Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി 6

മരുമകളുടെ കടി  6 | Marumakalude kadi 6

By: Kambi Master | കമ്പി മാസ്റ്റര്‍ എഴുതിയ കഥകള്‍  വായിക്കാന്‍ click here

 

ഐഷയും ബേബിയും ഭീതിയോടെ ജനലിലേക്ക് നോക്കി.

“മോളെ ഐഷേ..കതക് തുറക്ക്…ഉപ്പേം ഉമ്മേവാ..”

പുറത്ത് ഖാദറിന്റെ ശബ്ദം. വന്യമായ സുഖത്തിന്റെ അനുഭൂതിയില്‍ മതിമറന്ന് പോയിരുന്ന ബേബിയും ഐഷയും അത് നഷ്ടമായതിന്റെ നിരാശയ്ക്കൊപ്പം ഈ അവസ്ഥയില്‍ എന്ത് ചെയ്യും എന്നാലോചിച്ച് പരസ്പരം ആശങ്കയോടെ  നോക്കി. കാമം കൊണ്ട് അന്ധമായിപ്പോയിരുന്ന മനസ്സില്‍ ഒരു വഴിയും ഇരുവര്‍ക്കും കിട്ടിയില്ല. ഉടനെ കതക് തുറന്നെ പറ്റൂ എന്ന് മനസിലായ ഐഷ മുടി വാരിക്കെട്ടി.

“അങ്കിള്‍..പിന്നിലെ കതകിന്റെ അടുത്തു ചെന്നു നില്‍ക്ക്..ഉപ്പയും ഉമ്മയും ഉള്ളില്‍ കയറുമ്പോള്‍ വേഗം ഇറങ്ങി പൊക്കോണം..നമുക്ക് പിന്നീട് കാണാം.”

അവള്‍ അയാളുടെ കാതില്‍ പറഞ്ഞു. ബേബി തലയാട്ടി. അവളുടെ ചുണ്ടുകള്‍ കാതില്‍ മുട്ടിയപ്പോള്‍ ബേബിക്ക് നിയന്ത്രണം തെറ്റിയതാണ്; പക്ഷെ അയാള്‍ നിസ്സഹായനായിരുന്നു.

“മോളെ…. എടി ഐഷേ….ഇവളെന്താ ഉറക്കമാണോ രാവിലെ..” ആമിനയുടെ ഉയര്‍ന്ന സ്വരവും ബെല്ലടിക്കുന്ന ശബ്ദവും ഐഷയെ പ്രകോപിപ്പിച്ചു.

“ദാ എത്തി ഉമ്മാ..ഞാന്‍ ബാത്ത്റൂമില്‍ ആയിരുന്നു…” ഐഷ ഉറക്കെ വിളിച്ചു  പറഞ്ഞു. ബേബി വേഗം പിന്നിലെ വാതിലിനു സമീപമെത്തി അതിന്റെ കുറ്റി നീക്കിയിട്ടു കാത്തുനിന്നു. അവള്‍ കോപത്തോടെയും നിരാശയോടെയും മുറിക്കു പുറത്തിറങ്ങി.

“ഓ..ഓള് കുളിമുറീല്‍ കേറിയതാ..ജ്ജ് കെടന്നങ്ങു പെടയ്ക്കുവല്ലേ..”

ഖാദര്‍ ആമിനയെ കുറ്റപ്പെടുത്തുന്നത് അവള്‍ കേട്ടു. രണ്ടുപേരും മുന്‍പില്‍ തന്നെ ഉണ്ടെന്നു മനസിലാക്കിയ ഐഷ ചെന്നു കതക് തുറന്നു. അവള്‍ക്ക് കോപം നരച്ചു പൊന്തുകയായിരുന്നെങ്കിലും പണിപ്പെട്ട് മുഖത്തൊരു ചിരി വരുത്തി.

“ഞാന്‍ കുളിമുറീല്‍ ആയിരുന്നു..അതാ വൈകിയത്..” അവള്‍ നാണം അഭിനയിച്ചു പറഞ്ഞു.

“സാരല്യ..ഞമ്മള്‍ അറിഞ്ഞില്ല…”

ഖാദര്‍ അവളുടെ തുടുത്ത മുഖത്ത് നോക്കി പറഞ്ഞു. അവളുടെ ചോര കിനിയുന്ന മാദകത്വമുള്ള ചുണ്ടുകള്‍ കണ്ടപ്പോള്‍ ഖാദറിന്റെ ലിംഗം ഉണര്‍ന്നു. കാമം തുളുമ്പുന്ന അവളുടെ മുഖം അയാളെ ഭ്രാന്തുപിടിപ്പിച്ചെങ്കിലും ആമിനയെ ഭയന്ന് അയാള്‍ വേഗം ഉള്ളിലേക്ക് പോയി. ആമിനയ്ക്ക് പക്ഷെ അവളുടെ മട്ടും ഭാവവും കണ്ടിട്ട് അത്ര പന്തി തോന്നിയില്ല. എങ്കിലും ഒന്നും പറയാതെ അവര്‍ ഉള്ളില്‍ കയറി. ഐഷ ബേബി പോയോ എന്ന് പാളി നോക്കി. ആമിനയും മുറിയിലേക്ക് വേഷം മാറാന്‍ കയറിയപ്പോള്‍ അവള്‍ സൂത്രത്തില്‍ ചെന്നുകമ്പികുട്ടന്‍.നെറ്റ് പിന്നിലെ കതകിന്റെ കുറ്റി വീണ്ടും ഇട്ടു. അയാള്‍ പറമ്പിന്റെ അങ്ങേ തലയ്ക്കല്‍ നിന്നും സ്വന്തം പറമ്പിലേക്ക് കയറുന്നത് ജനലിലൂടെ അവള്‍ കണ്ടു. പാന്റീസ് ഇട്ടിട്ടില്ലാതിരുന്നതിനാല്‍ അവളുടെ തുടകളിലൂടെ മദജലം ഒലിക്കുന്നുണ്ടായിരുന്നു. അവള്‍ വേഗം മുറിയിലെത്തി തുണികളുമായി ബാത്ത്റൂമില്‍ കയറി. എല്ലാം ഊരി പൂര്‍ണ്ണ നഗ്നയായി വെള്ളം ബക്കറ്റിലേക്ക് തുറന്ന് വിട്ടുകൊണ്ട് അവള്‍ നിലത്ത് മലര്‍ന്നു കിടന്നു ശക്തമായി സ്വയംഭോഗം ചെയ്തു. രതിമൂര്‍ച്ഛ വന്നപ്പോള്‍ അവള്‍ എഴുന്നേറ്റു. പിന്നെ കുളിച്ചു വേഷം മാറി പുറത്തിറങ്ങി.

“രാവിലെ ഒന്നും ഉണ്ടാക്കിയില്ലേടി?”

അടുക്കളയിലേക്ക് ചെന്നപ്പോള്‍ ആമിന അവളോട്‌ ചോദിച്ചു.

“പെണ്ണമ്മ ആന്റി അപ്പോം കറീം തന്നു..അതോണ്ട് ഉണ്ടാക്കിയില്ല…”

“ഇന്നാ..ഈ മീന്‍ ഒന്ന് വൃത്തിയാക്ക്..അല്ലേല്‍ വേണ്ട..ജ്ജ് കുളിച്ചതല്ലേ..ചോറ് വച്ചാല്‍ മതി…”

ആമിന മീനുമായി പുറത്തേക്ക് ഇറങ്ങി. ഐഷ അവര്‍ കാണാതെ അവരെ കൈകുത്തി കാണിച്ചിട്ട് നാക്ക് നീട്ടി കൊഞ്ഞനം കുത്തി. അവള്‍ അവരെ മനസ്സില്‍ പ്രാകി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025