Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ രാത്രികൾ 5

ടീന:മ്മ്മ്.. ഗുഡ്. ശരി.നാളെ കൂടെ ആരേലും വിടണോ അവനെ കൊണ്ട് വരാൻ
അനു:വേണ്ട മേഡം.ഇനി ഞാൻ അവരുടെ മുന്നിൽ തല കുനിയ്ക്കില്ല. വേണ്ടി വന്നാൽ അവന് രണ്ട് കൊടുക്കും ഞാൻ.
ടീന:നാളെ എന്തായാലും അവനെയും കൊണ്ട് നീ വാ.. ഗുഡ് നൈറ്റ്.
അനു:ഗുഡ് നൈറ്റ് മേഡം. അനു ഫോൺ കട്ട്‌ ചെയ്തു.മനസിന്‌ ഇപ്പോൾ ഒരു കുളിര് പോലെ. അനു അടുക്കളയിൽ ചെന്നു രാത്രിയിലെ ഭക്ഷണത്തിനു വേണ്ട കാര്യങ്ങൾ ചെയ്തു.
ഷോപ്പിംഗ് കഴിഞ്ഞു ചിത്രയും സഫ്നയും വീട്ടിൽ വന്നു.. നാല് – അഞ്ച് തുണി കവർ ഒക്കെ ഉണ്ട്. ഒന്ന് അവർ അനുവിന്റെ നേരെ നീട്ടി..
സഫ്ന:ചേച്ചിയ്ക്ക് ഒരു സാരീ.. അനുവിന്റെ കണ്ണ് അറിയാതെ നിറഞ്ഞു. അനു സഫ്നയെ കെട്ടിപിടിച്ചു. അവർ റൂമിൽ ചെന്ന് വസ്ത്രം മാറി അടുക്കളയിൽ വന്നു ആഹാരം ടേബിളിൽ കൊണ്ട് വന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു.
ചിത്ര:നീ മേഡത്തിനെ വിളിച്ചോ ?
അനു:വിളിച്ചു.. ഞാൻ എല്ലാം പറഞ്ഞു. മേഡം കേട്ടു പോസിറ്റീവ് ആയിട്ടാണ് സംസാരിച്ചത്. അത് തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ എന്തോ മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ചത് പോലെ..
ചിത്ര:അതാ ഞാൻ പറഞ്ഞത്.. എന്തായാലും നാളെ നീ അവനെ അങ്ങ് ഹാജരാക്ക്. ബാക്കി നോക്കാം നമുക്ക്..
അനു:വണ്ടി തിരിച്ചു കൊടുത്തോ..
ചിത്ര:കൊടുത്തു., അത് പറഞ്ഞപ്പോൾ ആണ്, അപ്പുറത്തെ ആ ബാങ്കിലെ ചേച്ചി അല്പം പിശക് ആണെല്ലോ.. ഇവളുടെ ചന്തിയിൽ ആയിരുന്നു നോട്ടം മുഴുവൻ..
അനു:അതും നമ്മളെ പോലെ ഒരു പെണ്ണ് അല്ലേ.
സഫ്ന:അപ്പോൾ ആ ചേച്ചിയുമായിട്ടും…. 😍ഉണ്ടായോ.. അനു നാണം കൊണ്ട് ചിരിച്ചു..
ചിത്ര:എടി മിടുക്കി.. നിന്റെ കസ്റ്റഡിയിൽ അപ്പോൾ എത്ര പേർ ഉണ്ട്.. ഇവിടെ വന്നപ്പോൾ പറഞ്ഞത് ഞാൻ ആരുമായിട്ടും ഇവിടെ വന്നതിനു ശേഷം കളിച്ചിട്ടില്ല എന്നാണെല്ലോ.. ഇപ്പോൾ ഓരോന്ന് ഓരോന്ന് ആയിട്ട് സത്യം പുറത്ത് വരുവാ.. നീ പറഞ്ഞേ പറ്റു.
അനു:പറയാം..കഴിച്ചു കഴിയട്ടെ.. അവർ ആഹാരം കഴിച്ചു അടുക്കള ഡ്യൂട്ടി കഴിഞ്ഞു ഹാളിൽ ടീവിയുടെ മുന്നിൽ എത്തി. സഫ്ന അനുവിന്റെ മടിയിൽ ചാടി കയറി തല ചായ്ച്ചു.. അവർ സിനിമ കണ്ടു കൊണ്ട് ഇരുന്നു.സഫ്ന ഇതിനിടയിൽ അവിടെ കിടന്ന് ഉറങ്ങി.. അവളുടെ ആ കിടപ്പ് കണ്ടപ്പോൾ അനുവിൽ ഒരു കാമ കുളിര് വന്നടിഞ്ഞു..അവൾ വലതു കൈ അവളുടെ പാന്റിന്റെ ഉള്ളിലേക്ക് ഇട്ടു.. പാന്റീസ് ഉണ്ട്.. കൈകൾ തുടയിൽ തലോടി.. സഫ്ന തന്റെ കണ്ണ് തുറന്നു കൈയിൽ കയറി പിടിച്ചു.. അനു ആദ്യം ഒന്ന് ഞെട്ടി. സഫ്ന നേരെ കിടന്നു കൈകൾ ഷെഡ്‌ഡിയുടെ മുകളിൽ വെച്ചു.. ചിത്ര ചാടി സഫ്നയുടെ മുല ഡ്രസ്സിന് പുറത്ത് കൂടി പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025