Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 10

“സന്ധ്യ ആകുമെന്നാ പറഞ്ഞത്…”

ഐഷയ്ക്ക് പൂറിന്റെ കടി അസഹനീയമായിരുന്നു. നല്ല മുഴുത്ത കുണ്ണ തന്റെ പൂറു പൊളിച്ചു കേറിയെങ്കില്‍ എന്നവള്‍ ഭ്രാന്തമായി മോഹിച്ചു. ഇന്ന് അത് നടന്നില്ലെങ്കില്‍ തനിക്ക് ഭ്രാന്തു പിടിക്കും എന്നവള്‍ക്ക് തോന്നി. അപ്പോഴാണ് ബേബിയുടെ കാര്യം അവളോര്‍ത്തത്.

“ബേബി അങ്കിള്‍ ഇല്ലേ അവിടെ..” അവള്‍ ചോദിച്ചു.

“ഒണ്ടല്ലോ..എന്താ…”

“എന്റെ മുറീലെ ലൈറ്റ് ഒന്ന് മാറി ഇടാനാ..കൈ എത്തുന്നില്ല…” ഐഷ കള്ളം പറഞ്ഞു. കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കിക്കുക എന്നതായിരുന്നു അവളുടെ ചിന്ത. ഇവരാണല്ലോ തന്റെ സുഖം കെടുത്തിയത്. അത് ഇവരുടെ ഭര്‍ത്താവില്‍ നിന്നും താന്‍ വാങ്ങും, രണ്ടിരട്ടിയായി.

“ഓ പറയാം..ഏതാണ്ട് ജോലി ചെയ്തോണ്ടിരിക്കുവാ…”

“ഇപ്പം വേണ്ട ആന്റി..ഉച്ച കഴിഞ്ഞു മതി..”

“ങാ അത് പറഞ്ഞപ്പഴാ ഓര്‍ത്തത്..എനിക്ക് ഉച്ചയ്ക്ക് ഒരെടം വരെ പോകാനൊണ്ട്..മോള് ഉച്ചയ്ക്കലേക്ക് ചോറൊക്കെ വച്ചോ…”

അവള്‍ തലയാട്ടി.

“ഇല്ലേല്‍ അവിടുന്ന് തിന്നാം…”

‘ഞാന്‍ ബേബി അങ്കിളിനെ തീറ്റിച്ചോളാം ആന്റി’ എന്ന് അവള്‍ മനസ്സില്‍ പറഞ്ഞു. പക്ഷെ പുറമേ പറഞ്ഞത് ഇങ്ങനെയാണ് “വേണ്ട ആന്റി..ഇവിടെ ഉണ്ടല്ലോ”

“എന്നാ ഞാനങ്ങോട്ടു ചെല്ലട്ടെ…അതിയാനോട് വരാന്‍ പറയാം..”

“ഉച്ച കഴിഞ്ഞു വരാന്‍ പറ കേട്ടോ ആന്റീ..ഞാന്‍ തുണി കഴുകാന്‍ പോവ്വാ…”

“ശരി മോളെ..”

തള്ള പോകുന്നത് ഐഷ നോക്കി നിന്നു. കടി മൂത്ത് ഒലിച്ചുകൊണ്ടിരുന്ന അവള്‍ക്ക് ആ മുഴുത്ത നേന്ത്രപ്പഴം എടുത്ത് പൂറ്റില്‍ കയറ്റണം എന്ന് തോന്നിയെങ്കിലും പുരുഷലിംഗം തന്നെ തനിക്ക് വേണം എന്നവള്‍ മനസ്സില്‍ പ്രതിജ്ഞ എടുത്തു. അന്ന് ബേബിച്ചായന്‍ തന്റെ പൂറു കണ്ടു ഭ്രാന്തു പിടിച്ചത് അവളോര്‍ത്തു. ഇന്ന് അയാള്‍ക്ക് കൊടുക്കണം..സുഖിച്ചു മദിക്കണം.. ഭ്രാന്തമായ വികാരത്തോടെ അവള്‍ ഉള്ളിക്കയറി കതകടച്ചു.

പെണ്ണമ്മ ചെല്ലുമ്പോള്‍ ബേബി തെങ്ങുകള്‍ക്ക് തടം എടുക്കുകയാണ്.

“ഇച്ചായാ ആ കൊച്ച് എന്തോ ലൈറ്റോ മറ്റോ മാറി ഇടണമെന്ന് പറഞ്ഞു..ഉണ്ടു കഴിഞ്ഞ് അങ്ങോട്ടൊന്നു പോണേ..” അവര്‍ ഐഷ പറഞ്ഞ കാര്യം അയാളെ അറിയിച്ചു.

“ഏത് കൊച്ച്?” ബേബി അവരെ നോക്കാതെ ചോദിച്ചു.

“ഇത് നല്ല കൂത്ത്..ഞാനിപ്പോ എങ്ങോട്ടാ പോയത്..അപ്പറത്തെ ഐഷേടെ കാര്യമാ പറഞ്ഞത്..”

ഐഷയുടെ പേര് കേട്ടപ്പോള്‍ ബേബിയുടെ നട്ടെല്ലിലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറി. അന്നത്തെ സംഭവത്തിനു ശേഷം ഇന്നേ ദിവസം വരെ അവളെ ഒന്ന് ശരിക്ക് കാണാന്‍ പോലും അവസരം കിട്ടിയിട്ടുണ്ടായിരുന്നില്ല.

“ഖാദര്‍ ഇല്യോ അവിടെ?” അവര്‍ പോയ വിവരം അറിയാത്ത ബേബി നിസംഗത നടിച്ചു ചോദിച്ചു.

“ആരും ഇല്ല..ആ കൊച്ചു തന്നെ ഒള്ളു…”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025