Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 16

“എടി മോളെ..വാ..ഞാന്‍ അങ്ങോട്ട്‌ വിടാം”

അയാള്‍ അവളെ നോക്കി വിളിച്ചു പറഞ്ഞു. ഷൈനി ആദ്യം ഒന്ന്‍ മടിച്ചെങ്കിലും മഴയും ചുറ്റുമുള്ള അലവലാതികളുടെ നോട്ടവും കാരണം വേഗം ചെന്നു കാറില്‍ കയറി. അയാള്‍ ഗ്ലാസ് മേലേക്ക് പൊക്കി വച്ചിട്ട് അവളെ നോക്കി ഇളിച്ചു. സ്ഥിരം ബ്ലൌസും പാവാടയും ധരിക്കുന്ന അവളുടെ ബ്ലൌസ് കുറെ നനഞ്ഞിട്ടുണ്ടായിരുന്നു.

“നീ എവിടെ പോയതാ?”

“കോളജില്‍ നിന്നും ഒരു ഫോം വാങ്ങാന്‍ വന്നതാ അങ്കിളേ” അവള്‍ പറഞ്ഞു.

“ഞാന്‍ ഭാര്യയെ അവള്‍ടെ വീട്ടിലോട്ടു വിടാന്‍ പോയതാ..അപ്പഴാ നീ അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടത്…എന്നിട്ട് ഫോം വാങ്ങിച്ചോ..ഏതു കോഴ്സിനു പോകാനാ നിന്റെ പ്ലാന്‍..”

“ഓ..അങ്ങനെ ഒന്നുമില്ല..ബി എ ആണ് നോക്കുന്നത്..അതല്ലേ പഠിക്കാന്‍ എളുപ്പം” അവള്‍ പറഞ്ഞു. തരകന്റെ കണ്ണുകള്‍ ആ ബ്രൌണ്‍ ബ്ലൌസിന്റെ ഉള്ളില്‍ നിറഞ്ഞു മുഴുത്ത് നില്‍ക്കുന്ന മുലകളില്‍ ആയിരുന്നു. ബ്ലൌസിന് മുകളില്‍ മുലകളുടെ വിള്ളല്‍ നന്നായിത്തന്നെ കാണാമായിരുന്നു; ഒപ്പം തെളിഞ്ഞു നില്‍ക്കുന്ന മുലകളിലെ  ഞരമ്പും.

“എങ്ങനെങ്കിലും ഡിഗ്രി പാസായിട്ടു കല്യാണം കഴിക്കണം..അതാ നിന്റെ പ്ലാന്‍ അല്ലെ”

ഷൈനി നാണിച്ചു ചിരിച്ചു. സംഗതി അവള്‍ക്ക് ഇഷ്ടമായി എന്നറിഞ്ഞ തരകന്‍ അതില്‍ കൂടുതല്‍ ഊന്നല്‍ കൊടുത്തു സംസാരിക്കാന്‍ തീരുമാനിച്ചു.

“എടി പെണ്ണെ നിനക്ക് വല്ല ലോഹ്യക്കാരനും ഉണ്ടോ?”

“പോ അങ്കിളേ..വീട്ടുകാര് പറയുന്ന ആളെ മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ.എനിക്ക് വേറെ ആരെയും ഇഷ്ടമൊന്നുമില്ല”

“അവര്‍ ഒരു കോന്തനെ പിടിച്ചു കാണിച്ചിട്ട് കെട്ടാന്‍ പറഞ്ഞാല്‍ നീ കെട്ടുമോ?”

“എനിക്കും കൂടി ഇഷ്ടമുള്ള പയ്യനെ മാത്രമേ എന്റെ വീട്ടുകാര് കണ്ടെത്തൂ..”

“എടി എന്റെ മക്കള് രണ്ടെണ്ണം അമേരിക്കയില്‍ ഉണ്ട്..അവിടെങ്ങാനുമുള്ള ഒരുത്തനെ നോക്കിയാലോ”

“ഓ..അവരൊക്കെ തോന്നിയതുപോലെ ജീവിക്കുന്ന ആളുകളല്ലേ..എനിക്ക് വേണ്ട”

“എടി പെണ്ണെ..നമുക്കാണ് അതൊക്കെ മോശം..അവിടെ അങ്ങനെ ഒക്കെയാ.. ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്ന മനുഷ്യരാ അവിടെ ഉള്ളത്..നിന്റെ പ്രായമുള്ള ഒരു പെണ്ണിന് കുറഞ്ഞത് അഞ്ചോ ആറോ കാണും ബോയ്‌ ഫ്രണ്ട്സ്…അറിയാമോ…” അവളുടെ ഭാവം നോക്കി തരകന്‍ പറഞ്ഞു.

“ഛീ….” ഷൈനി മുഖം ചുളിച്ചു.

“നിനക്ക് ഇതൊന്നും ഇഷ്ടമല്ലേ..അതോ ചുമ്മാ ഡ്രാമ കാണിക്കുന്നതാണോ”

“ഏത്..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025