Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി 9

മരുമകളുടെ കടി  9 | Marumakalude kadi 9

By: Kambi Master | കമ്പി മാസ്റ്റര്‍ എഴുതിയ കഥകള്‍  വായിക്കാന്‍ click here

 

ഫിറോസും കുടുംബവും അടുത്ത ദിവസം തിരികെപ്പോയി. അലിക്ക് ഐഷാത്തയെ വിട്ടിട്ട് പോകാന്‍ മനസുണ്ടായിരുന്നില്ല. നിവൃത്തികേട് കൊണ്ട് അവനു പോകേണ്ടി വന്നു. ചെക്കന്‍ പോയില്ലായിരുന്നെങ്കില്‍ എന്നും രാത്രി അവനോടൊപ്പം സുഖിച്ചു മദിക്കാമായിരുന്നു എന്ന് ഐഷയും നിരാശയോടെ ഓര്‍ത്തു.

വീണ്ടും അവളുടെ ദിനങ്ങള്‍ പഴയപടിയായി. ആമിനയ്ക്ക് ഖാദറിന്റെ ശരീരഭാഷ നന്നായി മനസിലായിത്തുടങ്ങിയിരുന്നു. ഐഷയോട് അയാള്‍ക്ക് മരുമകളോട് തോന്നേണ്ടതല്ലാത്ത ആഗ്രഹമുണ്ട് എന്നവര്‍ക്ക് സംശയം തോന്നിത്തുടങ്ങി. അതോടെ ഐഷയുടെ കഷ്ടകാലം പിന്നെയും കൂടി. അവളുടെ വസ്ത്രവിധാനങ്ങളില്‍ ആമിന കടുത്ത നിഷ്കര്‍ഷകള്‍ ഏര്‍പ്പെടുത്തി. ഐഷയ്ക്ക് ആ വീട്ടിലെ ജീവിതം ശ്വാസംമുട്ടലായി മാറി. തള്ള സദാ സംശയത്തോടെയാണ് അവളെ നോക്കുക. അര്‍ഥം വച്ചുള്ള സംസാരം, എപ്പോഴുമുള്ള സി ഐ ഡി പണി എന്നിവ അവളുടെ മനസ്സില്‍ ഈര്‍ഷ്യ നിറച്ചു. പെണ്ണ് അടുത്തുണ്ടായിട്ടും ഒന്നും ചെയ്യാനാകാതെ ഖാദര്‍ നിസാഹായാവസ്ഥയില്‍ ആയിരുന്നു. അവളെ ഓര്‍ത്ത് അയാള്‍ നിരന്തരം സ്വയംഭോഗം ചെയ്ത് സമാധാനിച്ചു.

അങ്ങനെ ഏതാണ്ട് രണ്ടു മാസങ്ങള്‍ കഴിഞ്ഞ ഒരു ദിവസം.

ഖാദറും ആമിനയും കൂടി അവരുടെ ഒരു അകന്ന ബന്ധുവിന്റെ മകളുടെ പെണ്ണുകാണല്‍ ചടങ്ങിനു പോയി. കുറെ ദൂരെയാണ് അവരുടെ വീട്. ഐഷയെക്കൂടി കൊണ്ടുപോകാന്‍ ഖാദറിന് താല്‍പര്യം ഉണ്ടായിരുന്നു എങ്കിലും ആമിന സമ്മതിച്ചില്ല. വീട്ടില്‍ ആരെങ്കിലും വേണം എന്നാണ് ആമിന അതിനു പറഞ്ഞ ന്യായം. അല്ലെങ്കിലും ഐഷയ്ക്ക് പോകാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അവള്‍ക്ക് തനിച്ച് സ്വാതന്ത്ര്യത്തോടെ ഒന്ന് ശ്വാസം വിടണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആമിന വീട്ടില്‍ ഇല്ല എങ്കില്‍ അവള്‍ക്ക് ആ വീട് സ്വര്‍ഗ്ഗമാണ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025