Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി 2

അവളുടെ തെറിച്ച മുലകള്‍ ഷര്‍ട്ടിന്റെ അടിയില്‍ മുഴുത്ത് നിന്നിരുന്നത് അയാള്‍ പരവേശത്തോടെ നോക്കി.
“അവര് വന്നില്യോ മോളെ” ബേബി അവളുടെ സൌന്ദര്യത്തിന്റെ മുന്‍പില്‍ പതറി പണിപ്പെട്ടു ചോദിച്ചു.
“ഇല്ലങ്കിളെ.. ഞാന്‍ തനിച്ചേ ഉള്ളു..” അയാളുടെ കണ്ണിലേക്ക് നോക്കി അവള്‍ പറഞ്ഞു. എന്നെ ഒന്ന് പണ്ണിത്താ എന്ന് അവളുടെ മനസ്സ് ആര്‍ത്തിയോടെ നിലവിളിച്ചു. തന്റെ നോട്ടം നേരിടാന്‍ ബേബി പ്രയാസപ്പെടുന്നത് ഐഷ കണ്ടു. അതവള്‍ക്ക് ഹരം പകര്‍ന്നു.
“രാത്രീ പിന്നെ വല്ല ശബ്ദോം കേട്ടാരുന്നോ..”
“ഇല്ല..അവര് വേറെ സ്ഥലത്ത് പോയിക്കാണും..” ഐഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഹോ എന്തൊരു ചിരിയാ ഈ പെണ്ണിന്റെ! കടിച്ചങ്ങു തിന്നാന്‍ തോന്നുവാ..ബേബി പരവേശത്തോടെ മനസ്സില്‍ പറഞ്ഞു.
“പെണ്ണമ്മേം അവിടില്ല….എന്നാപ്പിന്നെ കൊച്ചിനെ കണ്ട് രാത്രീ വല്ല കൊഴപ്പോം ഒണ്ടായോന്നൊന്നു തെരക്കീട്ടു പോകാമെന്ന് വിചാരിച്ചിറങ്ങിയതാ..” ഭാര്യ അവിടില്ല എന്നുള്ള സന്ദേശം അവള്‍ക്ക് നല്‍കാന്‍ വേണ്ടി ബേബി പറഞ്ഞു. ഐഷയുടെ ഹൃദയം ശക്തമായി പിടച്ചു. പെണ്ണമ്മ അവിടില്ല!
“ആന്റി എവിടെപ്പോയി?” അവള്‍ കക്ഷങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിയിട്ടു ചോദിച്ചു.
“എങ്ങാണ്ടോട്ടു പോയി..കൊറച്ച് കഴിഞ്ഞേ വരൂ..”
അത് കേട്ടപ്പോള്‍ ഐഷയുടെ ശരീരം അടിമുടി കാമം കൊണ്ട് തുടിച്ചു. അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴാന്‍ തുടങ്ങി. രണ്ടു വീടുകളിലും മറ്റാരുമില്ല; തങ്ങള്‍ രണ്ടും മാത്രം. അതോര്‍ത്തപ്പോള്‍ അവളുടെ രക്തയോട്ടം ദ്രുതഗതിയിലായി. അവള്‍ ബേബിയുടെ കണ്ണുകളിലേക്ക് വന്യമായ ആസക്തിയോടെ നോക്കിക്കൊണ്ട് മുടിയഴിച്ച് വീണ്ടും കെട്ടാന്‍ തുടങ്ങി; കക്ഷങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചുകൊണ്ട്. കാമവികാരത്തിന്റെ ചൂട് നിറഞ്ഞ കടുത്ത നിശബ്ദത അവര്‍ക്കിരുവര്‍ക്കും ഇടയില്‍ വിളയാടി.
ചുവന്നു തുടുത്ത ചുണ്ട് വശ്യമായി മലര്‍ത്തി, അര്‍ത്ഥഗര്‍ഭമായി അയാളെ നോക്കിയിട്ട് ഐഷ മെല്ലെ ഉള്ളിലേക്ക് നടന്നു. അരപ്പാവാടയുടെ താഴെ ഉരുണ്ട മസിലുള്ള അവളുടെ കൊഴുത്ത കണംകാലുകളിലേക്ക് ബേബി നോക്കി. അവിടെ നിന്നും മുകളിലേക്ക് പാവാടയുടെ ഉള്ളില്‍ പരസ്പരം തെന്നി ഉരുളുന്ന വിരിഞ്ഞ ചന്തികളിലേക്ക് അവയെത്തി. വീടിനുള്ളില്‍ കയറിയ ഐഷ തിരിഞ്ഞ് അയാളെ ഒന്ന് നോക്കി. മദജലം ഊറിയിറങ്ങി അവളുടെ കൊഴുത്ത തുടകള്‍ നനയാന്‍ തുടങ്ങിയിരുന്നു. കാമാസക്തിയില്‍ ഉരുകിക്കൊണ്ട് അവള്‍ ബെഡ്റൂമിലേക്ക് കയറി. കയറുന്ന സമയത്തും അവള്‍ ബേബിയുടെ കണ്ണിലേക്ക് നോക്കി.
പെണ്ണിന്റെ നോട്ടം കണ്ട ബേബി എല്ലാം മനസിലാക്കി. അവള്‍ നിശബ്ദമായി തന്നെ ഉള്ളിലേക്ക് ക്ഷണിച്ചിരിക്കുന്നു. അയാളുടെ ശരീരം കോരിത്തരിച്ചു. അയാള്‍ പരവേശത്തോടെ ചുറ്റും നോക്കി. അയല്‍വീട്ടിലെ പാത്തുമ്മ എന്ന സ്ത്രീ കൊച്ചുമക്കളെ എന്തോ വഴക്ക് പറയുന്നത് അയാള്‍ കണ്ടു. അവര്‍ തന്നെ കണ്ടില്ല; അയാള്‍ ആശ്വാസത്തോടെ ഓര്‍ത്തു. കണ്ടാല്‍ നാശമാണ്. തള്ളയ്ക്ക് ആരെയെങ്കിലും കിട്ടിയാല്‍ പിന്നെ പിടിച്ചുനിര്‍ത്തി കത്തി വയ്ക്കും. ബേബി ഒരിക്കല്‍ക്കൂടി പരിസരം നിരീക്ഷിച്ച ശേഷം വീടിനു പിന്നിലെ ചായ്പ്പിന്റെ ഉള്ളില്‍ കയറി. മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു നിശബ്ദത അവിടെ തളംകെട്ടി നിന്നിരുന്നു. തൊടിയില്‍ കിളികളുടെ കലപില മാത്രമാണ് അതിനൊരു അപവാദം. തന്റെ അണ്ടര്‍വെയറിന്റെ ഉള്ളില്‍ മൂത്ത് മുഴുത്ത് പുറത്തുചാടാന്‍ വെമ്പുന്ന ലിംഗത്തില്‍ കൈ അമര്‍ത്തിക്കൊണ്ട് അയാള്‍ വീടിന്റെ ഉള്ളിലേക്ക് കയറി. ആരും കണ്ടിട്ടില്ല എന്ന് ഉറപ്പാക്കിയ ശേഷം അയാള്‍ കതക് പതിയെ അടച്ചു.
ബേബി ഉള്ളില്‍ കയറിയത് ഐഷ അറിഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025