Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 13

“ഓ ഇങ്ങടെ ഒരു ബിശിനശ്..കുറച്ചീസം ചെയ്തില്ലാന്ന് ബച്ച് ആകാശം ഇടിഞ്ഞു ബീഴത്തൊന്നുമില്ല..”

“പോയിട്ട് വാ ഉപ്പാ..ഞാനിവിടെ രണ്ടുമാസം ഉണ്ടല്ലോ..”

ഷഫീക്ക് പുറത്തേക്ക് വന്നു പറഞ്ഞു. ഖാദര്‍ കുറെ നാളായി ഭാര്യ ഉന്നയിക്കുന്ന ആഗ്രഹത്തിന് അങ്ങനെ മനസില്ലാമനസോടെ സമ്മതം മൂളി. ഖാദര്‍ പോകുന്നത് ഐഷ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും ആമിന പോകുന്നത് അവള്‍ക്ക് വലിയ സന്തോഷം തന്നെ നല്‍കി. അവരുടെ സാന്നിധ്യം പോലും അവള്‍ വെറുത്തിരുന്നു.കമ്പികുട്ടന്‍.നെറ്റ്

അങ്ങനെ ഖാദറും ആമിനയും ബഹറിന് യാത്രയായി. മൂന്നാഴ്ചത്തെ സന്ദര്‍ശനം മാത്രമേ പറ്റൂ എന്ന് ഖാദര്‍ തീര്‍ത്ത് പറഞ്ഞിരുന്നു. അയാള്‍ക്ക് തന്റെ കച്ചവടം പ്രധാനമായിരുന്നു. അവര്‍ പോയിക്കഴിഞ്ഞതോടെ വീട്ടില്‍ ഷഫീക്കും ഐഷയും മാത്രമായി. ഷഫീക്ക് അവള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നെ നല്‍കി. വീട്ടിലും പുറത്തും ഇഷ്ടമുള്ള വേഷം ധരിക്കാനും അവള്‍ക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കുകയോ വാങ്ങുകയോ ചെയ്യാനും അവന്‍ അനുമതി നല്‍കി. ഒപ്പം അവളുടെ സൌന്ദര്യം ആവോളം ആസ്വദിക്കാനും അവനു സാധിച്ചു. പക്ഷെ സ്വാതന്ത്ര്യം ഐഷയെ സന്തോഷിപ്പിച്ചെങ്കിലും ഷഫീക്കിന്റെ ആക്രാന്തം പിടിച്ച സംഭോഗ രീതിയും ശീഘ്ര സ്ഖലനവും അവളെ നിരാശയാക്കി. കാത്തുകാത്തിരുന്ന് അവന്‍ എത്തിയപ്പോള്‍ അവള്‍ക്ക് ഉദ്ദേശിച്ച തൃപ്തി ലഭിച്ചില്ല. അവളിലെ മദമിളകിയ പെണ്ണ് കുതിരയുടെ കരുത്തുള്ള പുരുഷ ലിംഗത്തിനായി ദാഹിച്ചു. ആ ദാഹം ഭര്‍ത്താവ് കൂടെ ഉണ്ടായിട്ടും അനുദിനം അവളില്‍ വര്‍ദ്ധിച്ചു വന്നു.

“ഇന്ന് നമുക്കൊരു സിനിമയ്ക്ക് പോകാം..എന്താ..” ഒരു ദിവസം സന്ധ്യയ്ക്ക് ഷഫീക്ക് ഐഷയോട് ചോദിച്ചു.

“രാത്രീലോ..” അവള്‍ ചുണ്ട് ലേശം മലര്‍ത്തി അവനെ നോക്കി.

“രാത്രീലാ മുത്തെ സിനിമ കാണാന്‍ സുഖം..സെക്കന്റ് ഷോ…കുറെ നാളായി ഞാന്‍ നാട്ടില്‍ ഒരു സെക്കന്റ് ഷോ കണ്ടിട്ട്…”

“ഏത് സിനിമയാ..” അവള്‍ ചോദിച്ചു.

“മുത്ത് പറ”

“ഇക്കെടെ ഇഷ്ടം..” അവള്‍ക്ക് ഏതു സിനിമ ആയാലും പ്രശ്നം ഒന്നുമുണ്ടായിരുന്നില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025