“ഓഹോ..കള്ളീ നീ ഇക്കാര്യത്തില്‍ എക്സ്പെര്‍ട്ട് ആണല്ലോ അല്ലെ”
“ഐഷാ..എടി ഐഷാ..ഈ പെണ്ണ് എവിടെപ്പോയിക്കിടക്കുന്നു?” ആമിനയുടെ വിളി കേട്ട ഐഷ ദേഷ്യത്തോടെ അങ്ങോട്ട് നോക്കി.
“പണ്ടാരം വിളിക്കുന്നു..ചേച്ചീ എന്നോടെല്ലാം നാളെ പറയണേ..ഇന്ന് രാത്രി എനിക്കുറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല..ഹും..”
“മോള് ചെല്ല്..വല്ലതും നടന്നാല്‍ ഞാന്‍ നാളെ പറയാം”
“വല്ലതും നടന്നാലെന്നോ..നടത്തിയില്ലെങ്കില്‍ കൊല്ലും ഞാന്‍..”
“യ്യോ നീ പോ..ആ തള്ള തിരക്കുന്നു….”
“ഹും..ഞാന്‍ പോട്ടെ” മനസില്ലാമനസോടെ ഐഷ ചോദിച്ചു.
“രാത്രി ജനല് തുറന്നിട്ടേക്കാം..ആരും കാണാതെ ഇറങ്ങിവന്നാല്‍ നിനക്ക് കണ്ടിട്ട് പോകാം…” ഷൈനി പതിയെ പറഞ്ഞു.
“അപ്പോള്‍ കള്ളി എല്ലാം തീരുമാനിച്ചുറപ്പിച്ചു അല്ലെ..എന്നിട്ട് നടിക്കുകയാണ്…ഹും”
“ഐഷാ..നീ എവിടാ..” ആമിനയുടെ വിളി വീണ്ടുമെത്തി.
“ദാ വരുന്നു ഉമ്മാ..ഞാനിവിടെ ഉണ്ട്” ഐഷ വിളിച്ചു പറഞ്ഞിട്ട് കൈ കുത്തി കാണിച്ചു.
“വരുമോടി…” ഷൈനി ചോദിച്ചു.
“പറ്റില്ല ചേച്ചി..എങ്ങനെ ഇറങ്ങാനാ..ജനല്‍ തുറന്നിടണ്ട..എനിക്ക് പകരം വേറെ ആരേലും കണ്ടാലോ…ചേച്ചി എല്ലാം നാളെ പറഞ്ഞാല്‍ മതി..ഞാന്‍ വല്ല കാരറ്റും കൊണ്ട് ആശ്വസിച്ചോളാം….”
ഷൈനിക്ക് ചിരി വന്നു അവളുടെ മട്ടുംഭാവവും കണ്ടപ്പോള്‍.
“എന്നാല്‍ മോള് പോ..”
“ശരി” മുഖം വീര്‍പ്പിച്ച് അവള്‍ മെല്ലെ പോയി. പോകുന്നവഴി പലതവണ അവള്‍ ഷൈനിയെ തിരിഞ്ഞു നോക്കുന്നുമുണ്ടായിരുന്നു.
