Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ രാത്രികൾ

പോലീസ് വാഹനം ഡിവൈഎസ്പി ഓഫീസ് ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങി.
ടോമി:(പോലീസ് കോൺസ്റ്റബിൾ, ഡ്രൈവർ)
ഇന്ന് പുതിയ ഡിവൈഎസ്പി ചാർജ് എടുക്കുമെന്ന് കേട്ടല്ലോ മേഡം. ഞാൻ ആളെ കുറിച്ച് അന്വേഷിച്ചു. ഒരു വല്ലാത്ത സ്വഭാവം ഉള്ള സ്ത്രീയാണ്.ടീന കുര്യൻ.
അനുരാധ:എനിക്കും അതാ ടോമി പേടി, ഒന്ന് വേഗം വിട്. വാഹനം മുന്നോട്ട് പോകവേ ടയർ പഞ്ചർ ആവുന്നു..
ടോമി:മേഡം, ഒരു 15 മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യാമോ..
അനുരാധ:ഒന്ന് വേഗം ചെയ്യ്
വേഗം ടോമി ടയർ മാറ്റി പുതിയ ടയർ ഇട്ടു.. വണ്ടി മുന്നോട്ട് നീങ്ങി..
ടോമി:മേഡം നല്ല അസ്വസ്ഥത ആണെല്ലോ.. ദാ വെള്ളം.. കുറച്ചു കുടിയ്ക്ക്.. അനുരാധ വെള്ളം കുടിച്ചു. അവർ ഡിവൈഎസ്പി ഓഫീസിൽ ചെന്നു. വേഗം അനുരാധ ഓടി മീറ്റിംഗ് നടക്കുന്ന ഹാളിൽ എത്തി. അപ്പോഴേക്കും മീറ്റിംഗ് തുടങ്ങി 10 മിനിറ്റ് കഴിഞ്ഞിരുന്നു. ടീന കുര്യൻ ഉൾപ്പെടെ പലരും അനുവിനെ നോക്കി.പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ തൊട്ടു അനുവിന് മൂത്രശങ്ക തുടങ്ങി.. ഹോ, വെള്ളം കുടിക്കേണ്ടായിരുന്നു.. അവൾ പതിയെ എഴുന്നേറ്റപ്പോൾ ടീന അവളെ നോക്കുന്നത് കണ്ടു.. അവൾ വീണ്ടും ഇരുന്നു..വന്നിട്ട് ഉടനെ ഇറങ്ങിയാൽ പിന്നേ അത് മതി. അനു പിടിച്ചു നിർത്തി.. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തൊട്ട് ചെറിയ വേദന അനുഭവപ്പെടുന്നു.. അപ്പോഴേക്കും നന്ദി പറഞ്ഞു മീറ്റിംഗ് കഴിഞ്ഞു.. അനു വേഗം ബാത്റൂം നോക്കി ഓടാൻ തുടങ്ങവേ പിന്നിൽ നിന്ന് ഒരു വിളി..
എസ്ക്യൂസ്‌ മീ.. ഒന്ന് നിന്നെ… അനു തിരിഞ്ഞു നോക്കി..ഡിവൈഎസ്പി ടീന കുര്യൻ.. താൻ ഒന്ന് വന്നേ ഇങ്ങോട്ട്..
അനു:അല്ല മേഡം, ഞാൻ ഒന്ന്..
ടീന:തന്നോട് വരാൻ അല്ലേ പറഞ്ഞത്..
അനു ടീനയുടെ അടുത്തേക്ക് ചെന്നു.. ടീന അനുവിനെ കൂട്ടികൊണ്ട് ഓഫീസിൽ ചെന്നു…
ടീന:താൻ എന്താ മീറ്റിംഗിൽ വരാൻ വൈകിയത്..
അനു:ടയർ പഞ്ചറായി..
ടീന:എന്താ പേര്
അനു:അനുരാധ
ടീന:ഏതാ സ്റ്റേഷൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025