Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 13

തിയറ്ററില്‍ ലൈറ്റുകള്‍ ഓഫായി. സ്ക്രീനിലെ വെളിച്ചം ഒഴികെ ബാക്കി എല്ലായിടത്തും ഇരുള്‍ പരന്നു. സിനിമ തുടങ്ങിയപ്പോള്‍ സണ്ണി മെല്ലെ ഷഫീക്കും ഐഷയും ഇരിക്കുന്ന സീറ്റിന്റെ പിന്നിലെത്തി ഇരുന്നു. ഐഷയുടെ നേരെ പിന്നിലാണ് അവന്‍ ഇരുന്നത്. തന്റെ മുന്‍പില്‍ ഇരിക്കുന്ന വിഭവത്തിലേക്ക് ആര്‍ത്തിയോടെ അവന്‍ നോക്കി മെല്ലെ ഒന്ന് മുരടനക്കി. ശബ്ദം കേട്ട ഐഷ തിരിഞ്ഞുനോക്കി. തന്റെ നേരെ പിന്നില്‍ ഇരുന്നു തന്നെത്തന്നെ നോക്കുന്ന പുരുഷനെ കണ്ടപ്പോള്‍ അവള്‍ക്ക് എന്തോപോലെ തോന്നി. അവള്‍ വീണ്ടും തിരിഞ്ഞിരുന്നു. ഐഷ മുടി പിന്നില്‍ നിന്നും മാറ്റി മുന്നിലെക്കാക്കി അവളുടെ വിശാലമായ പുറവും തോളുകളും നഗ്നമാക്കി. അവളുടെ ബ്രായുടെ വള്ളികള്‍ ഇരു തോളുകളിലും പുറത്തായിരുന്നത് സണ്ണി കണ്ടു.

ഷഫീക്ക് സിനിമയില്‍ ലയിച്ചു ചിരിക്കുകയും ഇടയ്ക്കിടെ ഓരോരോ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഐഷ താല്‍പര്യം ഇല്ലെങ്കിലും ചുമ്മാ മൂളിക്കൊണ്ടിരുന്നു. പിന്നിലിരുന്ന ആളിന്റെ നോട്ടം മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഐഷ മനസില്ലാമനസോടെ സ്ക്രീനിലേക്ക് നോക്കി നായകന്‍ പറയുന്ന തറ കോമഡികള്‍ കണ്ടു മുഖം ചുളിച്ചു. പെട്ടെന്നവള്‍ക്ക് തന്റെ വലതു കൈത്തണ്ടയില്‍ ഒരു സ്പര്‍ശനം അനുഭവപ്പെട്ടു.kambikuttan.net തന്റെ ശരീരത്തിലൂടെ വൈദ്യുതി പാഞ്ഞാല്‍ ഉണ്ടാകുന്നത് പോലെയുള്ള ഒരു തോന്നലാണ് അവള്‍ക്ക് ഉണ്ടായത്. അവള്‍ ഷഫീക്കിനെ നോക്കി. അവന്റെ കൈകള്‍ രണ്ടും അവിടെത്തെന്നെയുണ്ട്‌. മാത്രമല്ല അവന്‍ സിനിമ ആസ്വദിച്ചിരുന്നു കാണുകയുമാണ്. ഐഷ മെല്ലെ ഇടംകണ്ണിട്ട് നോക്കി. സീറ്റിന്റെ വിടവിലൂടെ പിന്നിലിരുന്ന ആള്‍ തന്നെ തൊടുകയാണ്. വളരെ പതിയെ ഉള്ള സ്പര്‍ശനം. ഒരു നിമിഷം എന്ത് ചെയ്യണം എന്നവള്‍ ആലോചിച്ചു. പെട്ടെന്ന് അയാള്‍ കൈ പിന്‍വലിച്ചു. അവള്‍ക്ക് എന്തോ നഷ്ടബോധം തോന്നി. വീണ്ടും അവള്‍ സ്ക്രീനിലേക്ക് നോക്കിയിരുന്നു. പക്ഷെ മനസ് വീണ്ടും അയാള്‍ തന്നെ തൊടുന്നുണ്ടോ എന്ന ശ്രദ്ധയില്‍ ആയിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും അവളുടെ കൊഴുത്ത കൈയില്‍ അയാള്‍ വിരല്‍ കൊണ്ട് തൊട്ടു. ഐഷയ്ക്ക് തന്റെ യോനി കടിക്കുന്നത് മനസിലായി. അവള്‍ ഷഫീക്കിനെ നോക്കി; അവന്റെ ശ്രദ്ധ സ്ക്രീനിലാണ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025