Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 10

കൊഴുത്ത കൈകള്‍ പൂര്‍ണ്ണ നഗ്നമാണ്‌. ടീ ഷര്‍ട്ടിന്റെ ഇറക്കിവെട്ടിയ മുന്‍ഭാഗത്ത് മുലകള്‍ പകുതിയും വെളിയില്‍ കാണാം. ഐഷ മുടി മുകളിലേക്ക് കെട്ടിവച്ചു. കുറച്ചു മുടി അവളുടെ മുഖത്തേക്ക് വീണു കിടന്നിരുന്നു. ഒരു ചായവും പുരട്ടാതെ തന്നെ ചുവന്നു തുടുത്ത  കവിളുകളില്‍ ലേശം റൂഷ് അവള്‍ പൂശിയിട്ട് ചോരച്ചുവപ്പുള്ള ചുണ്ടില്‍ നേരിയ രീതിയില്‍ ലിപ്സ്റ്റിക്കും പുരട്ടി. കണ്പോളകളുടെ മുകളിലും താഴെയും അവള്‍ കരിയെഴുതി കറുപ്പിക്കുകയും ചെയ്തതോടെ അവളുടെ സൌന്ദര്യം രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. തന്റെ പാന്റീസില്‍ നനവ് പടരുന്നത് നിസ്സഹായതയോടെ ഐഷ മനസിലാക്കി. വേറെ ആരെങ്കിലും വന്നാല്‍ ഉടന്‍ എടുത്തിടാനായി ഒരു നൈറ്റി അവള്‍ റെഡിയാക്കി ഹുക്കി തൂക്കിയിട്ടു. കാമദാഹം മൂലം വിശപ്പ്‌ കെട്ടുപോയിരുന്ന അവള്‍ ഒരു കഷണം മീന്‍ വറുത്തതും ഉപ്പിട്ട കൊഴുത്ത കഞ്ഞിവെള്ളവും മാത്രമേ ഉച്ചയ്ക്ക് കഴിച്ചുള്ളൂ. പിന്നെ പെണ്ണമ്മ നല്‍കിയ നേന്ത്രപ്പഴങ്ങളില്‍ ഒരെണ്ണവും കഴിച്ചിരുന്നു.

പെണ്ണമ്മ വീട്ടില്‍ നിന്നും പോകുന്നത് ജനലിലൂടെ കണ്ടതോടേ അവളുടെ ഹൃദയമിടിപ്പ്‌ കൂടി. തന്റെ ശരീരം വിയര്‍ക്കുന്നത് അവളറിഞ്ഞു. ബേബി അങ്കിള്‍ ഇപ്പോള്‍ വരും. അവര് അങ്കിളിനോട് പറഞ്ഞു കാണുമോ എന്നൊരു ശങ്ക ഉദിച്ചപ്പോള്‍ അവളുടെ മനസ്സൊന്നു പിടഞ്ഞു. കത്തിപ്പടരുന്ന കാമം ശമിപ്പിക്കാന്‍ ഇന്ന് സാധിച്ചില്ലെങ്കില്‍ താന്‍ ഭ്രാന്തിയായിപ്പോയെക്കും എന്നവള്‍ക്ക് അറിയാമായിരുന്നു. പക്ഷെ പെണ്ണമ്മ പറഞ്ഞു കാണും എന്നവളുടെ മനസ് പറഞ്ഞു. അവര്‍ക്ക് അങ്ങനെയുള്ള സംശയം ഒന്നുമില്ല. നിഷ്കളങ്കയായ സ്ത്രീയാണ്. ഇവിടുത്തെ മൂധേവി തള്ളയാണ് സംശയരോഗി. ഐഷ കോപത്തോടെ ചുണ്ട് മലര്‍ത്തി. പെട്ടെന്നവള്‍ ബേബിയെ കണ്ടു. അയാള്‍ വീടിന്റെ പിന്നിലൂടെ വരുന്നു. അവള്‍ വേഗം പിന്നിലേക്ക് ചെന്നു കതക് തുറന്നു. ലൈറ്റ് പോയി എന്ന് അവള്‍ പറഞ്ഞത് കള്ളം ആയിരുന്നു എങ്കിലും അവള്‍ മേശപ്പുറത്ത് സ്റ്റൂള്‍ ഇട്ട് ബള്‍ബ് ഊരിയിട്ടു ഫ്യൂസായ ഒരെണ്ണം ഇട്ടിരുന്നു. വല്ല കാരണവശാലും ആ സമയത്ത് വേറെ വല്ല നാശങ്ങളും വന്നു കയറിയാല്‍ താന്‍ കള്ളം പറഞ്ഞതാണ്‌ എന്ന് വരരുതല്ലോ എന്നവള്‍ മുന്‍കൂട്ടി കണ്ടു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025