Kambikuttan Malayalam

Sex stories Kambikuttan kambikathakal

Marakkan Kazhiyatha Aa Rathri 1

മറക്കാൻ കഴിയാത്ത ആ രാത്രി-1

SACHU


ഇപ്പോള്‍ ഞാന്‍ ഒരു പ്രവാസിയാണ് . എന്‍റെ പ്രവാസ ജീവിതത്തിനു മുന്നേ നടന്ന ഒരു സംഭവം ആണ്. ഇനി ഞാന്‍ എന്നെ പരിജയപെടുത്താം ന്റെ പേര് സച്ചു വീട് ആലപ്പുഴ. കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഒരു പെണ്‍കുട്ടിയുമായി സ്നേഹത്തിലായി അവള്‍ടെ പേര്‌ രമ്യ . ഞങ്ങള്‍ടെ സ്നേഹം ആര്‍ക്കും പിരിക്കാന്‍ പറ്റില്ല എന്ന ഞങ്ങള്‍ വിശ്വസിച് .


എനിക്ക് അവളെ മറ്റൊരു രീതിയില്‍ നോക്കുന്നത് ഇഷ്ട്ടമില്ലായിരുന്നു.
അങ്ങനെ ഇരിക്കയാണ് കോളേജില്‍ നിന്നും കൊടെക്കനാല്‍ ടൂര്‍ പോകാന്‍ ഒരുങ്ങിയത് ഞാനും ന്റെ ഫ്രണ്ട്സും എല്ലാവരും ഉണ്ട് പക്ഷെ രമ്യ മാത്രം ഇല്ല അവള്‍ടെ കയ്യില്‍ കാശ് ഇല്ല എന്ന പറഞ്ഞു കാശ് ഞാന്‍ കൊടുക്കമെന്നു പറഞ്ഞു എന്നാലും വീട്ടില്‍ നിന്ന് വിടില്ല എന്ന് പറഞ്ഞു .അങ്ങനെ അവള്‍ടെ ഫ്രണ്ട്സ് അവള്‍ടെ അമ്മയുമായി സംസാരിച്ചു അവസാനം സമ്മധിച്ചു, അങ്ങനെ ടൂര്‍ പോകുന്ന ദിവസം ആയി. ഞങ്ങള്‍ പുറപ്പെട്ടത്‌ വൈകീട്ടാണ് . ഞാനും ന്റെ രമ്യയും അടുത്ത സീറ്റില്‍ ഞാന്‍ ആദ്യമായാണ് അവള്‍ടെ അടുത്ത് ഇരിക്കുന്നത് തന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025