Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 16

“എന്നാലും ചേച്ചി അയാളെ ചുമ്മാ തൊഴിച്ചു..വേണ്ടായിരുന്നു” ഐഷ ഷൈനിയുടെ കൈയില്‍ ചെറുതായി നുള്ളിക്കൊണ്ട് പറഞ്ഞു.

“ഹോ.എന്നാല്‍ കഥ ബാക്കി കൂടി കേള്‍ക്കാന്‍ പറ്റിയേനെ അല്ലെ”

“ചേച്ചി എപ്പോഴാ ആദ്യമായി പിന്നെ ചെയ്തത്? അതോ കല്യാണം വരെ അങ്ങനെയൊന്നും ചെയ്തിട്ടേ ഇല്ലേ?’ ഐഷ ചോദിച്ചു.

“അത് പിന്നെ പറയാം..ഇനി മോള് മോള്‍ടെ ഒരു കഥ പറ..”

“പറയാം..പക്ഷെ ചേച്ചി എന്നെ തെറ്റിദ്ധരിക്കരുത്..” ഐഷ പറഞ്ഞു.

“അതെന്താ?’

“അത്..അത്..ചേച്ചിയുടെ വീട്ടിലെ ഒരാളാ കഥാപാത്രം…” അവള്‍ നാണത്തോടെ പറഞ്ഞു. ഷൈനി ചെറുതായി ഒന്ന് ഞെട്ടി.

“ങേ ആര്? ആരാടി അത്..?”

“ആരോടും പറയരുത്..പറയുമോ”

“ഇല്ല പെണ്ണെ”

“ബേബി അങ്കിള്‍….”

ഇത്തവണ ഷൈനി ശരിക്കും ഞെട്ടി. അവള്‍ ഞെട്ടല്‍ മറച്ചു വയ്ക്കാതെ ഐഷയെ നോക്കി.

“എന്റെ ദൈവമേ..ഇച്ചായന്റെ പപ്പയോ..പോടീ കള്ളം പറയാതെ”

“കള്ളമല്ല ചേച്ചി..സത്യമാ…പക്ഷെ ചേച്ചി കരുതുന്നത്ര ഒന്നും ഉണ്ടായില്ല…ഒരു ദിവസം ഇവിടെ ഞാന്‍ മാത്രമേ ഉള്ളായിരുന്നു..രാത്രി നല്ല മഴയുള്ള ഒരു രാത്രി…..”

ഐഷ അന്ന് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. രാത്രി നായകള്‍ ബഹളമുണ്ടാക്കിയതും, അവള്‍ ഭയന്നപ്പോള്‍ ബേബി ശബ്ദംകേട്ട് വന്നതും, അവള്‍  ഒരു കുടക്കീഴില്‍ ബേബിയുടെ കൂടെ പുറത്തിറങ്ങിയതും, മൂത്തു നിന്ന സാധനത്തില്‍ തന്റെ കൈമുട്ടിയതുമെല്ലാം അവള്‍ പറഞ്ഞു. പക്ഷെ പിന്നീട് അയാളെ വീട്ടില്‍ കയറ്റിയ കഥ അവള്‍ മനപൂര്‍വ്വം പറഞ്ഞില്ല.

“അത് ശരി..അപ്പൊ എന്റെ അമ്മായിയപ്പന്‍ ആള് പുലിയാണ് അല്ലെ..” തലയാട്ടിക്കൊണ്ട് ഷൈനി പറഞ്ഞു.

“ചേച്ചി ചേച്ചിക്ക് അറിയുമോ..ചില പ്രായമായ ആണുങ്ങളാണ് ചെറുപ്പക്കാരെക്കാള്‍ നല്ലത്..അവര് ശരിക്ക് സുഖിപ്പിക്കും..”

“സത്യം പറയടി..എന്റെ അമ്മായിയപ്പന്‍ നിന്നെ ചെയ്തിട്ടില്ലേ?” ഷൈനി അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

“പോ ചേച്ചി..അത്രയേ നടന്നുള്ളൂ..ഈ തള്ള ഇവിടെ ഉള്ളപ്പോള്‍ എന്തെങ്കിലും നടക്കുമോ?”

“ഓ അത് ശരി..അപ്പോള്‍ ചാന്‍സ് ഒത്താല്‍ നിനക്ക് കുഴപ്പമില്ല അല്ലെ..”

“പോ..ചേച്ചി പറ..ആദ്യമായി ചേച്ചി എപ്പഴാ ചെയ്തത്…”

“നീ പറഞ്ഞത് ശരിയാ..പ്രായമായ ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ സുഖിപ്പിക്കാന്‍ നല്ല കഴിവാണ്…അത്തരമൊരു അനുഭവം എനിക്കുമുണ്ട്”

“ങേ ആണോ..പറ ചേച്ചി..വിശദമായി പറ……”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025