Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ രാത്രികൾ 5

മരുഭൂമിയിലെ രാത്രികൾ 5

Marubhoomiyile Raarhrikal Part 5

[ Previous Part ] [ kambisexstories.cc ]


 

ചിത്ര:നിന്റെ സങ്കടം എനിക്ക് മനസിലായി അനു. പക്ഷേ ആ ഡിവൈഎസ്പി യോട് എങ്കിലും നീ പറയണം ഈ കാര്യം. അവർക്ക് നിന്നോട് ഉള്ള നീരസം ഒക്കെ ഈ കാര്യത്തിൽ എടുക്കണോ. ഒന്നുമില്ലേലും അവരും ഒരു പെണ്ണ് അല്ലേ!
അനു:അത് അവർ എന്നോട് അന്ന് കാണിച്ചില്ലല്ലോ.പിന്നേ ഞാൻ എന്തിന് അത് കാണിക്കണം.
ചിത്ര:അത് ആയിക്കോട്ടെ. പക്ഷേ, നീ പറയണം. ഇത് അവരുടെ നിന്നോട് ഉള്ള നീരസം മാറാൻ സാധ്യത ഉണ്ട്.നീ എന്തിനാ ഈ പേടിക്കുന്നത്. ഒന്നുമില്ലേലും നീ ഒരു പോലീസ് അല്ലേ.
അനു:അതൊക്കെ ശരിയാ. പക്ഷേ അവർ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. അവർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ.
സഫ്ന:ചേച്ചി ഈ ചെയ്തത് തെറ്റല്ല.. പക്ഷേ ചേച്ചി ഈ കാര്യം ആ മേടത്തിനോട് പറയണം. അവർ വിശ്വസിക്കുമോ ഇല്ലയോ അത് രണ്ടാമത്തെ കാര്യം. നമുക്ക് നോക്കാം അത്.
അനു:മ്മ്മ്മ്.. നാളെ അല്ലേ നിങ്ങൾ പോവേണ്ടത്.ഇതൊന്നും ഓർത്തു നിങ്ങൾ വിഷമിക്കേണ്ട. ഞാൻ അവരെ വിളിച്ചു പറയാം. പോരേ..
സഫ്ന:ശരി.. എന്നാൽ മോൾ പോയി ഡ്രസ്സ്‌ മാറി ഒന്ന് കുളിച്ചിട്ട് വാ.അനു ബാത്‌റൂമിലേക്ക് പോയി കുളിച്ചിട്ട് വന്നു.
അനു:നിങ്ങൾ ഡ്രസ്സ്‌ എടുക്കാൻ പോകുന്നില്ലേ അപ്പോൾ..
സഫ്ന:വേണം. ചേച്ചി കൂടി വന്നിരുന്നേൽ,
അനു:അത് വേണ്ട. നിങ്ങൾ പോയിട്ട് വാ,
ചിത്ര:എന്നാൽ വേഗം വാ, സമയം പോകുന്നു.
അനു:നിൽക്ക്…അനു ഉടനെ ഫോൺ എടുത്തു ആരെയോ വിളിക്കുന്നു. അല്പം കഴിഞ്ഞു തിരിച്ചു വന്നു. അടുത്ത വീട്ടിൽ ഷീന എന്നൊരു ചേച്ചി ഉണ്ട്. ബാങ്കിൽ ജോലി ചെയ്യുന്ന ആൾ ആണ്.ചേച്ചിയ്ക്ക് വണ്ടി ഉണ്ട്. നിങ്ങൾ അത് എടുത്തോണ്ട് പൊയ്ക്കോ..
സഫ്ന:അതൊന്നും വേണ്ടായിരുന്നു ചേച്ചി. അനു:ഹേയ്, നിങ്ങൾ ചെല്ല്.. സമയം ഒരുപാട് ആവുന്നു. അഥവാ വൈകിയാൽ ഇനി ഓട്ടോ പിടിച്ചു വരാൻ നിൽക്കേണ്ടല്ലോ.. ചെല്ല്.
ചിത്ര:ശരി. പക്ഷേ ഞങ്ങൾ പോയി വരുമ്പോഴേക്കും മറ്റേ ടീന മേഡത്തോട് ആ കാര്യം പറയണം. അവർ എന്ത് വേണേലും പറഞ്ഞോട്ടെ. നീ പിന്നേ ഇത് പറഞ്ഞില്ല എന്ന് പറഞ്ഞു അവർ വരില്ലല്ലോ.
അനു:ശരി. സമ്മതം.
അവർ വേഗം ഒരുങ്ങി ഷീനയുടെ വീട്ടിൽ ചെന്നു. താക്കോൽ വാങ്ങി.രണ്ട് സുന്ദരികളെ കണ്ടു ഷീന കൊതിയോടെ നോക്കി നിന്നു. അവർ വണ്ടി എടുത്തു പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025