Kambikuttan Malayalam

Sex stories Kambikuttan kambikathakal

മറിയുമ്മ

മറിയുമ്മ

Mariyumma | Author : Ansi

 

എന്റെ പേര് നസീഫ്. Aa ഒരു ഗ്രാമപ്രദേശത്ത് ആണ് വീട്. വീട്ടിൽ ഉമ്മ, ഇത്താത്ത, ഇത്താത്തയുടെ ഹസ്ബൻഡ് ആണ് ഉള്ളത്. ഉപ്പ എനിക്ക് 18 വയസുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ മരിച്ചു.
ഇനി കഥയിലേക്ക് വരാം
എന്റെ ചങ്ങായി ആണ് റാഷിദ്‌ 18 മുതൽ അവൻ എന്റെ ഫ്രണ്ട് ആണ്. ഞങ്ങൾ ഒരുമിച്ച് അധികവും പടത്തിനു പോകാറ്. ഒരു ദിവസം ഞാനും അവനും ഫിലിം നു പോയി തിരിച്ചു വരുക ആയിരുന്നു . ഞാൻ ആയിരുന്നു ബൈക്ക് എടുത്തത്. അവന്റെ വീടിനടുത്തു എത്താൻ ആവുമ്പോൾ ആണ് മഴയും ഇടിമിന്നലും തുടങ്ങിയത്…
ബൈക്ക് കുറച്ച് സ്പീഡ് കൂടി വിട്ടു. റാഷിദ് ന്റെ വീട്ടിൽ എത്തി. കിടിലൻ മഴ ആയിരുന്നു ആകെ നനഞ്ഞു. ബൈക്ക് ന്റെ സൗണ്ട് കേട്ട് അവന്റെ അമ്മ വാതിൽ തുറന്നു. തല തോർത്താൻ മുണ്ട് എടുത്ത് തന്നു. റാഷിദ്‌ അവന്റെ ഉമ്മയും മഴ കുറഞ്ഞിട്ടു പോയാൽ മതി എന്ന് പറഞ്ഞു.. ഞാൻ മഴ കുറയുന്നത് വരെ കാത്തിരിക്കുന്നു.. പക്ഷേ മഴ കുറയുന്ന ലക്ഷണമേയില്ല.. നല്ല ഇടിയും…
റാഷിദ്‌ അവന്റെ ഉമ്മയും യും അവന്റെ ഇക്കാക്ക ആണ് ആ വീട്ടിൽ താമസം. അവന്റെ ഇക്കാക്ക ജബാർ ബാംഗ്ലൂർ ഒരു ഷോപ്പിൽ വർക്ക്‌ ചെയ്യുന്നു. ഇടയ്ക്ക് മാത്രമേ വരാറുള്ളൂ.. അവന്റെ ഉപ്പ 8 വർഷം മുൻപ് മരണപ്പെട്ടു. അവന്റെ വീട് പണി ഇനിയും ബാക്കി ഉണ്ട് തേപ്പ് കഴിഞ്ഞതേ ഉള്ളു. ഞാൻ ഇടയ്ക്ക് ഒക്കെ അവന്റെ വീട്ടിൽ വരാറുണ്ട് .
മഴ കുറയാത്തത് കൊണ്ട് അവൻ എന്നെ അന്ന് അവിടെ താമസിക്കാൻ പറഞ്ഞു. രാവിലെ പോകാം എന്ന് അവന്റെ ഉമ്മ പറഞ്ഞു.
അങ്ങനെ അന്ന് രാത്രി അവിടെ കിടക്കാൻ തീരുമാനിച്ചു. എനിക്ക് റാഷിദ്‌ ഒരു മുണ്ടും ടീഷർട്ട്ഉം തന്നു. ആ വീട്ടിൽ ആകെ 3മുറികൾ ആണ് ഉള്ളത്. ഒരു മുറിയിൽ ഞാനും അവനും മറ്റേ മുറിയിൽ അവന്റെ ഉമ്മയും കിടന്നു. ഒരു റൂമിൽ വീടുപണിയുടെ സാധനങ്ങൾ വച്ചിരിക്കുക ആണ്.
അങ്ങനെ ഉറങ്ങാൻ കിടന്നു. ഏകദേശം 2മണിയായപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റു. മൂത്രശങ്കയും തോന്നി. ഞാൻ റാഷിദ്‌ നെ വിളിച്ചു നോക്കി അവൻ നല്ല ഉറക്കത്തിൽ ആണ്. എപ്പോഴോ കറണ്ടും പോയിരുന്നു. ഞാൻ എഴുന്നേറ്റ് മൂത്രമൊഴിക്കാൻ ബാത്രൂം നോക്കി അത് റാഷിദിന്റെ ഉമ്മ മറിയുമ്മ കിടക്കുന്ന മുറിയിൽ ആയിരുന്നു.
ഡോർ നു ലോക്ക് ഒന്നും ഫിറ്റ്‌ ചെയ്യാത്തത് കൊണ്ട് തന്നെ ചാരിട്ട്മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ ഡോർ തുറന്ന് അകത്തു കയറി നേരെ ബാത്‌റൂമിലേക്ക് പോയി. മൂത്രമൊഴിച്ചു തിരിച്ചിറങ്ങി
അപ്പോഴാണ് കിടന്നുറങ്ങുന്ന മറിയുമ്മയെ ശ്രദ്ധിച്ചത്. ഇടിമിന്നൽ ന്റെ വെളിച്ചത്തിൽ മറിയുമ്മയെ പകൽ എന്നപോലെ ഞാൻ കണ്ടു.
മലർന്ന് തുടയുടെ മുകളിൽ വരെ മാക്സി പൊങ്ങി കാലുകൾ അകത്തി കിടക്കുന്നത് കണ്ടപ്പോൾ കുണ്ണയിൽ ചെറിയ അനക്കം അനുഭവപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025