Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ രാത്രികൾ 2

മരുഭൂമിയിലെ രാത്രികൾ 2

Marubhoomiyile Raarhrikal Part 2


ഇരുവരും സുഖത്തിന്റെ രതി സ്വർഗം കണ്ടു…അനു തന്റെ കാലിലെ തള്ളവിരൽ ചിത്രയുടെ പൂറിൽ കയറ്റി ഇളക്കാൻ തുടങ്ങി..ചിത്ര അനുവിന്റെ പൂവിൽ നാവ് കൊണ്ട് ചിത്രം വരച്ചു.. കൂടെ ചിത്ര അനുവിന്റെ പൂവിന്റെ ഇതളുകൾ കടിച്ചു വലിച്ചതോടെ അനുവിന്റെ നിയന്ത്രണം വിട്ടു പൂവ് ചുരത്തി തുടങ്ങി.. ചിത്ര നിവർന്നു നിന്നു തന്റെ നീല ടോപ്പ് കൂടി ഊരിയിട്ട് അനുവിന്റെ കയ്യിലെ കെട്ട് കൂടി അഴിച്ചു. അനു എഴുന്നേറ്റു നിൽക്കാൻ നോക്കിയപ്പോൾ ചിത്ര അവളെ തറയിൽ തന്നെ കിടത്തി.ചിത്ര തന്റെ കറുത്ത ഷെഡ്‌ഡി ഊരി അനുവിന്റെ മുഖത്തേക്ക് എറിഞ്ഞു.. അനു അവളുടെ പൂറിന്റെ മണവും താൻ കാൽ കയറ്റിയപ്പോൾ ചുരന്ന അവളുടെ പൂർ തേനും അനു ആസ്വദിച്ചു..ചിത്ര അവളുടെ അരയിൽ കാൽ അകത്തി ഇരുന്നു തന്റെ പൂർ അവളുടെ പൂവിനോട് ചേർത്ത് വെച്ചു ഉരച്ചു..
ചിത്ര:എത്ര നാളായെടി നിന്റെ പൂറിൽ ഇങ്ങനെ ഉരച്ചു കളിച്ചിട്ട്.. ഹോ, എന്നാ ഒരു സുഖം..
അനു:ഉരച്ചു കളയാതെ എന്തെങ്കിലും കയറ്റി താടി പെണ്ണേ..
ചിത്ര തന്റെ വെള്ള ബ്രാ കൂടി അഴിച്ചു പൂർണ്ണ നഗ്നയായി.. ചിത്ര മുന്നോട്ട് ആഞ്ഞു അനുവിന്റെ പോലീസ് ഷർട്ട്‌ അഴിക്കാൻ തുടങ്ങി.. ഓരോ ബട്ടൻസും ആസ്വദിച്ചു അഴിച്ചു..മൂന്ന് എണ്ണം കഴിഞ്ഞപ്പോൾ അവളുടെ ചുവന്ന ബ്രാ കണ്ടു. ചിത്ര ബാക്കി കൂടി അഴിച്ചു.. ഷർട്ട്‌ രണ്ട് വശത്തേക്ക് ഇട്ടു..
ചിത്ര:മുല ഒക്കെ ഒന്ന് കൊഴുത്തിട്ടുണ്ട്.. ആരാടി നിനക്ക് ഞെക്കി പിഴിഞ്ഞ് തരുന്നത്.
അനു:എന്റെ കാമുകൻ.. അവൻ എന്റെ മുല ഞെക്കി പിഴിഞ്ഞ് എന്റെ മുലകണ്ണ് ഞെരുടി തരുമെടി പൂറി.. നിനക്ക് ആരാടി തരുന്നത്..
ചിത്ര:എനിക്ക് എന്റെ കെട്ടിയോൻ ഉണ്ടെടി.. പിന്നേ കഴിഞ്ഞ ദിവസം എന്റെ കെട്ടിയോന്റെ ചേച്ചി ഒന്ന് ഞെക്കി പിഴിഞ്ഞ് തന്നേടി… അവളെ കഴിഞ്ഞ ദിവസം ഞാൻ ഒന്ന് കുളിപ്പിച്ചു.. അവൾക്ക് ഒന്ന് വീണത് കൊണ്ട് ഒറ്റയ്ക്ക് ഒന്നും വയ്യ.. തുണി മാറാനും മുള്ളാൻ കൊണ്ട് പോകാനും ഞാൻ വേണം.. കഴിഞ്ഞ ആഴ്ച മുഴുവൻ ആ പെണ്ണിന്റെ തുണി ഇല്ലാത്ത കൊഴുത്ത ശരീരം കണ്ടു കടി മൂത്തു നിൽക്കുവായിരുന്നു.. അവസാനം അവളെ ഒന്ന് കുളിപ്പിക്കാൻ കിട്ടിയപ്പോൾ ആ മുലയിൽ ഞെക്കി എന്റെ എല്ലാ കടിയും തീർത്തു.. അവൾ എനിക്കും ചെയ്തു തന്നു.. അവളുടെ പൂറ്റിലും ഒന്ന് പ്രയോഗിക്കാൻ തുടങ്ങി.. പാവം.. നടുവിന് വയ്യാതെ ഇരിക്കുവല്ലേ, എന്റെ വിരൽ ഇടൽ നിനക്ക് അറിയാലോ.. എല്ലാം ഇളക്കി മറിച്ചു കൊടുക്കും.. ഇനി ലീവ് കിട്ടി ചെല്ലുമ്പോൾ ബാക്കി ഞങ്ങൾ ചെയ്യും.. നിനക്ക് ഇങ്ങനെ നിൽക്കാതെ ആരേലും വിളിച്ചു പൂറ്റില് ഇട്ടു കലിപ്പിച്ചൂടെ…
അനു:പ്ഫാ, കഴപ്പി, ഒരു പോലീസുകാരിയോട് ആണ് നീ സംസാരിക്കുന്നത്.. പിന്നേ, ഇനി നീ ഇല്ലേ എനിക്ക്..എടി, ഇന്ന് ഒരു സംഭവം ഉണ്ടായി.. ഒരു കഴപ്പി പെണ്ണ് ഡിവൈഎസ്പി യായി വന്നിട്ടുണ്ട്. ഒരു ടീന… ഇന്ന് അവളുടെ കയ്യിൽ നിന്ന് പണിയും കിട്ടി.
ചിത്ര:എന്ത് പണി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025