Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ സെക്യൂരിറ്റി

 

ഞാൻ : സങ്കടം ഒന്നുമില്ല… പെട്ടന്ന് ചോദിച്ചപ്പോൾ അതാ..

 

രാഘവൻ : സാരമില്ല… കുറെയായോ ഇവിടെ

 

ഞാൻ : ഒരു വർഷം ആകുന്നു..

 

രാഘവൻ : കല്ലിയാണം കഴിഞ്ട്ട് എത്രയായി

 

ഞാൻ : രണ്ട് വർഷം

 

രാഘവൻ : എന്നാ ടൈം ആകുന്നേയുള്ളു ട്ടോ.. കുട്ടിയെ കണ്ടപ്പോൾ ഞാൻ കരുതി പ്രായം ഉണ്ടെന്ന്

 

ഞാൻ : അത് എന്താ അത്ര പ്രായം തോന്നിക്കുന്നുണ്ടോ

 

ഞാൻ കുറച്ചു ഗൗരവത്തിൽ കെർവോടെ തന്നെ ചോദിച്ചു…ഏത് ഒരു പെണ്ണിനും പൊള്ളുന്ന ചോദ്യം അല്ലെ അയാൾ ചോദിച്ചേ..

 

രാഘവൻ : അയ്യോ അങ്ങനെ ഒന്നുമില്ല..

 

ഞാൻ : പിന്നെ

 

അപ്പോഴുകു പാതിരാണ്ടം നിലയിലാത്തി ലിഫ്റ്റ് തുറന്നു രണ്ട് പേരുമിറങ്ങി റൂമിലേക്ക് നടന്നു.. റൂമിൽ എത്തിയിട്ട് സാധനം വാങ്ങി വെച്ചു കൊണ്ട് പറഞ്ഞു

 

ഞാൻ : താങ്ക്സ്..

 

രാഘവൻ : സോറി ട്ടോ

 

ഞാൻ : എന്തിനാ

 

രാഘവൻ : അല്ല മോളേ പ്രായം കുട്ടി പറഞ്ഞ കൊണ്ട്..

 

ഞാൻ : അതോ സാരമില്ല..എത്ര തോന്നിക്കും എന്നെ കണ്ടാൽ

 

രാഘവൻ : ഒരു ഇരുത്തിയഞ്ചു

 

ഞാൻ : അത്ര ഉണ്ടോ

 

രാഘവൻ : എത്ര വയസുണ്ട്

 

ഞാൻ : ഇരുപത്

 

രാഘവൻ : ചെറുപ്പം ആണല്ലേ… അല്ലെ ശരീരം കണ്ടാൽ. ഇരുപത്തിയഞ്ചു തോന്നിക്കും..

 

അയാളെ സംസാരം എന്റെ മനസ്സ് ആഗ്രഹിക്കുന്നപോലെ തോന്നി…

 

ഞാൻ : കുടിക്കാൻ എന്തങ്കിലും

 

രാഘവൻ : കിട്ടിയാൽ കുടിക്കും

 

അത് പറയുമ്പോൾ അയാളെ കഴുകാൻ കണ്ണുകൾ എന്റെ നെഞ്ചിലായിരുന്നു…

 

ഞാൻ : എന്ന ഇഷ്ട്ടം ജ്യൂസ്‌ എടുക്കട്ടേ

 

രാഘവൻ : തേൻ ഒഴിച്ചുള്ള ജ്യൂസ്‌ണ് ഇഷ്ട്ടം

 

അയാളെ ഡബിൾ മീനിങ്ങുള്ള സംസാരം അതിരു കടക്കുന്നപോലെ തോന്നിയത് കൊണ്ട് ഞാൻ നേരെ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്ന് ജ്യൂസ്‌ എടുത്തു. ഹാളിലേക്ക് വന്നു അയാൾക് കൊടുത്തു ഞാൻ പിന്നെ ഫോൺ എടുത്തു ഇക്കാനെ വിളിക്കുന്നപോലെ അഭിനയിച്ചു അയാളെ പറഞ്ഞു വിട്ടു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025