Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ രാത്രികൾ

അനു:കൊള്ളാം.. നല്ല ഐഡിയ.. അവർ ഇനി എന്റെ സ്റ്റേഷൻ അന്വേഷിച്ചു വന്നിട്ട് ഞാൻ വന്നില്ല എന്ന് അറിഞ്ഞാൽ പിന്നേ അത് മതി എന്നെ ഇട്ടു പൊരിക്കാൻ.. ഞാൻ പോകും.. ശരി എന്നാൽ.. അനു ഫോൺ കട്ട്‌ ചെയ്തു..
അവൾ ഡിവൈഎസ്പി ഓഫീസിൽ നിന്ന് സ്വന്തം സ്റ്റേഷനിൽ എത്തി…
സുജാത(ലേഡി കോൺസ്റ്റബിൾ):പുതിയ ഡിവൈഎസ്പി മേഡം എങ്ങനെ ഉണ്ട് മേഡം
അനു:പിന്നേ, നല്ല ഒരു മേഡം.. എന്താ സ്നേഹം, നമ്മൾ ഒന്ന് ബാത്‌റൂമിൽ പൊയ്ക്കോട്ടേ എന്ന് പറയുന്നതിന് മുൻപ് തന്നെ അവർ അനുവാദം നൽകും.. അത്രയ്ക്ക് കരുതൽ ആണ്..
സുജാതയ്ക്ക് ഒന്നും മനസിലായില്ല.. അന്നത്തെ ദിവസം ആ ഒരു മൂഡ്ഓഫ്‌ അവളെ വിട്ടു പോയില്ല.. വൈകിട്ട് അവൾ വീട്ടിൽ ചെന്നു.. പടി കയറി താക്കോൽ നോക്കിയപ്പോൾ അതിൽ ഇല്ല..
അനു:ഞാൻ ഇവിടെ അല്ലേ വെച്ചത്.. അതേല്ലോ… പിന്നേ എവിടെ പോയി… അനു ചുറ്റും നോക്കി..ഹോ, ഇന്നത്തെ ദിവസം ഇത് എന്താ ഇങ്ങനെ.. ഒന്നും ശരിയല്ല… പെട്ടെന്ന് വീടിനു ഉള്ളിൽ നിന്ന് കാലൊച്ച കേൾക്കാം.. അനു കാതോർത്തു.. ആരോ വീടിനു ഉള്ളിൽ ഉണ്ട്.. അനു ഉറപ്പിച്ചു.. അവൾ ചുറ്റും നോക്കി.. പതിയെ ജനലിൽ സൂക്ഷിച്ചു നോക്കി ഇല്ല.. ഒന്നും കാണുന്നില്ല.. അവൾ പതിയെ പുറകിലേക്ക് ചെന്നു…അകത്തു ചില കാൽപെരുമാറ്റങ്ങൾ കേൾക്കാം.. സ്റ്റേഷനിലേക്ക് വിളിച്ചാലോ.. വേണ്ട.. ആളെ പിടിച്ചിട്ട് വിളിക്കാം.. അവൾ മുന്നിലേക്ക് വന്നു വശത്തുള്ള ജനലിൽ സൂക്ഷിച്ചു നോക്കി.. ഒന്നും കാണുന്നില്ല..അപ്പോൾ വാതിലിന്റെ കുറ്റി എടുത്തു പതിയെ തുറന്നു.. പർദ്ദ ധരിച്ച ഒരു രൂപം പ്രത്യക്ഷപെട്ടു.. അനു തിരിഞ്ഞു നോക്കിയതും പർദ്ദ ധരിച്ച ആൾ അവളെ പിടിച്ചു ഹാളിലേക്ക് തള്ളി അകത്തു കയറി വാതിൽ അടച്ചു.. അനു പെട്ടന്ന് എഴുന്നേറ്റു തന്റെ തോക്ക് എടുത്തതും പർദ്ദ ചാടി അവളുടെ കയ്യിൽ കടന്നു പിടിച്ചു കൈ തിരിച്ചു ഞെരിച്ചു തോക്ക് കൈവശം ആക്കി.. ഹാളിലെ സെറ്റിയ്ക്ക് പിന്നിൽ അവർ മുൻകൂട്ടി കയർ കരുതിയിരുന്നു. അത് എടുത്തു അവർ അവളുടെ കൈകളും കാലുകളും കെട്ടിയതോടെ അനു കീഴടങ്ങി.. ഉറക്കെ നിലവിളിക്കാൻ അവളിലെ പോലീസുകാരി സമ്മതിച്ചില്ല.. മുന്നിൽ ഒത്ത തടി ഉള്ള രൂപം.. തന്നെക്കാൾ വലിയ കരുത്തു ഉണ്ട്.. വിരലിൽ ക്യുട്ടെക്സ് കണ്ടതോടെ പെണ്ണാണെന്ന് ബോധ്യമായി.. അവർ ആ പർദ്ദ ഊരി മാറ്റി..
അനു.:ച്ചി.. ച്ചി.. ചിത്രലേഖ…. ഡീ പന്ന പൂറി മോളേ, നീ ആയിരുന്നോ.
ചിത്രലേഖ:ആര്… ആരാണെന്ന്..ഒന്നൂടെ വിളിക്കാമോ നിനക്ക്.. എങ്കിൽ ഞാൻ ആരാണെന്ന് ഞാനും കാണിച്ചു തരാം..
അനു:നീ എന്ത് കാണിച്ചു തരാൻ ?
ചിത്ര അനുവിന്റെ യൂണിഫോം പാന്റിന്റെ സിപ് ഊരി ഉള്ളിലേക്ക് കൈ ഇട്ടു..:കൂടുതൽ കളിച്ചാൽ നിന്റെ കുഞ്ഞി കുറിച്ചിയെ ഞാൻ ഞെരുടി പൊന്നാക്കും
അനു:അയ്യോ മോളേ, വേണ്ട.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. സിപ് ഇടു പെണ്ണേ..
ചിത്ര:ഇല്ല..ചിത്ര ഒന്ന് തുറന്നു നോക്കി..:ഇളം നീല പാന്റീസ് .. നിനക്ക് ഈ നീലയോട് ഉള്ള ഭ്രമം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025