Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി 9

“ഹും..” ഐഷ അറിയാതെ അവളുടെ വിരല്‍ പാന്റീസിന്റെ ഉള്ളില്‍ കടന്നു. ചൂടായി നനഞ്ഞ അവളുടെ പിളര്‍പ്പിലേക്ക് ആ വിരല്‍ തെന്നിക്കയറി.

“മോളെ..നല്ല സുഖമുണ്ടോ….”

“ഉം..”

ഐഷ പാന്റീസ് വലിച്ചൂരി. രണ്ടു മാസത്തിലേറെയായി ഷേവ് ചെയ്യാതെ നന്നായി രോമം വളര്‍ന്നു മറഞ്ഞിരുന്ന അവളുടെ തുടുത്ത പൂറ്റില്‍ നിന്നും കന്ത് പുറത്തേക്ക് ചാടി.

“ആഹ്ഹ്ഹ…പൂട ഉണ്ടോ മോളെ പൂറ്റില്‍..”

“ഉണ്ട്….ശരിക്ക് നക്കിത്താ ഇക്കാ..എനിക്ക് കടിക്കുന്നു..” ഐഷ പൂറ്റില്‍ വിരല് കയറ്റി ഭ്രാന്തമായ സുഖത്തോടെ പുലമ്പി.

“ഉഫ്ഫ്ഫ്..ഞാന്‍ മോള്‍ടെ കന്ത് ഉറുഞ്ചി തിന്നുവാ..ഹും..നല്ല രുചി..”

ഐഷ മെല്ലെ കന്തില്‍ തടവി.

“കടിച്ചു ചപ്പ് ഇക്കാ..”

“ചപ്പാം മോളെ..ആഹ്ഹ്ഹ്ഹ്….ആഹ്ഹ്ഹ്ഹ്..”

ഐഷ പൂറ്റില്‍ കയറ്റിയ വിരല്‍ വായിലിട്ടു ചപ്പി. കുറെ നേരം ഷഫീക്ക് കാമാഭ്രാന്തില്‍ എന്തൊക്കെയോ പുലമ്പി. അവളോട്‌ സംസാരിച്ചുകൊണ്ട് അവന്‍ കുണ്ണയില്‍ അമര്‍ത്തി തിരുമ്മുകയയിരുന്നു.

“ആഹ്ഹ..മോളെ..എന്റെ വെള്ളം പോയി…..ഞാന്‍ പിന്നെ വിളിക്കാം…..”

ഷഫീക്ക് ഫോണ്‍ കട്ട് ചെയ്തു. എന്നും ഇങ്ങനെയാണ്. അവന്‍ വിളിച്ച് അവളെ കമ്പിയക്കിയിട്ടു വെള്ളം കളയും. ഐഷയ്ക്ക് കടി ഇളകി നിയന്ത്രിക്കാന്‍ പറ്റാതെ ആകുമ്പോഴേക്കും അവനു വെള്ളം പോകും. ഐഷ കടി മൂത്ത് അവനയച്ച വീഡിയോ നോക്കി. അവളുടെ പ്രായമുള്ള ഒരു പെണ്ണ് ആരുടെയോ മുഴുത്ത ലിംഗം ഊമ്പുന്നു. ഷഫീക്ക് പറഞ്ഞത് ശരിയാണ്. അവള്‍ക്ക് തന്റെ ചെറിയ സാമ്യം ഉണ്ട്. പക്ഷെ തന്റെയത്ര കൊഴുപ്പില്ല ശരീരത്തിന്. ഐഷ കനത്ത തുടകള്‍ അകത്തി ഫോണ്‍ പൂറ്റില്‍ കടത്തി. കാമഭ്രാന്തില്‍ അവള്‍ പുളഞ്ഞു.

പെട്ടെന്ന് ഡോര്‍ബെല്ലിന്റെ ശബ്ദം കേട്ട് അവള്‍ ഞെട്ടി. ആരോ വന്നിരിക്കുന്നു. എന്തായാലും ഉപ്പയും ഉമ്മയും ആകില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. അവര്‍ സന്ധ്യയ്ക്കെ എത്തൂ. ഇത് വേറാരോ ആണ്. ഐഷ വേഗം പാന്റീസ് വലിച്ചുകയറ്റി. പിന്നെ പാന്റും ധരിച്ചു. പാന്റീസിന്റെ നനവ് പാന്റിന്റെ അടിയിലേക്ക് പടര്‍ന്നത് അവളറിഞ്ഞില്ല. അവള്‍ ചെന്നു ജനലിലൂടെ പുറത്തേക്ക് നോക്കി. അപരിചിതനായ ഒരു പയ്യന്‍ നില്‍ക്കുന്നു. ഏറിയാല്‍ ഇരുപത് വയസു പ്രായം കാണും. ഇരുനിറത്തില്‍ മെലിഞ്ഞ സുമുഖനായ പയ്യന്‍. മുഖത്ത് പൊടിമീശയും താടിയും ഒക്കെ വളര്‍ന്നിട്ടുണ്ട്. ഐഷ കതക് തുറന്നു. പയ്യന്‍ അവളെ കണ്ട് അറിയാതെ വാ പൊളിച്ചു. അവളുടെ സൌന്ദര്യം അവനെ ഞെട്ടിച്ചു കളഞ്ഞിരുന്നു. അവന്‍ അറിയാതെ അവളെ അടിമുടി നോക്കി. അവളുടെ കൊഴുത്ത നഗ്നമായ കൈകളും നെഞ്ചിന്റെ അസാധാരണമായ തള്ളലും, തുടകളുടെ വണ്ണവും ഒപ്പം തുടയിടുക്കിലെ നനവും അവന്‍ കണ്ടു. അവന് തന്റെ തൊണ്ട വരളുന്നത് പോലെ തോന്നി.

“എന്താ..എന്ത് വേണം..”

തന്റെ ദര്‍ശനം പയ്യന്റെ സമനില തെറ്റിച്ചു എന്ന് തിരിച്ചറിഞ്ഞ ഐഷ ഉള്ളിലെ ആനന്ദം പുറമേ പ്രകടിപ്പിക്കാതെ ചോദിച്ചു. ചെക്കന്‍ അന്ധാളിച്ച് വരണ്ട തൊണ്ട ഉണക്കാന്‍ പണിപ്പെട്ടു. അവന്റെ നോട്ടവും ഭാവവും ഐഷയെ നന്നായി സുഖിപ്പിച്ചു.

“ഇതെന്താ ഒന്നും മിണ്ടാത്തത്..എന്തിനാ വന്നേ?” ഐഷ ചോദ്യം ആവര്‍ത്തിച്ചു.

“ചേ..ചേച്ചി..കോസ്മെറ്റിക് ഐറ്റംസ് എന്തെങ്കിലും വേണോ..ഐ ലൈനര്‍, പൌഡര്‍, ക്രീം, ഷാമ്പൂ..ഹെയര്‍ പിന്‍..ഇമ്പോര്‍ട്ടട് സോപ്പ്…ബോഡി ലോഷന്‍..ഹെയര്‍ റിമൂവര്‍ ക്രീം..ലിപ്സ്റ്റിക്ക്.” പയ്യന്‍ ഒറ്റവായില്‍ അവന്‍ വില്‍ക്കാന്‍ കൊണ്ടുവന്ന സാധങ്ങളുടെ പേര് പറഞ്ഞു.

ഐഷ അവനെ അടിമുടി നോക്കി. നല്ല തുടുത്ത പയ്യന്‍. ചെറിയ, തുടുത്ത ചുണ്ടുകള്‍. അലിയെപ്പോലെ ആനക്കുട്ടി അല്ല. നല്ല ഒതുങ്ങിയ ശരീരമുള്ള സുന്ദരനാണ് ഇവന്‍. അവള്‍ക്ക് തന്റെ യോനി കടിച്ചു.

“എന്താ നിന്റെ പേര്…” തന്നെക്കാള്‍ മൂത്തതാണ് അവനെങ്കിലും അവള്‍ക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025