Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകൾ 1

മരുമകൾ 1

Marumakal

 

 

“എനിക്ക് വയ്യ അങ്ങേരുടെ കൂടെ ജീവിക്കാൻ……..” ഞാൻ പറഞ്ഞത് കേട്ട് അമ്മ ഞെട്ടി എന്നെ നോക്കി.
“എന്തുപറ്റി മോളേ…..”
“എനിക്ക് അങ്ങേരുടെ കൂടെ ജീവിക്കാൻ വയ്യ അത്ര തന്നെ…”
“നീ കാര്യം പറ…..”
“അമ്മാ….അയാൾക്ക് ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ല…….” ഞാൻ പറഞ്ഞത് കേട്ട് അമ്മ എന്നെ നോക്കി.
ഞാൻ ഹേമ രണ്ടുമാസമായി കല്ല്യാണം കഴിഞ്ഞിട്ട് .അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് എന്റെ ഭർത്താവ് പത്തൊൻപതാമത്തെ വയസ്സിലാണ് അരുണേട്ടനെ കല്ല്യാണം കഴിക്കുന്നത്.അകെ ചുണ്ടുവിരൽപോലെ കമ്പിയായാൽ മൂന്നിഞ്ച് മാത്രം വരുന്ന കുണ്ണ പൂറ്റിൽ കേറ്റി നാലടി അടിച്ചാൽ കാറ്റുപോയ ബലൂൺ പോലെയാകും അതിൽ ഞാൻ തൃപ്തയായില്ലെന്ന് മാത്രമല്ല ആദ്യരാത്രിയിൽ തന്നെ ഏട്ടനോട് വല്ലാത്ത വൈരാഗ്യവും തോന്നി നല്ല സൗന്ദര്യവും ആരോഗ്യവുമുള്ള ഏട്ടന് ഇത്രയും ചെറിയ കുണ്ണ ആയിപ്പോയത് എങ്ങനെയാണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. വൈകിട്ട് ഏട്ടൻ ഓഫീസിൽ നിന്നും എന്നെ വിളിക്കാനായി വീട്ടിലെത്തി.ഒരുങ്ങാതെ നിൽക്കുന്ന എന്നെ കണ്ട് ഏട്ടൻ ഞെട്ടി.
“ഏട്ടൻ പൊക്കോ….ഞാൻ വരുന്നില്ല….” ഞാൻ പറഞ്ഞു.അമ്മ ഏട്ടന് ചായ കൊടുത്തു.ഏട്ടന്റെ മുഖം വല്ലാതെയായി അമ്മ കൊടുത്ത ചായ ഏട്ടൻ ടീപ്പോയ്ക്ക് മുകളിൽ വച്ചു.
” നീയൊരുങ്ങ് ഞാനും അങ്ങോട്ട് വരുന്നു ” അമ്മ പറഞ്ഞു.ഞാൻ അമ്മയെ ദേഷ്യത്തിൽ നോക്കി.
” നോക്കമ്മേ….എനിക്ക് ഇങ്ങേരുടെ കൂടെ ജീവിക്കാൻ താൽപര്യമില്ല അമ്മ വെറുതേ മിനക്കെടണ്ട ചെറുപ്രായത്തിൽ തന്നെ വിധവയേപ്പോലെ ജീവിക്കാൻ എനിക്ക് മനസ്സില്ല…” ഞാൻ തീർത്ത് പറഞ്ഞു.ഏട്ടൻ ആകെ വിളറിവെളുത്തു.
“എടീ മോളേ നിന്റെ വിഷമം ഞാൻ പരിഹരിക്കാം നീയൊന്ന് സമാധാനപ്പെട്……ഞാനൊന്ന് ശാരദയുമായി സംസാരിക്കട്ടെ….” അമ്മ പറഞ്ഞുകൊണ്ട് സാരി ഉടുത്തു.ഞാനും ചുരിദാർ ധരിച്ച് ഒരുങ്ങി.ഞങ്ങൾ കാറിൽ കയറി ഏട്ടൻ കാറ് മുന്നോട്ടെടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025