Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ സെക്യൂരിറ്റി

 

ഞാൻ : ഇല്ല.. ഇക്കാ വരാമെന്ന് പറഞ്ഞു ”

 

അയാളെ മുഷിപ്പിക്കണ്ട ന്ന് കരുതി ഞാൻ പറഞ്ഞു..

 

രാഘവൻ : ഞാൻ ഡോർ ചരിയേക്കാം പിന്നെ എന്തങ്കിലും വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി.

 

അയാൾ അതും പറഞ്ഞു അയാളെ നമ്പർ എന്റെ ഫോണിൽ അടിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി…അല്പം കഴിഞ്ഞു ഇക്കാ കിതച്ചു കൊണ്ട് ഓടി വന്നു.. ഇക്കാന്റെ വേവലാതിയും കിതപ്പും കണ്ടപ്പോൾ സത്യം പറഞ്ഞ എനിക്ക് ചിരിവന്നു എന്റെ വേദന പകുതി കുറഞ്ഞ പോലെ..

 

ഞാൻ : എന്റെ ഇക്ക അതിനു മാത്രം ഒന്നും പറ്റിയില്ല ജസ്റ്റ് ഒന്ന് സ്ലിപ്പായി ഓള്ക്കിയതാ ”

 

ഇക്ക : വാ നമുക്ക് ഡോക്ടറെ കാണാം ”

 

ഞാൻ :ഇതിനൊക്കെ ഡോക്ടറെ കാണണോ ”

 

ഇക്കാന്റെ സ്ഥിരം സൂക്കേട് ആണ് എന്തങ്കിലും പറ്റിയാൽ വെപ്രാളംവും ഈ ഡോക്ടറെ കാണാലൂം..

 

ഇക്കാ : ഞാൻ പിടിക്കാം ”

 

ഞാൻ : “ഇക്കാ ഞാൻ ഒന്ന് ഫ്രഷാകണം വല്ലാത്ത വിയർപ്പിന്റെ മണമാണ് ജിം കഴിഞ്ഞു വരുമ്പോളാണ് സംഭവം ”

 

ഇക്കാ : ഡ്രസ്സ്‌ മാറ്റിയാൽ മതി ”

 

അതും പറഞ്ഞു ഇക്കാ കാബോഡ് തുറന്നു എന്റെ ഡ്രസ്സ്‌ എടുത്തു പിന്നെ ഒരു പർദ്ധയും എല്ലാം എന്നെ ഉടുക്കാൻ സഹായിച്ചു എന്നെയും ത്താങ്ങി പിടിച്ചു അടിയിലത്തി ആ സെക്യൂരിറ്റി അവിടെ തന്നെ ഉണ്ടായിരുന്നു

 

രാഘവൻ : വേദന കുറഞ്ഞില്ലേ”

 

ഇക്കാ : ഡോക്ടറെ കണ്ടിട്ട് വരാം ”

 

ഇക്ക ഒറ്റയ്ടിക്ക് അങ്ങനെ വല്ലാത്ത ഗൗരത്തിൽ പറഞ്ഞപ്പോൾ അയാൾ പിന്നെ ഒന്നും ചോദിച്ചില്ല.. അയാളെ മുഖം കണ്ടപ്പോൾ കേദം തോന്നി… ആ വരട്ടെ ഒരു ദിവസം ഫുഡ്‌ ഉണ്ടാക്കി കൊടുക്കാം എന്ന് മനസ്സിൽ പറഞ്ഞു..

 

അങ്ങനെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു നല്ല പോലെ ചതവ് പട്ടിട്ടുണ്ട് കുറച്ചു ദിവസം റസ്റ്റ്‌ എടുക്കാനും ബന്റെജ് കേട്ടുയും ചയ്തു… അങ്ങനെ തിരിച്ചു ഫ്ലാറ്റിന്റെ കൊമ്പൗണ്ടിൽ എത്തിയപ്പോൾ എന്റെ കണ്ണുകൾ ആദ്യം തിരിഞ്ഞത് ആ സെക്യൂരിറ്റിയെയായിരിന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025