Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ അടങ്ങാത്ത ദാഹം

“പുതിയ അപ്പോയിന്മെന്റാനല്ലേ …”

“അതെ…സാർ”

“പേരെന്താ…..”

“രഞ്ജിനി സജീവൻ”

“ഇത്” ശേഖരേനെ നോക്കി അയാൾ ചോദിച്ചു..

“ഹസിന്റെ ഫാദർ ആണ്..”

“ഓക്കേ. ഓക്കേ…ഇതാ ഒപ്പിട്ടോളൂ.” അയാൾ രജിസ്റ്റർ മുന്നോട്ടു നിക്കി വെച്ചു.

“ഇന്ന് ഒരു പുതിയ ആള് കൂടെ ജോയിൻ ചെയ്യാൻ ഉണ്ട്.”

രഞ്ജിനി അയാളുടെ മുന്നിലിരിക്കുന്ന നെയിം പ്ലേറ്റിൽ നോക്കി

കൃഷ്ണൻ പോറ്റി.

പെട്ടെന്ന് സുമുഖൻ അയ ഒരു യുവാവ് അവിടെ ഓടി കിതച്ചെത്തി

“സാർ ഞാൻ സാം …സാം ജീവൻ”

“സാം ഇരിക്ക്”

അയാൾ രഞ്ജിനിയുടെ അടുത്ത സീറ്റിൽ തന്നെ ഇരുന്നു. അയാളുടെ കൈ രഞ്ജിനിയുടെ തോളിൽ കൊണ്ടപ്പോൾ രഞ്ജിനിക്കു ഇളം ചുടു അയാളുടെ ശരീരത്തിൽ നിന്നും തന്റെ ശ്ശരീരത്തിലേക്കു കേറുന്നത് പോലെ തോന്നി.

ണിം…ണിം….ണിം… അടുത്ത ക്ഷണം ഹെഡ്മാസ്റ്റർ ബെല്ലടിച്ചു പ്യുണിനെ വിളിച്ചു. ഒരു കിഴവൻ ഓടി വാതിൽക്കൽ എത്തി.

“എടൊ…..ഇവരെ സ്റ്റാഫിന് ഒന്ന് പരിചയപ്പെടുത്തി കൊടുക്ക് ഞാൻ ഇതാ എത്തി…പിന്നെ ടീച്ചർ കണക്കിന് അല്ലെ ഇന്ന് പ്ലസ്‌

2 നോക്കിയാൽ മതി പ്‌ളസ്1 അഡ്മിഷൻ ആയിട്ടില്ല…”

“പിന്നെ സാം താൻ സ്പോർട്സ് ടീച്ചർ അല്ലെ…. ഇന്ന് കളാസ് തുടങ്ങിയല്ലേ ഒള്ളു സ്കൂൾ ഒക്കെ ഒന്ന് ചുറ്റിക്കാണ്… സ്പോർട്സ് ഐറ്റംസ് ഇരിക്കുന്ന റൂമിന്റെ താക്കോൽ ഒന്ന് കൊടുക്ക് കേശവാ ഏതെല്ലാം പുതിയ ഐറ്റംസ് വേണമെന്ന്‌ കണക്കെടുത്തു വെക്കു. നമ്മുക്കു വാങ്ങാം…”

രഞ്ജിനി ടീച്ചേഴ്സ് റൂമിൽ എത്തി.അവളോട് യാത്ര പറഞ്ഞു ശേഖരൻ പോയി…പോകുമ്പോൾ വൈകിട്ട് 4 മണിക്ക് താൻ കാറുമായി എത്താം എന്നും പറഞ്ഞു അയ്യാൾ വേഗം സ്ഥലം കാലിയാക്കി. രഞ്ജിനിക്കു, സാമിന്റെ ഒപ്പം നടക്കുമ്പോൾ ഒരു ചെറിയ ചമ്മൽ ഉണ്ടാരുന്നു.

എന്ത് പൊക്കമാ ഇയാൾക്ക് തനിക്കു തന്നെ 5.6 അടി പൊക്കം ഉണ്ട്. ഇയാൾക്ക് അതിലും മേലെ പൊക്കം കാണും. ആള് കാണാൻ സുന്ദരൻ. വിരിഞ്ഞ നെഞ്ചും നീളമുള്ള കൈകളും അയാളെ

മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തി. ആണുങ്ങളോട് മോഹം ഉള്ളിൽ പൊങ്ങുന്നതിന്റെ കാരണം തനിക്ക് സുഖം കിട്ടാത്തത് കൊണ്ടാണെന്നു രഞ്ജിനിക്ക് നല്ലപോലെ അറിയാമായിരുന്നു. അവൾ ആ ആഗ്രഹം കടിച്ചുപിടിച്ചുകൊണ്ട് നെടുവീർപ്പിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025