Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി 2

“ആഹ്ഹ്ഹ്…എന്റെ മോളെ..ഇക്കേനെ ആ തുട ഒന്ന് കാണിച്ചെ..”
“ഇക്ക ഇങ്ങു വാ…”
“എന്റെ മോള്‍ടെ തുടകളുടെ ഇടയില്‍ മുഖം പൂഴ്ത്തി കിടക്കാന്‍ കൊതിയാകുന്നു…”
“ഹും..”
ഐഷ ഒരു കാല്‍ മുകളിലേക്ക് കയറ്റിവച്ചു. പാവാട താഴേക്ക് തെന്നിമാറി അവളുടെ വലതുതുട മുഴുവനും നഗ്നമായി. അവള്‍ കിടന്നിരുന്നതിന് പിന്നിലുള്ള ജനല്‍ പകുതി തുറന്ന് കിടക്കുകയായിരുന്നു. കടി മൂത്ത് കിടന്ന അവളത് ശ്രദ്ധിച്ചില്ല.
“അന്ന് മോള്‍ അയച്ച പൂറിന്റെ പടമില്ലേ..അത് നോക്കി ഒരു നൂറു വാണം ഞാന്‍ വിട്ടിട്ടുണ്ട്..”
ഐഷ കുണുങ്ങി ചിരിച്ചു.
“ആരെയെങ്കിലും കാണിച്ചോ അത്” അവള്‍ ചോദിച്ചു.
“ഉം..”
“ഹും എന്തിനാ..” അവള്‍ക്ക് തന്റെ തുടുത്ത യോനി പ്രദര്‍ശിപ്പിക്കപ്പെടുന്നത് ഇഷ്ടപ്പെട്ടെങ്കിലും അങ്ങനെ അവനെ കേള്‍പ്പിക്കാന്‍ വേണ്ടി ചോദിച്ചു.
“കണ്ടു കൊതിക്കട്ടെ എന്റെ മുത്തിന്റെ ചുള..”
ഐഷ കുണുങ്ങി ചിരിച്ചു.
“കണ്ട ആള്‍ എന്ത് പറഞ്ഞു..”
“കടിച്ചു തിന്നാന്‍ തോന്നുന്നെന്ന്.. എന്റെ മുത്തിന്റെ അലുവ വേറാര്‍ക്കും കിട്ടില്ലടാ എന്ന് മനസ്സില്‍ ഞാന്‍ അവനോടു പറഞ്ഞു…”
ഐഷ വീണ്ടും മദമിളകി ചിരിച്ചു. തന്റെ ഇതളുകളുടെ നടുവിലൂടെ മദജലം ഊറുന്നത് അവളറിഞ്ഞു.
“പിന്നെ ഇക്കാ..ഇന്നലെ രാത്രി ഒരു സംഭവം ഉണ്ടായി..”
“എന്ത് സംഭവം?’
ഈ സമയത്ത് ബേബി രാവിലത്തെ ആഹാരം കഴിച്ച ശേഷം തലേ രാത്രിയിലെ കാര്യങ്ങള്‍ ഓര്‍ത്ത് അസ്വസ്ഥതയോടെ മുറിയില്‍ ആയിരുന്നു. ഐഷയുടെ കൈ തന്റെ ലിംഗത്തില്‍ തട്ടിയതും അവള്‍ കഴപ്പിളകി തന്നെ നോക്കിയതും ഓര്‍ത്തപ്പോള്‍ അയാളുടെ ലിംഗം മൂത്ത് മുഴുത്തു. ആ സമയത്ത് പെണ്ണമ്മ ഉണര്‍ന്നില്ലായിരുന്നു എങ്കില്‍.. അതോര്‍ത്തപ്പോള്‍ അയാളുടെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. പെണ്ണ് കഴപ്പിയാണ്; സംശയമില്ല. ബേബിയുടെ ഹൃദയം പെരുമ്പറ മുഴക്കി.
“ഇച്ചായാ ഞാനാ ശോശാമ്മേടെ വീട് വരെ ഒന്ന് പോവ്വാ..ഒടനെ ഇങ്ങു വരാം” പെണ്ണമ്മയുടെ ശബ്ദം കേട്ടു ബേബി വാതില്‍ക്കലേക്ക് നോക്കി. അവര്‍ എങ്ങോ പോകാനായി ഉടുത്തൊരുങ്ങി അവിടെ നില്‍പ്പുണ്ടായിരുന്നു.
“ങാ എന്നാത്തിനാ?” അയാള്‍ ചോദിച്ചു.
“ഓ അവള്‍ എന്നോട് അങ്ങോട്ട്‌ ചെല്ലണം എന്ന് കുറെ ദിവസമായി പറയുന്നു..മോന്റെ കല്യാണക്കാര്യം എന്തോ പറയാനാ..”
“ങാ എന്നാ പോയേച്ചു വാ..പയ്യെ വന്നാ മതി…”
ബേബിയുടെ മനസ് തുള്ളിച്ചാടി. അവള്‍ പോയാല്‍ ഐഷയുടെ വീട്ടിലേക്ക് പോകാമല്ലോ എന്നായിരുന്നു അയാളുടെ ചിന്ത. അതോര്‍ത്തപ്പോള്‍ അയാളുടെ ഓരോ കോശവും തുടിച്ചു. പെണ്ണ് തനിച്ചേ ഉള്ളു അവിടെ. ഭര്‍ത്താവ് ഒരുമാസം ഇളക്കി ഇട്ടിട്ട് പോയ കൊഴുപ്പി ചരക്ക്. എന്തൊരു ഇനിപ്പാണ് അവള്‍ക്ക്. ഖാദറും ഭാര്യയും മിക്കവാറും ഉച്ച കഴിഞ്ഞേ എത്തൂ. ബേബിയുടെ രോമങ്ങള്‍ ഒന്നടങ്കം എഴുന്നുനിന്നു നൃത്തം ചെയ്തു.
പെണ്ണമ്മ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ വേഗം ചെന്നു മുന്‍വാതില്‍ അടച്ചു. പിന്നെ പിന്നിലൂടെ പുറത്തിറങ്ങി നേരെ ഐഷയുടെ വീട്ടിലേക്ക് നടന്നു.
അവളുടെ വീടിന്റെ പിന്‍വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ട് അയാള്‍ വീടിനു ചുറ്റും ഒരുവട്ടം നടന്നു. അപ്പോഴാണ്‌ ലിവിംഗ് റൂമില്‍ നിന്നും അടക്കിപ്പിടിച്ച സംസാരം അയാള്‍ കേട്ടത്. ബേബി തുറന്ന് കിടന്നിരുന്ന ജനലിന്റെ അരികിലെത്തി ഉള്ളിലേക്ക് നോക്കി. സോഫയില്‍ മലര്‍ന്നു കിടന്നു ഫോണ്‍ ചെയ്യുന്ന ഐഷ! കണ്ണ് തള്ളി ബേബി നിന്നുപോയി. അവളുടെ ആ കിടപ്പ് അയാളെ അടിമുടി ഉരുക്കി. ബേബിക്ക് ശരീരം തളരുന്നത് പോലെ തോന്നി. കാമം അയാളുടെ സിരകളില്‍ അഗ്നിപടര്‍ത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025