Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

അവളുടെ മുഖത്ത് നോക്കി പറഞ്ഞിട്ടും അവൾക്കൊരു കൂസലുമില്ല .മറിച്ച് , ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞോയെന്നൊരു സംശയം അവളെന്നെ സൂക്ഷിച്ചൊന്നു നോക്കി .

“‘ ഞാൻ വീട്ടിൽ ക്ലയന്റിനെ സ്വീകരിക്കാറില്ലല്ലോ വിഷ്ണൂ “‘ പതിഞ്ഞ ശബ്ദത്തിൽ അവരെന്നെ നോക്കി .വിടർന്ന കണ്ണുകലെ അഭിമുഖീകരിക്കാൻ എനിക്ക് പറ്റിയില്ല . എങ്കിലും എന്റെ ആണത്തം അവളുടെ മുന്നിൽ സടകുടഞ്ഞെഴുന്നേറ്റു

“‘ ഒറ്റപ്പാലത്ത് ലോഡ്ജിൽ റൂമുണ്ട് .അല്ലെങ്കിൽ കോയമ്പത്തൂർ പോകാം. അവിടെ നിന്നെന്റെ വീട്ടിൽ “” അവളെയിന്നു തന്നെ അനുഭവിച്ചു പകരം വീട്ടണമെന്ന വാശിയിൽ ഞാൻ പറഞ്ഞു

“‘ രാത്രിയിൽ ഞാൻ വീട്ടിൽ തന്നെ എത്തും . എവിടെ പോയാലും . വിഷ്ണു ഇത്ര ആഗ്രഹം പറഞ്ഞ സ്ഥിതിക്ക് ഞാനൊന്ന് നോക്കട്ടെ “‘ അവൾ മൊബൈൽ എടുത്തെന്തൊക്കെയോ ടൈപ്പ് ചെയ്തു . എന്നിട്ടൊടുവിൽ എന്നെ നോക്കി ചിരിച്ചു .

“” ഓക്കേ … വിഷ്ണൂ . എന്റെ വീട്ടിൽ തന്നെയായാൽ വിരോധമുണ്ടോ അങ്ങനെ ആണെങ്കിൽ ഞാൻ റെഡി “”‘

“‘ ഓക്കേ “”‘ ഒന്നുമാലോചിക്കാതെ ഞാൻ ചാടി ഓക്കേ പറഞ്ഞു . അവളുടെ ശരീരത്തിനേക്കാൾ ഉപരി അവളുടെ മനസ്സിനൊരടി കൊടുത്തവളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു എന്റെ ലക്ഷ്യം .

അവളെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു . ഞാനതൊന്നും ശ്രദ്ധിക്കാതെ അവളുടെ നീണ്ട വിരലുകളെയും ഉരുണ്ട കൈത്തണ്ടകളിലും നോക്കിയിരുന്നു . അവളുടെ തുടുത്ത ചുണ്ടുകൾ എന്റെ കുണ്ണയെ വിഴുങ്ങുന്നത് ഓർത്തപ്പോൾ തന്നെ എന്റെ കുണ്ണ ജീൻസിനുള്ളിൽ പ്രകമ്പനം കൊള്ളിക്കാൻ തുടങ്ങിയിരുന്നു .

ഞാനവളുടെ തുടയിൽ കൈവെച്ചമർത്തി

‘”‘ വിഷ്ണൂ .. ആളുകൾ കാണും ..കയ്യെടുക്ക് .അത്ര ധൃതിയായോ നിനക്ക് “‘

“‘ ആളുകൾ കാണട്ടെടി … വെറുമൊരു വെടിയായ നീ … നിനക്ക് എന്താണ് എന്നെ ഉപദേശിക്കാൻ അർഹത . നീ ജീവിതത്തിന്റെ ലക്ഷ്യത്തെയും ജീവിതോദ്ദേശത്തെയും പറ്റി എനിക്ക് ക്‌ളാസ്സെടുക്കുന്നോ ?”’

ഞാൻ വിറക്കുകയായിരുന്നു പറയുമ്പോൾ . അവളെ ജയിക്കുന്നതിൽ ഉപരി , എന്റെ ദേവി …. അവളൊരു വെടിയാണെന്നുള്ള തിരിച്ചറിവ് എന്റെ ഹൃദയത്തിൽ പോറലേൽപ്പിച്ചിരുന്നത് കൊണ്ടാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായിരുന്നില്ല .

അവളൊന്നും മിണ്ടിയില്ല

ഒറ്റപ്പാലത്തിറങ്ങി അവളൊരു ഓട്ടോ വിളിച്ചു . ഒന്നും പറയാതെ തന്നെ ഓട്ടോ നീങ്ങിത്തുടങ്ങി . അകലേക്ക് കണ്ണും നട്ടിരുന്ന അവൾ ഓട്ടോ നിന്നപ്പോഴാണ് എന്റെ നേരെ നോക്കിയത് . ഞാൻ പൈസ എടുത്തു നീട്ടിയെങ്കിലും അയാൾ വാങ്ങിയില്ല . അവളോടാണ് വാങ്ങിയത്

“‘ വെടിയുടെ കൈനീട്ടം അയാൾക്കും വേണമായിരിക്കും അല്ലെ “‘ വാക്കുകളിൽ പരമാവധി പുച്ഛം കലർത്താൻ ഞാൻ ശ്രമിച്ചിരുന്നു

“‘ ചിലപ്പോൾ അങ്ങനെ ആയിരിക്കും .. ചായക്കാരനോട് ഞാൻ ചോദിച്ചപ്പോൾ അയാൾ ഉള്ളത് എന്നോട് പറഞ്ഞു . അയാളുടെ കഷ്ടപ്പാട് എനിക്കറിയാവുന്നത് കൊണ്ട് ഞാൻ എന്റെ കയ്യിലുള്ള ചെറിയ ഒരെമൗണ്ട് അയാൾക്ക് കൊടുക്കുന്നു .”‘

ഇരുട്ടി തുടങ്ങിയിരുന്നു അപ്പോൾ . അകലെ കാണുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അൽപം മുന്നേ നടക്കുന്ന അവളുടെ കുണ്ടി കയറിയിറങ്ങുന്ന കാഴ്ച കണ്ടു ഞാൻ എന്റെ കുണ്ണ ഞെരിച്ചു . നല്ല തള്ളി നിൽക്കുന്ന കുണ്ടി . കുനിച്ചു നിർത്തി പുറകിലൂടെ കേറ്റണം അവളുടെ പൂറ്റിൽ .സൈഡ്വ്യൂവിൽ നല്ല മൊലയുണ്ട് അവൾക്ക് . കടിച്ചു തുപ്പണം അത് . അവളുടെ ചുവന്ന ചുണ്ടിനിടയിലൂടെ കയറ്റിയടിക്കണം എന്റെ കുണ്ണ .ഓർക്കുന്തോറും കമ്പിയായ കുണ്ണയെ ഞാൻ ജെട്ടിക്ക് വെളിയിൽ ഒരുവിധത്തിൽ പിടിച്ചിട്ടു .അവളൊന്നും മിണ്ടാതെ നടക്കുകയാണ് .

“‘ ഇനിയും പോകാനുണ്ടോ ?”’ ചരൽ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ ഞാനവളോട് ചോദിച്ചു . ഇടവഴിക്കിരുവശത്തും വലിയ കയ്യാലകൾ അങ്ങകലെ ഒരു വെളിച്ചം കാണാം .അതാവും വീട് . ദേവി മൊബൈലിന്റെ ടോർച്ച് തെളിയിച്ച് മുന്നേ നടക്കുവാണ് .രണ്ടു പേർക്ക് നടന്നു പോകാവുന്ന വഴി .

“‘ മൊല കാണിക്കടി “” പെട്ടന്ന് ഞാനവളുടെ കയ്യിൽ പിടിച്ചെന്റെ നേരെ തിരിച്ചു നിർത്തി .ദേവി എന്റെ നേരെ ടോർച്ച് തിരിച്ചു

“‘ വീട്ടിൽ ചെന്നിട്ട് രാത്രി പോരെ “”‘ കൂസലെന്യേ അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്ന് പതറി .അത് മറച്ചു വെച്ച് ഞാൻ മൊബൈൽ പിടിച്ചു വാങ്ങി അവളുടെ മാറിടത്തിലേക്ക് തിരിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025