Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 17

മരുമകളുടെ കടി  17|                  Marumakalude kadi 17

   By: Kambi Master @www.kambikuttan.net 


To Read From Beginning | Touch Here  | Continue Reading Part 17…..


പെണ്ണമ്മ ഉള്ളതുകൊണ്ട് ഷൈനിയുടെ കലാപരിപാടി ഒന്നും തന്നെ അന്നും അതിനടുത്ത ദിവസങ്ങളിലും നടന്നില്ല. പെണ്ണമ്മയ്ക്ക് സംശയരോഗം ഉണ്ടായിരുന്നില്ലെങ്കിലും മരുമകളോട് സ്നേഹക്കൂടുതല്‍ ഉണ്ടായിരുന്നു. അത് കാരണം എപ്പോഴും അവളുടെ കാര്യങ്ങള്‍ തിരക്കുകയും അവള്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നത് ഒരു തരത്തില്‍ ഷൈനിയെ സന്തോഷിപ്പിച്ചു എങ്കിലും കരുത്തനായ അമ്മായിയപ്പനെ കുരങ്ങ് കളിപ്പിക്കാനുള്ള അവളുടെ ആഗ്രഹം അതുമൂലം സാധിച്ചില്ല. ബേബിയെ വിഡ്ഢി ആക്കണം എന്ന ചിന്തയായിരുന്നു ആദ്യമൊക്കെ അവള്‍ക്കെങ്കിലും പോകെപ്പോകെ അത് മാറി അയാളെക്കൊണ്ട് തന്റെ ദാഹം തീര്‍ക്കണം എന്ന രീതിയിലേക്ക് മാറി. പലതവണ അയാളുടെ ഉരുക്കുപോലെയുള്ള ശരീരം കണ്ട ഷൈനിക്ക് അറിയാതെ അയാളോട് മനസ്സില്‍ കാമം ഉടലെടുത്തു. അയാളുടെ നോട്ടവും ഭാവവും അതിനു വളം നല്‍കുന്ന തരത്തിലായിരുന്നതും ഒപ്പം ഐഷയുടെ കൂടെയുള്ള കൂട്ടുകെട്ടും സെക്സ് എന്ന ചിന്ത മാത്രം മനസ്സില്‍ സദാ നിറയാന്‍ കാരണമായി. കാണുമ്പൊള്‍ ഒക്കെ അവളുടെ ഏക ചോദ്യം ബേബിയുമായി താന്‍ ബന്ധപ്പെട്ടോ എന്ന് മാത്രമാണ്. പെണ്ണിന് അസാമാന്യ കടിയാണ്, തന്നെപ്പോലെതന്നെ എന്ന് ഷൈനി തിരിച്ചറിഞ്ഞിരുന്നു. മരുമകളെ പുഷ്ടിപ്പെടുത്താന്‍ ദിവസവും മുന്തിയ മീനും ഇറച്ചിയും മറ്റും വാങ്ങുന്നതില്‍ ബേബി ഉത്സാഹിച്ചു. വെറുതെ ഇരുന്നുള്ള തീറ്റ ഷൈനിയെ കൊഴുപ്പിച്ചു; ഒപ്പം അവളുടെ കാമാസക്തിയും അനിയന്ത്രിതമായി കൂടി.

അങ്ങനെയിരിക്കെ ഒരു ദിവസം ഷൈനിക്ക് സന്തോഷം നല്‍കിക്കൊണ്ട് പെണ്ണമ്മ അവരുടെ അനുജത്തിയെ കാണാന്‍ പോകാനായി തയാറായി. കുറെ ദിവസമായി അവര്‍ പറയുന്നുണ്ട് അനുജത്തിയുടെ വീട്ടില്‍ ഒന്ന് പോകണമെന്ന്. അന്ന് വൈകിട്ട് രാത്രിയിലേക്കുള്ള ആഹാരമൊക്കെ റെഡി ആക്കി വച്ചിട്ട് പെണ്ണമ്മ പോയി. ബേബിയുടെ മനസ് നിലത്തെങ്ങും ആയിരുന്നില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025