Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ അടങ്ങാത്ത ദാഹം

“എന്തെങ്കിലും കഴിക്കു കുട്ടിയെ ഉച്ച വരെ ഒന്നും കിട്ടില്ല”

രഞ്ജിനി അത് കേട്ട് ചിരിച്ചുകൊണ്ട് വേഗം പോയി കഴിച്ചെന്നു വരുത്തി എഴുനേറ്റു. അമ്മായിയച്ചനു തന്റെമേലുള്ള കരുതൽ ഈയിടെയായി കൂടുന്നെന്നു അവളോർത്തു.

“ചേച്ചി ഞാനും വരണോ ജോലിക്കു ജോയിൻ ചെയ്യാൻ …..”

ശരണ്യ അവളുടെ മുടി ചീകി കെട്ടുന്ന നേരം തിരക്കി.

“വേണ്ട…ഇവിടെ അമ്മക്ക് ആരാ കൂട്ട്…” ഉത്തരം പറഞ്ഞതു ശേഖരൻ ആണ്.

ശേഖരൻ മരുമകളെ ആകെയൊന്നു നോക്കി എന്തൊരു ഉരുപ്പടിയാ ഇത് ഇതും കളഞ്ഞു തന്റെ മകൻ മണകുണാഞ്ജൻ ഗൾഫിൽ പോയി കഷ്ട്ടപെടുന്നു. അവന്റെ വിധി അല്ലാതെന്ത്.

“അച്ഛാ ഞാൻ ഇറങ്ങി…”

“മോളെ ഞാൻ കൊണ്ടുപോയി വിടാം.”

“വേണ്ടച്ഛാ …അച്ഛന് ബുദ്ധിമുട്ടാകും”

“എനിക്ക് എന്ത് ബുദ്ധിമുട്ട് എനിക്കണേൽ ഒരു പണിയും ആകും പിന്നെ മാസവസാനം ശമ്പളം തരണേ…..”

“അയ്യോ തന്നെക്കാവേ….” അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി…

അവർ പുറത്തേക്കു ഇറങ്ങി. രഞ്ജിനി കാറിന്റെ പിന്നിൽ കയറാൻ നോക്കിയപ്പോൾ ശേഖരൻ എതിർത്തു.

“മോളെ അച്ഛനെ വെറുമൊരു ഡ്രൈവർ ആക്കല്ലേ …”

“ഇല്ലച്ഛാ…” അതും പറഞ്ഞു അവൾ കാറിന്റെ മുന്നിൽ തന്നെ കയറി കാർ മുന്നോട്ടു കുതിച്ചു.

“മോളെ …” രഞ്ജിനിയുടെ പളുങ്കു ചിതറുന്ന സ്വരം കേട്ട് ശേഖരൻ സ്വപ്നലോകത്തിൽ നിന്നും മടങ്ങി വന്നു

“എന്താച്ഛാ…”

“അല്ല….നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചായില്ലേ ഞങ്ങൾക്ക് ഇല്ലേ ഒരു കൊച്ചിനെ ലാളിക്കാൻ ഒക്കെ കൊതി…”

“അച്ഛാ..അത് ഞാൻ പറഞ്ഞിട്ടാ…രണ്ടാൾക്കും ജോലിയില്ലാതെ എങ്ങനാ ഒരു കുടുംബം കഴിഞ്ഞു പോകുന്നത്…”

“ഇപ്പോൾ ജോലിയായില്ലേ… ഇനിയും ഞങ്ങൾക്കു കാത്തിരിക്കാൻ വയ്യ….”

“അച്ഛാ…എന്റെ വലിയ ആഗ്രഹം ആയിരുന്നു ഒരു ജോലി ഇന്ന് അതുഞാൻ നേടിയെടുത്തു…”

“ഞാൻ വേറൊന്നും കൊണ്ട് പറഞ്ഞത് അല്ല ഒറ്റമോനല്ലേ അതുകൊണ്ടാ…..”

അവർ മിണ്ടിയും പറഞ്ഞും സ്കൂൾ എത്തി.

മോൾ ഇറങ്ങിക്കോ ഞാൻ കാറൊന്നു പാർക്ക് ചെയ്തു വരാം.. അതും പറഞ്ഞു ശേഖരൻ കാർ ഒതുക്കിയിടാൻ പോയി.

കുട്ടികൾ വന്നു തുടങ്ങിയതെ ഒള്ളു. രഞ്ജിനി വേഗം അച്ഛനെയും കുട്ടി ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് നടന്നു.

“ഇരിക്ക്.….ഇരിക്ക്…”അവരെ കണ്ടപ്പോൾ തന്നെ ഹെഡ്മാസ്റ്റർഹെഡ്മാസ്റ്റർ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025