ആകുന്നു… ഹെന്റെ ദൈവമേ ഭർത്താവിന്റെ വീട്ടിലെ ആദ്യത്തെ പുലര്കാലം താൻ എന്തൊരു ഉറക്കം ആയിരുന്നു. പറഞ്ഞിട്ട് കാര്യമില്ല രാത്രി കുത്തി ഇളക്കുക അല്ലായിരുന്നോ മനു ചേട്ടൻ …..
അവൾ വേഗം ബാത്റൂമിലേക്കു ഓടി….
നടക്കാൻ വയ്യ തുടയുടെ അവിടെ ഒക്കെ നല്ല വേദന….. ഒരുമാതിരി മൂലക്കുരു ഉള്ളവളെപ്പോലെ മീര ഞൊണ്ടി നടന്നു ബാത്‌റൂമിൽ കയറി..
വെളിച്ചെണ്ണയും ഒക്കെ തേച്ചു എന്തൊക്കെയോ കാണിച്ചു അവൾ കുളിച്ചു വന്നു.
മനു ഇപ്പോഴും കിടന്നു ഉറങ്ങുന്നു… ആവശ്യത്തിന് തുണി ഉണ്ട്. എന്നാലും പുതെപ്പുകൂടി നേരെ ഇട്ടു മീര മെല്ലെ പടികൾ ഇറങ്ങി.
താഴെ സരോജിനി ചായ ഉണ്ടാക്കുന്ന തിരക്കിൽ ആണ്.
സരോജിനി: ആ മോള് വന്നോ? വാ.. ഈ ചായ അവനു കൊടുക്ക്…
മീര: മനു ചേട്ടൻ ഉറങ്ങുവാ
സരോജിനി: മതി അവന്റെ ഒരു ഉറക്കം… നീ വിളിച്ചു കൊടുക്ക്.. അല്ലേലും അവന്റെ ഉറക്കം അല്ലാലോ നിന്റെ അല്ലെ പോയെ … (ചിരിയോടെ)
മീര: (ലജ്ജയോടെ) അയ്യോ അമ്മെ അത്..
സരോജിനി: നീ എന്താടി ഇങ്ങനെ ഇതൊക്കെ ഈല്ലായിടത്തും നടക്കുന്നതല്ലേ…
മീര: അമ്മെ ഇന്നലെ ഒത്തിരി ശബ്ദം എടുത്തോ..
സരോജിനി: പിന്നെ കുത്തി ഇളക്കുമ്പോ ശബ്ദം വരില്ലേ.. എന്തായാലും വീടിനു പുറത്തോട്ടു പോകില്ല… നീ പോയി അവനെ വിളിച്ചു ചായ കൊടുക്കെടി.
അതും കേട്ട് ചിരിച്ചു ലജ്ജയോടെ മീര ചായയും കൊണ്ട് മുകളിലേക്ക് കയറി എന്തായാലും ‘അമ്മ കേള്കണ്ടതൊക്കെ കേട്ട്.. പിന്നെ എല്ലാം തുറന്നു പറയുന്ന ആൾ ആയോണ്ട് കുഴപ്പം ഇല്ല…
മീര നേരെ ചെന്ന് വാതിൽ തുറന്നു.. മനു കുളിക്കാൻ കയറി ഇരിക്കുന്നു.. അവൾ ചായയും ആയി കാത്തിരുന്ന്..
