Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

“‘ അറിയാമോന്നോ ? എന്റെ ഫേവറിറ്റ് എഴുത്തുകാരൻ …അല്ലെങ്കിൽ ഞാൻ എന്റെ മനസ്സിൽ ഗുരുവെന്ന സ്ഥാനം നൽകിയിട്ടുള്ളത് അദ്ദേഹത്തിനാണ് .എന്താ വക്കീൽ പറയാൻ കാരണം ?”’

‘”‘ ഞാൻ പറഞ്ഞ കക്ഷി ശങ്കർ ദാസിന്റെ വൈഫാണ് . അനുപമ . അവരാദ്യം എൽ എൽ ബി മുഴുമിപ്പിച്ചില്ല . സാഹചര്യം കൊണ്ടവർ അവരുടെ അമ്മയുടെ തൊഴിൽ ഏറ്റെടുത്തു . അവിടെ വെച്ചാണ് ശങ്കർ ദാസ് അവരെ കാണുന്നതും വിവാഹം കഴിക്കുന്നതും . പിന്നീട് അവർ വീണ്ടും പഠനം തുടരാൻ ശ്രമിച്ചെങ്കിലും നടന്നില്ല . അപ്പോഴേക്കും ശങ്കർ ദാസ് ഒരപകടത്തിൽ പെട്ടിരുന്നു . അനുപമയുടെ പരിചരണം കൊണ്ട് അവർ അതിവേഗം സുഖം പ്രാപിച്ചെങ്കിലും പഴയ പോലെ ആക്റ്റീവ് ആയില്ല . ഉളള സ്വത്തിന് അവർ ഇവിടെ നാട്ടിൽ വന്ന് വീട് വെച്ചു താമസമാക്കി . എന്റെ സീനിയറിന്റെ ഗുമസ്ത ആയിട്ടാണ് അവർ വന്നതെങ്കിലും അവരവളെ കീപ്പ് ആക്കുകയായിരുന്നു . പിന്നീടവർ അയാളുടെ കീഴിൽ നിന്നും മാറി “”

ഞാൻ വക്കീലിന്റെ വാക്കുകൾ കേട്ടിരുന്നു .അയാളുടെ സംസാരത്തിൽ നിന്നും അനുപമ എന്ന ബ്ലാങ്കറ്റിന്റെ ഒരു രൂപഘടന ഞാൻ വരച്ചെടുക്കാൻ ശ്രമിച്ചു .വക്കീലിന്റെ വാക്കുകളിൽ അവരോട് അല്പം ആരാധനയും കാമവും കലർന്നിരുന്നത് ഞാൻ നിരീക്ഷിച്ചു

“”‘ ഒരു വർഷം മുൻപാണ് അവരെ ഞാൻ വീണ്ടും കാണുന്നത് . ഒരു കേസിന്റെ കാര്യം സംസാരിക്കാനായി . എന്റെ ഫീസ് ഞാൻ പറഞ്ഞപ്പോൾ അവർക്കതു തരാനാവില്ല പകരം അവളുടെ ശരീരം മതിയോ എന്ന് ചോദിച്ചു . പണ്ട് എന്ത് സീനിയറിന്റെ കീപ്പ് ആയിരുന്നപ്പോൾ ഞാനവളെ നോട്ടമിട്ടതാണ് .അതറിഞ്ഞ സീനിയർ എന്നെഅവളുടെ മുൻപിൽ വെച്ച് ചീത്ത വിളിച്ചു . അതോർമയിൽ ഉണ്ടായിരുന്ന ഞാൻ പകരം വീട്ടുന്നത് പോലെയാണ് അവളെ അന്ന് കളിച്ചത് . പക്ഷെ …””

“” പക്ഷെ എന്താണ് ?”’

“” അവൾപറയാതെയാണ് സീനിയർ ഞാൻ അവളെ പ്രപ്പോസ് ചെയ്തത് അറിഞ്ഞെന്നെ ചീത്ത വിളിച്ചത് . സെക്സ് ചെയ്തു കഴിഞ്ഞപ്പോൾ അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ട് അവളുടെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു ഞാൻ അവളോട് പറഞ്ഞു “”‘

വക്കീൽ ഒരു സ്മാൾ ഒഴിച്ച് വെള്ളമൊഴിക്കാതെ വലിച്ചിട്ട് ചുണ്ട് തുടച്ചിട്ട് വീണ്ടും തുടർന്നു .

“””പൊലയാടി മോളെ … അന്ന് നിന്റെയൊരു രാത്രിക്ക് ഞാൻ വില ചോദിച്ചപ്പോൾ നീ എന്റെ സീനിയറിനോട് പറഞ്ഞു എന്നെ ചീത്ത വിളിപ്പിച്ചു , അന്ന് എന്നെ അവിടുന്ന് പുറത്താക്കി .ഇന്ന് ദൈവമായിട്ടാണ് നിന്നെ എന്റെ മുന്നിൽ കൊണ്ട് വന്നത് . അന്ന് നീ അയാളെക്കൊണ്ട് ചീത്ത പറഞ്ഞു പുറത്താക്കിയ ഞാൻ ഇന്ന് അറിയപ്പെടുന്നൊരു അഡ്വക്കേറ്റ് ആണ് . മണിക്കൂറിന് വിലയുള്ള അഡ്വേക്കേറ്റ് . നീയോ … കേസിനുള്ള പ്രതിഫലത്തിന് മടിക്കുത്തഴിച്ച ഒരു ചീഞ്ഞ വേശ്യ ഇത് നീ ഒരു മാസം കൊണ്ട് നിന്റെ ശരീരം വിറ്റുണ്ടാക്കുന്നതിനേക്കാൾ കൂടുതലുണ്ട് . . “”‘ വക്കീൽ ബേസിനിൽ പോയി മുഖം കഴുകി വന്നു .അയാളുടെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു

“” അവളപ്പോൾ എന്നതാ എന്നോട് പറഞ്ഞെന്നറിയാമോ വിഷ്ണൂ …. “” വക്കീൽ എന്റെ മുന്നിലിരുന്നെന്റെ കണ്ണുകളിലേക്ക് നോക്കി

“‘ അവളെന്റെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചു … എന്നിട്ട് പറഞ്ഞു …. മനസ്സറിഞ്ഞൊരു സെക്സ് തന്നതിന് ആദ്യം നന്ദി . എന്നോടുള്ള വാശിയും ദേഷ്യവും കൊണ്ടാവും നിനക്ക് നല്ല ആവേശമായിരുന്നു എന്നോട് … പക്ഷെ ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാനീ തൊഴിൽ ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു രാത്രിക്ക് ആയിരമോ ആയിരത്തി അഞ്ഞൂറിലധികമോ വിലയില്ലായിരുന്നു . പ്രായം കൂടും തോറും വേശ്യകളുടെ വിലയും കുറയും എന്നല്ലേ . വക്കീലിന്റെ ഫീസുമായി തട്ടിച്ചു നോക്കുമ്പോൾ അന്നത്തെ എന്റെ വില അനുസരിച്ച് വക്കീലിന് ഞാൻ ഇനിയും പൈസ അങ്ങോട്ട് തരേണ്ടി വരും . അത്കൊണ്ട് വക്കീൽ ഇനിയും വിളിച്ചാൽ ഞാൻവരും . പ്രതിഫലം വാങ്ങാതെ തന്നെ എന്റെ ശരീരം തരികയും ചെയ്യും എന്ന് .””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025