Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുപ്പച്ച 2

പിന്നെ അവള്‍ അവിടെ കിടന്ന തോര്‍ത്ത് എടുത്ത് വെള്ളം നന്നായി തുടച്ചിട്ടു മുറിയിലേയ്ക്ക് വന്നു….. അയാളെ നോക്കി ഒരു കള്ളചിരി ചിരിച്ചുകൊണ്ട് അവളുടെ വേഷങ്ങള്‍ എടുത്ത് ധരിച്ചു….. എല്ലാം കഴിഞ്ഞു അയാള്‍ക്ക് ഒരു ചുംബനവും കൊടുത്തു കൊണ്ട് അയാളുടെ കുട്ടനെ ഒന്ന് തഴുകി…. പക്ഷേ, അവന്‍ തളര്‍ന്നു തന്നെ കിടന്നു…. ഒടുവില്‍, അവള്‍ കുനിഞ്ഞ് അയാളുടെ കുട്ടനും ഉമ്മകൊടുത്തുകൊണ്ട്, “പൊന്നുമോനെ, നീ ഇനി എനിക്ക് സ്വന്തമാണ്… ഇനി നമുക്ക് രാത്രി കാണാം.” അത്രയും പറഞ്ഞുകൊണ്ട് അവള്‍ പുറത്തേയ്ക്ക് പോയി….

അവള്‍ പോയിക്കഴിഞ്ഞു അയാള്‍ എഴുന്നേറ്റ് സമയം നോക്കുമ്പോള്‍, അഞ്ചര ആയി….. അയാള്‍ പോയി മൂത്രമൊഴിച്ചു വന്നിട്ട് ലുങ്കിയും ഉടുത്തുകൊണ്ട് വീണ്ടും കിടന്നു…. അവിടെ കിടന്നുകൊണ്ട് അയാള്‍ കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചതൊക്കെ ഒന്ന് മനസ്സിലൂടെ റീ-വൈന്‍റ ചെയ്ത് നോക്കി…. ചെയ്തത് തെറ്റാണെന്ന് ഒരുചിന്ത മനസ്സിലുദിച്ചു…. പെട്ടെന്ന് തന്നെ, അതിനെ തിരുത്തിക്കൊണ്ട്‌ മറ്റൊരു അഭിപ്രായവും ഉടലെടുത്തു…. താന്‍ ഒന്നും ചെയ്തില്ലല്ലോ…. എല്ലാം അവള്‍തന്നെ നിര്‍ബ്ബന്ധിച്ചു ചെയ്തതല്ലേ…. അങ്ങനെ ഒരു ന്യായീകരണവും ഉണ്ടായി….. അയാള്‍ അതെല്ലാം പലപ്രാവശ്യം മനസ്സിലിട്ടു മഥനം ചെയ്തു….. പക്ഷേ, താന്‍ ചെയ്തത് തെറ്റാണോ, ശരിയാണോ എന്ന് ഒരു അവസാന തീര്‍പ്പ് ഉണ്ടാക്കാന്‍ പറ്റിയില്ല…. ഏതാണ്ട് ഒരു മണിക്കൂര്‍ അത് അയാളുടെ മനസിലൂടെ ഒരു ചേരിതിരിഞ്ഞ മല്ലയുദ്ധം നടത്തി…..

അവള്‍, ചായയുമായി വന്നു വിളിച്ചപ്പോഴാണ് ആ ചിന്തകള്‍ക്ക് ഒരു അവസാനമായത്….. പക്ഷേ, അവളുടെ വേഷവും, ശരീര വടിവും ഒക്കെ കണ്ടപ്പോഴേയ്ക്കും അയാളുടെ കുട്ടന്‍ ഉഷാറായി എഴുന്നേറ്റു വന്നു….. അത് അയാളുടെ മുണ്ടില്‍ ഒരു ചെറിയ മുഴ തീര്‍ത്തു. അത് അവളും കണ്ടു…… അവള്‍, രാത്രിയിലെ കലാപരിപാടികള്‍ കഴിഞ്ഞു വെളുപ്പിലെ പോയ ശേഷം, നന്നായി ഒരുകുളി പാസ്സാക്കി…. അത് കഴിഞ്ഞു അടിയില്‍ പാന്റീസ് ഇടാതെ സ്കിന്‍ ടോണിലുള്ള ഒരു ലഗ്ഗിന്‍സ് ആണ് ധരിച്ചത്….. ഒപ്പം ഇറുകിയ ഇളം മഞ്ഞ നിറമുള്ള ഒരു സ്ലീവ്ലസ്സ് ടീ ഷര്‍ട്ടും…. അതും, ഇറക്കം തീരെ കുറവ്…. കഷ്ടിച്ച് പൊക്കിള്‍ മറയും… അത്രയേ ഉള്ളൂ.. അടിയില്‍ മുലതാങ്ങിയും ഇല്ല….. മുലക്കണ്ണുകള്‍ പുറത്തേയ്ക്ക് തെറിച്ചു നില്‍ക്കുന്നു….. താഴേയ്ക്ക് നോക്കിയാല്‍, കൊഴുത്ത തുടകള്‍, ആ ഇറുകിയ വസ്ത്രത്തിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു നില്‍ക്കുന്നു…. തുടകളുടെ സംഗമ സ്ഥാനത്ത്, തടിച്ചു കൊഴുത്ത പൂര്‍ത്തടം പുറത്തേയ്ക്ക് തെറിച്ചു ഉയര്‍ന്നു നില്‍ക്കുന്നു….. ഒരുമാതിരി ക്യാമല്‍ ടോ പോലെ. അത് കണ്ടിട്ട് തന്നെ കയറി പിടിക്കാന്‍ തോന്നുന്നു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025